കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജംപകരുവാൻ എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പർ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും പൊലീസ് ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്കും ടാറ്റ സർവീസിനായി 18002095554 എന്ന പ്രത്യേക ഹോട്ട് ലൈൻ നമ്പർ ഉപയോഗപ്പെടുത്താം.

കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

മാർച്ച് 23 നും ജൂൺ 10 നും ഇടയിൽ കൊറോണ പ്രതിരോധത്തിൽ പങ്കാളികളായ അവശ്യ സേവന ദാതാക്കളുടേയും, മുൻ‌നിര ജീവനക്കാരുടേതുമടക്കം 225 ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് സേവനമെത്തിക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു.

കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

ഇതിനോടൊപ്പം സർവീസ് സെന്ററുകളിൽ സുരക്ഷ വർധിപ്പിക്കാനും ഉപഭോക്താക്കളുടെ വാഹനങ്ങൾ ശുചിയായി നിലനിർത്താനുമായി നോ ടച്ച് ബൈ ഹാൻഡ് പദ്ധതിയും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

സർവീസ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ, ഡ്രൈവർ സീറ്റ്, ഗിയർ നോബുകൾ തുടങ്ങി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങളിൽ ബയോ-ഡീഗ്രേഡബിൾ-ഡിസ്പോസിബിൾ കവറുകൾ ഉപയോഗിച്ച് ആവരണം ചെയ്യുകയും സർവീസിന് ശേഷം ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്ക് മുന്നിൽ അവ അഴിച്ചുമാറ്റുകയും ചെയ്യും.

കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

കോൺ‌ടാക്റ്റ്ലെസ് സേവനം അഭ്യർഥിക്കുന്ന ഉപഭോക്താക്കൾ‌ക്കായി കമ്പനിയുടെ വർ‌ക്ക്‌ഷോപ്പുകളിൽ വാഹന പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങളും ക്രമീകരിക്കുന്നുണ്ട്. ഉപഭോക്തൃ സേവന ആപ്ലിക്കേഷൻ വഴിയും എസ്എംഎസ് വഴിയും അതിന്റെ സ്റ്റാറ്റസ് നൽകുകയും ചെയ്യുന്നു.

MOST READ: തുടര്‍ച്ചയായ 16-ാം ദിവസത്തിലും ഇന്ധന വിലയില്‍ വര്‍ധന; പുതുക്കിയ വില അറിയാം

കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

ശാരീരിക സമ്പർക്കം കുറയ്ക്കുന്നതിന് പേയ്‌മെന്റുകളും ഓൺലൈനിൽ സ്വീകരിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഉയർന്ന വിൽപ്പനാനന്തര സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനായി മികച്ച പ്രവർത്തനങ്ങളാണ് ടാറ്റ മോട്ടോർസ് നടത്തിവരുന്നത്.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡയും, ലക്ഷ്യം വിറ്റാര ബ്രെസയുടെ വിപണി

കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

കൂടാതെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അറ്റകുറ്റപ്പണികൾ ഒഴികെ സർവീസിനെത്തുന്ന വാഹനങ്ങൾ അതാത് ദിവസം ഡെലിവറി നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Launches Exclusive Hotline Number. Read in Malayalam
Story first published: Tuesday, June 23, 2020, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X