കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

പൊലീസും അധികൃതരും ഇപ്പോൾ എന്നത്തേക്കാളും കർശനമാണ്. ആളുകൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനുപകരം അവ അനുസരിക്കുന്നതിന് മോട്ടോർ വെഹിക്കിൾ ആക്റ്റ് നിയമലംഘനത്തിനുള്ള ചലാൻ തുക വർധിപ്പിക്കുകയുംകയും ചെയ്തും.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ ട്രാഫിക് നിയമങ്ങളും അവതരിപ്പിച്ചു. ഭൂരിഭാഗം ആളുകൾക്കും പൊതുവായ ട്രാഫിക് നിയമങ്ങൾ അറിയാം, എന്നാൽ മിക്ക ആളുകളും അറിയാത്ത ചില ട്രാഫിക് നിയമങ്ങളുണ്ട്, ഇവ തെറ്റിച്ചാലും പൊലീസിന് പിഴ ചുമത്താൻ കഴിയും. അത്തരത്തിൽ നമ്മൾ സാധാനരണയായി ശ്രദ്ധിക്കാത്ത ചില നിയമങ്ങൾ ഇതാ:

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

പാർക്ക് ചെയ്യുമ്പോൾ മറ്റൊരു വാഹനത്തിന്റെ വഴി തടയുന്നത്

ഒരു പൊതു പാർക്കിംഗ് സ്ഥലത്ത് നാം കാണുന്ന ഏറ്റവും സാധാരണമായ കാര്യമാണിത്. വാഹനം ശരിയായി പാർക്ക് ചെയ്യാതെ ഉപേക്ഷിക്കുന്ന ചില ആളുകളുണ്ടാകും. അവരുടെ വാഹനം കാരണം, മറ്റ് ആളുകൾക്ക് വാഹനം പുറത്തെടുക്കാൻ നേരം തടസ്സം അനുഭവിക്കേണ്ടിവരും.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

ഈ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് പൊലീസുകാരെ വിളിക്കാനും വഴിയടച്ച് വാഹനം പാർക്ക് ചെയ്ത വ്യക്തിക്ക് പിഴ നൽകാനും കഴിയും. മറ്റ് ആളുകൾക്ക് അസൗകര്യമുണ്ടാക്കാതിരിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കാതെ വാഹന ഉടമകൾ തങ്ങളുടെ വാഹനം കൃത്യമായും ഉത്തരവാദിത്തത്തോടെയും പാർക്ക് ചെയ്യുമെന്ന് ഉറപ്പാക്കാനാണ് ഈ നിയമം അവതരിപ്പിച്ചത്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

ഫസ്റ്റ് എയിഡ് കിറ്റ് ഇല്ലെങ്കിൽ

ഫസ്റ്റ് എയിഡ് കിറ്റ് ഇല്ലാത്തത് നിയമങ്ങൾ അനുസരിച്ച് കുറ്റകരമാണ്. അപകടമുണ്ടായാൽ വാഹനത്തിലെ ഏതെങ്കിലും യാത്രക്കാർക്ക് ഫസ്റ്റ് എയിഡ് നൽകുന്നതിൽ പരാജയപ്പെടുന്നത് റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് ചട്ടം പറയുന്നു.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

ഇത് ലംഘിക്കുന്ന വ്യക്തിക്ക് പിഴയോ അല്ലെങ്കിൽ കുറച്ച് കാലം ജയിൽ വാസമോ അനുഭവിക്കേണ്ടിവരും. ഓരോ വാഹനത്തിലും ഫസ്റ്റ് എയിഡ് കിറ്റ് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ചട്ടം. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ വാഹനങ്ങളിലും ഫസ്റ്റ് എയിഡ് കിറ്റ് നിർബന്ധമാണ്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

കാറിലിരുന്നു പുകവലി

നമ്മുടെ രാജ്യം പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും, പലർക്കും അറിയാത്ത കാര്യം പൊതു സ്ഥലങ്ങളിൽ കാറുകളിൽ പുകവലി ഡൽഹി NCR ഉൾപ്പടെയുള്ള ഇടങ്ങളിൽ നിയമവിരുധമാണ്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

വാഹനം ഓടുമ്പോഴോ നിശ്ചലമായിരിക്കുമ്പോളോ അല്ലെങ്കിൽ ഒരു പൊതു സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുകയാണൊങ്കിലോ ഇത് ബാധകമാണ്. പുകവലി സാധാരണയായി ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നതിനാലാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്. അതിനാൽ, ഒരു കാറിൽ പോലും പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

കാർ കടം വാങ്ങുന്നത്

കാർ കടം വാങ്ങുന്നത് നമുക്ക് സാധാരണമാണ്. ചില കാരണങ്ങളാൽ, സ്വന്തം കാർ ഉപയോഗിക്കാൻ കഴിയാത്തതിനാലോ അല്ലെങ്കിൽ കാർ സ്വന്തമായി ഇല്ലാത്തതിനാലോ നാം സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അവ കടമെടുക്കുന്നു. ചെന്നൈയിലെ ചട്ടം പറയുന്നത് ഇത്തരം ഘട്ടങ്ങളിൽ കാറിന്റെ RC ഉടമ തന്റെ / അവളുടെ കാർ ഡ്രൈവർ കടമെടുത്തതാണെന്ന് അറിഞ്ഞിരിക്കണം എന്നാണ്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

ഉടമയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ലെങ്കിൽ ഡ്രൈവർക്ക് പിഴ നൽകേണ്ടിവരും അല്ലെങ്കിൽ ജയിൽ വാസം അനുഭവിക്കേണ്ടിവരും. സുഹൃത്ത് / ബന്ധു എന്നിവരിൽ നിന്ന് വാഹനം കടം വാങ്ങിയെന്ന് പറഞ്ഞ് മോഷ്ടാക്കൾ പൊലീസിൽ നിന്ന് രക്ഷപ്പെട്ടതിനാലാണ് ഈ നിയമം ഉണ്ടാക്കിയത്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

TV ഇൻസ്റ്റോൾ ചെയ്യുന്നത്

ചില കാരണങ്ങളാൽ, ഇന്ത്യയിൽ നിരവധി ആളുകൾ വാഹനമോടിക്കുമ്പോൾ വീഡിയോകളോ ടെലിവിഷനോ കാണുന്നതിൽ അഭിനിവേളമിള്ളവരാണ്. ഇക്കാരണത്താൽ, പലരും ഒരു TV അല്ലെങ്കിൽ വീഡിയോകൾ പ്ലേ ചെയ്യാൻ കഴിയുന്ന ചില ഓഫ് മാർക്കറ്റ് സംവിധാനം ഇൻസ്റ്റോൾ ചെയ്യും. ഡ്രൈവറിന്റെ ഏകാഗ്രത കുറയ്ക്കുന്നതിനാൽ ഇത് വളരെ അപകടകരമാണ്. ഇക്കാരണത്താൽ, വീഡിയോ പ്ലേ ചെയ്യാൻ കഴിയുന്ന TV -യോ ഉപകരണങ്ങളോ ഇൻസ്റ്റാൾ ചെയ്യുന്നത് ഇന്ത്യയിൽ പലയിടത്തും നിയമവിരുദ്ധമാണ്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

ഇതുമൂലം ഒരു വ്യക്തിക്ക് പിഴ ലഭിക്കാം. ചില നിർമ്മാതാക്കൾ ഇപ്പോൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വീഡിയോകൾ പ്ലേ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു, പക്ഷേ ഇത് പലപ്പോഴും ECU അല്ലെങ്കിൽ പാർക്കിംഗ് ബ്രേക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ, ഇവ പ്രവർത്തിക്കാൻ വാഹനം നിശ്ചലമായിരിക്കണം കൂടാതെ ഹാൻഡ് ബ്രേക്കും ഇട്ടിരിക്കണം.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

കാർ സ്റ്റാർട്ടിംഗിൽ ഇട്ട് പോവുന്നത്

ട്രാഫിക് ലൈറ്റിനായി കാത്തിരിക്കുമ്പോഴോ റോഡിന്റെ വശത്ത് പാർക്ക് ചെയ്യുമ്പോഴോ നിങ്ങളുടെ കാർ നിഷ്‌ക്രിയമായി ഇട്ടിരിക്കേണ്ടതില്ലെന്ന നിയമം മുംബൈയിൽ ബാധകമാണ്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

മലിനീകരണ തോത് കുറയ്ക്കുന്നതിനും ഡ്രൈവർമാർ ഇന്ധനം ഉപയോഗശൂന്യമായി കത്തിക്കാതെ കുറച്ച് ഇന്ധനമെങ്കിലും ലാഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഇത് ചെയ്തിരിക്കുന്നത്.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

അജ്ഞാതരായ ആളുകൾക്ക് ലിഫ്റ്റ് നൽകുന്നത്

ധാരാളം ആളുകൾക്ക് ഇത് അറിയില്ല, പക്ഷേ ഒരു അജ്ഞാത വ്യക്തിക്ക് ലിഫ്റ്റ് നൽകുന്നത് ഇന്ത്യയിലെ പ്രധാന നിയമ ലംഘനമാണ്. ഇത് കണ്ടെത്തിയാൽ, ഒരു വ്യക്തിയുടെ വാഹനം പൊലീസിന് പിടിച്ചെടുക്കാൻ കഴിയും.

കാറിലിരുന്ന് പുകവലി ഉൾപ്പടെ സാധാരണയായി നാം മുഖവരയ്ക്കെടുക്കാത്ത ചില ട്രാഫിക് നിയമങ്ങൾ

ഒരു പരിചയവുമില്ലാത്ത ആളുകൾക്ക് ലിഫ്റ്റ് നൽകുന്നത് തടയാനായിട്ടാണ് ഈ നിയമം ഇന്ത്യയിൽ നടപ്പാക്കിയിട്ടുള്ളത്. ഇത് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും കൊള്ളയടിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

Most Read Articles

Malayalam
English summary
Some Barely Known Traffic Offences In India. Read in Malayalam.
Story first published: Saturday, June 12, 2021, 20:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X