മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

കൊവിഡ് -19 മഹാമാരി മിക്ക ബിസിനസുകളിലും ആരോഗ്യവും സുരക്ഷയും മുൻപന്തിയിലെത്തിച്ചിരിക്കുകയാണ്. വാഹന നിർമ്മാതാക്കൾ ഈ ആവശ്യകത ഗൗരവമായി എടുക്കാൻ തുടങ്ങിയിരിക്കുകയാണ്.

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

കാർ എയർ പ്യൂരിഫയറുകൾ കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും, ഇപ്പോൾ അവയ്ക്ക് ലഭിക്കുന്ന പ്രാധാന്യം അഭൂതപൂർവമാണ്.

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

നിർമ്മാതാക്കൾ പുതിയ മോഡലുകളിലുടനീളം തങ്ങളുടെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുടെ ഭാഗമായി എയർ പ്യൂരിഫയറുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്, ഇപ്പോൾ ആഢംബര വാഹന നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ്.

MOST READ: പണികിട്ടി; ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പാഞ്ഞയാളെ തേടിപിടിച്ച് ബെംഗളൂരു പൊലീസ്

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

ഒരു കാറിന് ലഭ്യമായതിൽ വച്ച് ഏറ്റവും വൃത്തിയുള്ള മൈക്രോ എൻവയോൺമെന്റ് സാധ്യമാക്കുകയാണ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ്.

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

ക്യാബിന്റെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കണ്ടെത്തുന്ന ഉയർന്ന സംവേദനക്ഷമതയുള്ള ഇംപ്യൂരിറ്റി ഡിറ്റക്ഷൻ സെൻസറുകൾ ബ്രാൻഡ് ഇൻസ്റ്റാൾ ചെയ്യാൻ ആരംഭിച്ചു.

MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

വാഹനത്തിന്റെ ക്യാബിനുള്ളിലെ വായു നാനോ-ഫ്ലീസ് ഫിൽട്ടറിലൂടെ ചാനൽ ചെയ്യപ്പെടുന്നു, ഇത് രണ്ട് മിനിറ്റിനുള്ളിൽ എല്ലാ അൾട്രാ-ഫൈൻ കണങ്ങളേയും ബാക്ടീരിയകളേയും വൈറസുകളേയും ശുദ്ധീകരിക്കുന്നു.

MOST READ: എയ്‌റോ ബോഡി കിറ്റിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട RAV4 എസ്‌യുവി

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നത് തങ്ങളുടെ മുൻ‌ഗണനകളിലൊന്നായി മാറിയെന്ന് റോൾസ് റോയ്‌സ് പറയുന്നു.

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

സെൻസറുകളും നാനോ-ഫ്ലീസ് ഫിൽട്ടറുകളും ചേർക്കുന്നത് ലോകത്തിൽ എവിടേയും ഒരു കാറിൽ ലഭ്യമായ ഏറ്റവും ശുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

കാർബൺ, പോളൻ കണികകൾ, ധാരാളം ബാക്ടീരിയകൾ, വൈറസുകൾ എന്നിവയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. 2105 -ന്റെ തുടക്കം മുതൽ ഈ പുതിയതും നൂതനവുമായ സാങ്കേതികവിദ്യയിൽ ബ്രാൻഡ് പ്രവർത്തിക്കുന്നു.

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

പുതിയ എയർ ഫിൽട്ടറേഷൻ സംവിധാനത്തിൽ നിന്ന് അതിന്റെ എല്ലാ ഉൽപ്പന്നങ്ങൾക്കും പ്രയോജനം ലഭിക്കുമെന്ന് ബ്രാൻഡ് അറിയിച്ചു. വരാനിരിക്കുന്ന ഗോസ്റ്റ് മോഡലുകളിൽ ഈ വർഷാവസാനം ഇവ അരങ്ങേറ്റം കുറിക്കും.

മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ച് റോൾസ് റോയ്സ്

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയര്‍ മെച്ചപ്പെടുത്തലുകളുള്ള ഈ സംവിധാനം മൈക്രോ എൻ‌വയോൺ‌മെന്റ് പ്യൂരിഫിക്കേഷൻ സിസ്റ്റം എന്ന് വിളിക്കപ്പെടും.

Most Read Articles

Malayalam
English summary
Rolls Royce Introduced Micro Environment Cleaning Technology For Upcoming Models. Read in Malayalam.
Story first published: Tuesday, July 21, 2020, 20:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X