വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനത്തിലും മറ്റും പറക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും പലതരത്തിലുള്ള വികാരങ്ങളാണ് ഉണ്ടാവുക. നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നയാളാണെങ്കില്‍ ഒന്നോ രണ്ടോ പ്രവശ്യമെങ്കിലും നിങ്ങളുടെ നിയന്ത്രണം വിട്ടുപോയിട്ടുണ്ടാകും. അതുമല്ലെങ്കില്‍ വിമാന യാത്രക്കിടെ സഹയത്രികരില്‍ ആരെങ്കിലും കരയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

എന്തുകൊണ്ടാണ് വിമാന യാത്രയുടെ സമയത്ത് ഇങ്ങനെ സംഭവിക്കുന്നത്? ഈ സംശയം നിങ്ങള്‍ക്കും ഉണ്ടായിരിക്കാം. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിയുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഈ ലേഖനത്തില്‍.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനയാത്രയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ നമ്മെ മാനസികമായി ബാധിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ അറിയാതെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നത്. വിമാനം ഉയരത്തില്‍ പറക്കുമ്പോള്‍ ക്യാബിനിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് നമ്മുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

നിര്‍ജ്ജലീകരണം നമ്മെ ക്ഷീണിപ്പിക്കുന്നു. ഇത് നമ്മുടെ കണ്ണുകളില്‍ കണ്ണുനീര്‍ വരാനും സങ്കടകരമായ ഒരു വികാരം ഉണ്ടാക്കാനും ഇടയാക്കും. എന്നാല്‍ വിമാനയാത്രയ്ക്കിടെ നമ്മള്‍ കണ്ണീരൊഴുക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനയാത്രയും കണ്ണീരും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു പ്രധാന കാരണം സ്ഥലവും സൗകര്യവുമാണ്.

വിമാനയാത്രയ്ക്കിടെ നമുക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കം. ഇടുങ്ങിയ സീറ്റുകളിലാണ് യാത്രയെങ്കില്‍ പ്രത്യേകിച്ചും. ഇക്കണോമി ക്ലാസില്‍ നടുവിലുള്ള സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നല്ല അസ്വസ്ഥത തോന്നിയേക്കാം. യാത്രക്കാര്‍ക്കിടയില്‍ മതിയായ സ്ഥല സൗകര്യം ഇല്ലാത്തതിനാലാണത്.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

യാത്രക്കാര്‍ക്കിടയില്‍ സ്വകാര്യത കുറയുന്നതും ചിലരെ ബാധിക്കും. ശാരീരികവും മാനസികവുമായ ഈ അസ്വസ്ഥതകള്‍ ചേര്‍ന്നാണ് കണ്ണുകള്‍ ഈറനണിയുന്നത്. എന്നാല്‍ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ അല്ലെങ്കില്‍ ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ കരയാന്‍ സാധ്യത കുറവാണ്. കാരണം അവര്‍ക്ക് വേണ്ടത്ര സ്ഥലവും സൗകര്യവും സ്വാതന്ത്ര്യവും ലഭിക്കുന്നു.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

അതുപോലെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടാറുണ്ട്. ഇതും കരച്ചിലിന് കാരണമാകുന്നു. കൂടാതെ വിമാനം പറന്നുയരുമ്പോള്‍ കേള്‍ക്കുന്ന അസാധാരണമായ ശബ്ദങ്ങളും കരച്ചിലിന് കാരണമാകും. എഞ്ചിന്‍ ശബ്ദവും സുരക്ഷാ അറിയിപ്പുകളും ഇതിന് ഉദാഹരണങ്ങളാണ്. ഈ വിചിത്രമായ ശബ്ദങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരു ഭയം ഉളവാക്കുകയും കരയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

അതോടൊപ്പം പൈലറ്റിനെ കുറിച്ചുള്ള ചിന്തകളും അലട്ടാന്‍ തുടങ്ങും. ആരാണ് വിമാനം പറത്തുന്ന പൈലറ്റ്?. ആരാണെന്നറിയില്ല. നമ്മുടെ ജീവിതം അറിയാത്ത ആരുടെയെങ്കിലും കൈകളില്‍ വെച്ചുകൊടുത്തുവെന്ന തോന്നല്‍ നമ്മെ കരയിപ്പിക്കും. മറ്റൊരു തരത്തിലുള്ള സമ്മര്‍ദ്ദം നമ്മെ കരയിപ്പിക്കുന്നു.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനം നിലത്തിറങ്ങുന്നത് വരെ ഒന്നും നമ്മുടെ കൈകളില്‍ അല്ലെന്നുള്ള ഒരു ബോധം ഉടലെടുക്കുന്നു. ആല്‍ഫ വ്യക്തിത്വമുള്ളവരോ ഉയര്‍ന്ന തലത്തിലുള്ള നിയന്ത്രണം ആവശ്യമുള്ളവരോ ആയവക്ക് ഇൗ യാത്രകള്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ചിലപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം കണ്ണീരൊഴുക്കുക എന്നതാണ്.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനത്തില്‍ വെച്ച് കരയുമ്പോള്‍ ചെയ്യേണ്ടത്

