പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ടാറ്റ മോട്ടോർസ് ഇന്ത്യയിൽ വളരെക്കാലമായി പ്രവർത്തിക്കുന്ന ഒരു ബ്രാൻഡാണ്. നിർമ്മാതാക്കൾ നിരവധി മോഡലുകൾ വിപണിയിൽ വാഗ്ദാനം ചെയ്യുന്നു. ആദ്യ നാളുകളിൽ, ടാറ്റ മോട്ടോർസ് ഉപഭോക്താക്കളെ മനസിലാക്കാൻ ശ്രമിക്കുന്ന നിരവധി കാറുകൾ പുറത്തിറക്കിയിരുന്നു.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഈ കാറുകളിൽ പലതും അനുയോജ്യമായ സമയത്തിന് മുമ്പായിരുന്നു വിൽപ്പയ്ക്ക് എത്തിയത്. ഉദാഹരണത്തിന്, ടാറ്റ സിയാറയെയും ടാറ്റ എസ്റ്റേറ്റിനെയും പലരും അഭിനന്ദിച്ചുവെങ്കിലും അക്കാലത്തെ വിപണി ഈ വാഹനങ്ങൾക്ക് വേണ്ടത്ര പക്വത നേടിയിരുന്നില്ല.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഇരു കാറുകളും അധികം വിറ്റില്ല, പക്ഷേ ഇപ്പോഴും ഈ കാറുകൾ സ്വന്തമാക്കി കളക്ടേർസ് ഐറ്റം എന്ന നിലയിൽ സൂക്ഷിക്കുന്ന നിരവധി വാഹന പ്രേമികളുണ്ട്. പല ഉടമസ്ഥരും ഇത്തരം വാഹനങ്ങൾ പുനരുദ്ധരിച്ചിട്ടുണ്ട്.

MOST READ: ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

അത്തരത്തിൽ വളരെയധികം പരിഷ്കരിച്ച ഒരു ടാറ്റ എസ്റ്റേറ്റ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്. നിരവധി ആധുനിക സവിശേഷതകളോടെ വളരെ മനോഹരമായിട്ടാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

കൊച്ചിൻ കാർട്ടലാണ് ഈ ടാറ്റ എസ്റ്റേറ്റ് മോഡിഫൈ ചെയ്തിരിക്കുത്. കാർ മനോഹരമായി പുനരുദ്ധരിക്കുകയും ഒരു ക്ലാസിക് കാർ പോലെ റെസ്റ്റോ മോഡിഫൈയും ചെയ്തിരിക്കുന്നു.

MOST READ: ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ടാറ്റ ലോഗോ ഇല്ലാത്ത ഒരു പുതിയ ഗ്രില്ല് ഈ വാഹനത്തിന് ലഭിക്കുന്നു. എസ്റ്റേറ്റിന്റെ സ്റ്റോക്ക് ഹെഡ്‌ലാമ്പുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ രൂപം നൽകുന്നതിന് ഇവ ശരിയായി വൃത്തിയാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

സ്റ്റോക്ക് ബമ്പറുകൾക്ക് ഇപ്പോൾ ബോഡി കളർ ലഭിക്കുന്നു. ശരിക്കുമുണ്ടായിരുന്ന മോഡലിൽ കറുത്ത നിറത്തിലുള്ള ബമ്പറുകളായിരുന്നു നിർമ്മാതാക്കൾ നൽകിയിരുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ക്ലാസ്സി ഗ്രേയിഷ് ബ്ലൂ നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പരിഷ്കിച്ച നിറത്തിനൊപ്പം ബ്ലാക്ക് ഔട്ട് വീലുകളും ഒഴികെ മറ്റൊന്നും പുറത്ത് മാറ്റിയിട്ടില്ല.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഭൂരിഭാഗം പരിഷ്കാരങ്ങളും ഉള്ളിലാണ് ചെയ്തിരിക്കുന്നത്. സീറ്റുകളിൽ ഡയമണ്ട് സ്റ്റിച്ചിംഗുള്ള ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി കാറിന് ലഭിക്കും. ഇത് വളരെ പ്രീമിയവും ആഢംബരവുമാണ്.

MOST READ: ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ബ്രൗൺ ലെതർ സെൻട്രൽ പാനലിനെയും ഉൾക്കൊള്ളുന്നു, ഒപ്പം എല്ലായിടത്തും ഇരട്ട-സ്റ്റിച്ചിംഗും ഉണ്ട്. ഹാൻഡ്‌ബ്രേക്ക് ലിവറിന് പോലും ലെതർ കവർ ലഭിക്കുന്നു.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഗ്ലോവ് ബോക്സ്, എസി വെന്റുകൾ, മറ്റ് ഭാഗങ്ങൾ എന്നിവയ്‌ക്കായുള്ള കറുത്ത ഹൈലൈറ്റുകൾക്കൊപ്പം ഡാഷ്‌ബോർഡ് ഇപ്പോൾ ബ്രൗൺ നിറത്തിലാണ്. കാറിൽ യഥാർത്ഥ എസി കൺട്രോൾ പാനൽ നിലനിർത്തുന്നു, എന്നാൽ മറ്റെല്ലാ സ്വിച്ചുകളും ടോഗിൾ സ്വിച്ചുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, സ്റ്റീരിയോ സിസ്റ്റം, കാറിലെ മറ്റ് സവിശേഷതകൾ എന്നിവയ്ക്കാണ് സ്വിച്ചുകളുടെ നിര. ടോഗിൾ സ്വിച്ചുകൾ ഫ്ലിപ്പ് കവറുകൾ കൊണ്ട് മൂടിയിരിക്കുന്നു, അത് ക്യാബിന് വളരെ ആധുനിക രൂപം നൽകുന്നു.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

എഞ്ചിൻ വിശദാംശങ്ങൾ അറിയില്ല. 1.9 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഡീസൽ എഞ്ചിനാണ് ടാറ്റ എസ്റ്റേറ്റിൽ വന്നിരുന്നത്. നാല് സിലിണ്ടർ എഞ്ചിൻ പുഷോയിൽ നിന്നാണ് കടംകൊണ്ടിരുന്നത്. ഇത് പരമാവധി 67 bhp കരുത്തും 118 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വാഹനം വിപണിയിൽ എത്തിയിരുന്നത്. എസ്റ്റേറ്റ്/ സ്റ്റേഷൻവാഗൺ കാറുകൾ ഒരിക്കലും ഇന്ത്യൻ വിപണിയിൽ ജനപ്രിയമായില്ല.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

സ്കോഡ, ഫിയറ്റ്, മാരുതി സുസുക്കി, ഒപ്പൽ തുടങ്ങി നിരവധി നിർമ്മാതാക്കൾ വിപണിയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും എസ്റ്റേറ്റുകളൊന്നും ഇന്ത്യൻ വിപണിയിൽ ജനപ്രിയമായില്ല.

പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

എസ്റ്റേറ്റുകൾ‌ ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല കൂടുതൽ‌ പ്രായോഗികവുമാണ്, പക്ഷേ അവ ഒരിക്കലും ഇന്ത്യയിൽ‌ പ്രശസ്തി നേടിയില്ല എന്നതാണ് സത്യം.

Most Read Articles

Malayalam
English summary
Tata Estate restored with modern features. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X