വാക്ക് പാലിച്ച് മസ്‌ക്; ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

ഇലക്ട്രിക് കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്‌ലയുടെ ചരിത്രം മറ്റു സാധാരണ കമ്പനികളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ടെസ്ലയുടെ വമ്പന്‍ വിജയത്തിന് പിന്നില്‍ ധാരാളം ആള്‍ക്കാര്‍ ഉണ്ടെങ്കിലും അതില്‍ പ്രധാനി കമ്പനി സിഇഓ എലോണ്‍ മസ്‌ക്.

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

പലപ്പോഴും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തുവരുകയും ചെയ്യാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ ആസ്തികളെല്ലാം വില്‍ക്കാന്‍ പോകുന്നുവെന്നും വീടുള്‍പ്പെടെ ഒന്നും സ്വന്തമായി വേണ്ടെന്നുമായിരുന്നു മസ്‌ക് പ്രഖ്യാപിച്ചത്.

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

അതിനു പിന്നാലെ തന്റെ ആഡംബര മാന്‍ഷനുകളിലൊന്ന് മസ്‌ക് വിറ്റ വാര്‍ത്തകള്‍ പിന്നീട് പുറത്തുവരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു രസകരമായ സംഭവം നടന്നിരിക്കുന്നത്.

MOST READ: ജൂണിൽ സ്കോഡ വിറ്റഴിച്ചത് മൊത്തം 790 യൂണിറ്റുകൾ, ക്ലിക്കായി റാപ്പിഡ്

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

മാധ്യമങ്ങള്‍ എല്ലാം തന്നെ അത് വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്‌സ് നിര്‍മ്മിക്കുമെന്ന് മസ്‌ക് പ്രഖ്യാപനം നടത്തിയിരുന്നു. പലരും തമാശയിട്ടായിരുന്നു ഇതിനെ കണ്ടിരുന്നത്.

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

എന്തായാലും ആ തമാശ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി എന്നുവേണം പറയാന്‍. ഷോര്‍ട്ട് ഷോര്‍ട്‌സ് എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നം അദ്ദേഹം വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തു.

MOST READ: ഹെക്ട്ർ പ്ലസ് ജൂലൈ 13 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി എംജി

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ ഉത്പന്നം ലിസ്റ്റു ചെയ്തിരിക്കുന്നത്. ടെസ്ല ഉത്പന്നങ്ങള്‍ക്ക് പൊതുവേ വില അല്‍പ്പം കൂടുതലായതുകൊണ്ടാകാം ഈ ഷോര്‍ട്‌സിനും ഇത്തിരി പൊള്ളുന്ന വിലയാണെന്ന് വേണം പറയാം.

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

ഒരു ജോഡി ടെസ്ല ഷോര്‍ട്‌സിന് 69.420 ഡോളര്‍ (ഏകദേശം 5,147 രൂപ) ഉപഭോക്താക്കള്‍ മുടക്കണം. കഴിഞ്ഞ അഴ്ചമുതലാണ് കമ്പനിയുടെ മറ്റ് വസ്തുക്കള്‍ക്കൊപ്പം ഇതും വില്‍ക്കുന്നത്. ഈ ഉത്പന്നത്തിന്റെ പരിമിത പതിപ്പുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

'S3XY' എന്ന് ഷോര്‍ടിസില്‍ എഴുതിയിരിക്കുന്നത് കാണാം. ബ്രാന്‍ഡില്‍ നിന്നുള്ള മോഡല്‍ S, മോഡല്‍ 3, മോഡല്‍ X, മോഡല്‍ Y വാഹനങ്ങളുടെ പേരില്‍ നിന്നും കടംഎടുത്തിരിക്കുന്നതാണ്. കടും ചുവപ്പ് നിറമുള്ള ഷോര്‍ട്‌സാണ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

അതേസമയം ഈ ഷോര്‍ട്‌സുകള്‍ പൂര്‍ണമായി വിറ്റഴിച്ചതായും സൂചനയുണ്ട്. ടെസ്ല അടുത്തിടെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിര്‍മ്മാതാക്കളായി മാറിയിരുന്നു. ടൊയോട്ടയെ മറികടക്കാനും കമ്പനിക്ക് സാധിച്ചു.

MOST READ: കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനി പ്രതീക്ഷിച്ചതിലും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചതായി കമ്പനി വക്താവ് വെളിപ്പെടുത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യത്തെ വാണിജ്യ വാഹനം അയയ്ക്കുന്ന ഒരു റോക്കറ്റ് സ്പേസ് എക്സ് വിക്ഷേപിച്ച 2012 മെയ് മാസത്തില്‍ മസ്‌ക് വാര്‍ത്തകളില്‍ ഇടംപിടിച്ചു.

Most Read Articles

Malayalam
English summary
Tesla Reveals Limited Edition Short Shorts. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X