തീവ്രമായ വൈകാരിക പ്രതികരണം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിനായി തയ്യാറെടുക്കുക എന്നതാണ്. നിങ്ങള്‍ വിമാനങ്ങളില്‍ കരയുന്ന ആളാണെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നാകും.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാന യാത്രയുടെ തലേദിവസം നന്നായി ഉറങ്ങുക. നല്ല ഉറക്കം നിങ്ങളുടെ മാനസിക നില നന്നാക്കുകയും സമ്മര്‍ദ്ദം അകറ്റുകയും ചെയ്യും. യാത്രക്ക് മുമ്പ് ആവശ്യമായ എല്ലാ സാധനങ്ങളും ശ്രദ്ധാപൂര്‍വ്വം 'പാക്ക്' ചെയ്യണം. കൃത്യസമയത്ത് വിമാനത്തില്‍ കയറാന്‍ പറ്റുന്ന തരത്തില്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങണം. ഇതിനിടയില്‍ ഗതാഗതക്കുരുക്ക് പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനത്താവളത്തില്‍ വെച്ചും സുരക്ഷാ തടസ്സങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഇതിനുശേഷം നിങ്ങള്‍ക്ക് ഒടുവില്‍ വിമാനത്തില്‍ കയറാം. സീറ്റില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. അതിനു ശേഷം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

വിമാനത്തില്‍ കയറുന്നതിന് മുമ്പ് അടുത്ത സുഹൃത്തിനെയോ പ്രിയപ്പെട്ടവരെയോ വിളിക്കുക. മനസ്സിന് എന്തെങ്കിലും ഭാരം തോന്നിയാല്‍ അവരോട് സംസാരിച്ച് അതെല്ലാം ഇറക്കി വെച്ച ശേഷം പറക്കാന്‍ തയാറാകുക. ഇങ്ങനെ ചെയ്താല്‍ നമുക്ക് ചെറിയ ഒരു സുരക്ഷിതത്വ ബോധം അനുഭവപ്പെടും.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

ഉത്കണ്ഠ കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലുമൊരു വസ്തു കൂടെ കരുതുക. അത് ചിലപ്പോള്‍ ഒരു ഫോട്ടോ ആകാം പ്രിയപ്പെട്ട എന്തുമാകാം. അതിലേക്ക് നോക്കിയാല്‍ നമ്മുടെ മാനസികാവസ്ഥ തന്നെ മാറുന്ന ഒന്നാകണം എന്ന് മാത്രം. ഉത്കണ്ഠയും അസ്വസ്ഥതയും ഒഴിവാക്കാന്‍ ശ്രദ്ധ മാറ്റുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം. വായിക്കുകയോ, എഴുതുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുന്നത് നന്നാകും.

വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

യാത്രക്കിടെ ദീര്‍ഘനിശ്വാസം എടുക്കുന്നത് സഹായിക്കും. ഇടക്കിടെ ശ്വാസം എടുത്ത് വിടുക. അത്യവശ്യം ശ്രദ്ധ ആവശ്യമായ പ്രവര്‍ത്തിയില്‍ ഏര്‍പെടുന്നതിനാല്‍ തലച്ചേറിനപ്പോള്‍ വൈകാരികമായി സ്വാധീനിച്ച് കരയിപ്പിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് സന്തുലിതാവസ്ഥ അനുഭവിക്കുന്നതിന് നിര്‍ണായകമാണ്. ഉത്കണ്ഠ, അരക്ഷിതാവസ്ഥ എന്നിവ മാറ്റുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ് കരച്ചില്‍. ചില സാഹചര്യങ്ങളില്‍ കരച്ചില്‍ നല്ലതാണ്.

Most Read Articles

Malayalam
English summary
Scientific reasons behind people cry on airplanes
Story first published: Thursday, September 15, 2022, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X