കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മോഷണവും പിടിച്ചുപറികളും വർദ്ധിക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

കാർ മോഷണ കേസുകളിലും വളരെയധികം വർദ്ധനവുണ്ടായിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ചെറുകിട കള്ളന്മാർ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നു.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

അത്തരത്തിലുള്ള ചെറുകിട കള്ളന്മാരുടെ ഏറ്റവും പുതിയ ഇരകളാണ് ഈ ചിത്രങ്ങളിൽ കാണുന്ന കിയ സെൽറ്റോസും പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയും.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ ടിഗോര്‍ ഇവി; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

ഈ രണ്ട് വാഹനങ്ങളും ഡൽഹിയിൽ നിന്നുള്ളതാണ്, രാത്രി സമയങ്ങളിൽ ഇവ ഒരുമിച്ചാണ് പാർക്ക് ചെയ്തിരുന്നത്. ബന്ധപ്പെട്ട ഉടമകളെ ഞെട്ടിച്ചുകൊണ്ട് ഇരു വാഹനത്തിന്റെയും നാല് അലോയി വീലുകളും അടുത്ത ദിവസം ഉറക്കമുണർന്നപ്പോൾ കാണാതായി. രണ്ട് എസ്‌യുവികളും വീലുകൾ അഴിച്ചുമാറ്റിയ നിലയിൽ ഇഷ്ടികയ്ക്ക് മേലാണ് കണ്ടെത്തിയത്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

ഈ ചിത്രങ്ങളിൽ‌ കാണുന്ന വാഹനങ്ങൾ‌ യഥാർത്ഥത്തിൽ‌ സങ്കടകരമായ ഒരു കാഴ്ചയാണ് നൽകുന്നത്. ഇരു എസ്‌യുവികളും ഏറ്റവും ഉയർന്ന മോഡലുകളാണ് ഫാക്ടറിയിൽ നിന്നുള്ള ആകർഷകമായ 17 ഇഞ്ച് മാഗ് വീലുകളാണ് ഇവയിലുണ്ടായിരുന്നത്.

MOST READ: ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവി ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

ഒരേ സീരീസിൽ നിന്നുള്ള രജിസ്ട്രേഷൻ പ്ലേറ്റുകളുള്ള ഈ രണ്ട് എസ്‌യുവികളും തികച്ചും പുതിയതാണെന്ന് തോന്നുന്നു. രാജ് കുമാർ ഗുപ്ത എന്ന വ്യക്തിയാണ് ക്രെറ്റയുടെ ഉടമ കിയ സെൽറ്റോസ് പങ്കജ് ഗാർഗ് എന്നയാളിന്റേതാണ്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

സുരക്ഷിതമല്ലാത്ത പാർക്കിംഗ് അപകടസാധ്യതകളുടെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം. പല കാർ ഉടമകൾക്കും വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഇവിടെ പരാമർശിക്കേണ്ടതുണ്ട്.

MOST READ: പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

എന്നിരുന്നാലും, വീലുകൾ മോഷ്ടിക്കപ്പെടാതിരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് വിവിധ മാർഗങ്ങളുണ്ട്. സെൻസർ ഉപയോഗിച്ച് ഒരു അലാറം ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ഈ വഴികളിലൊന്ന്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

ഇപ്പോൾ മിക്ക കാറുകളും ഫാക്ടറി ഇൻസ്റ്റാൾ ചെയ്ത അലാറം നൽകുന്നു, ആരെങ്കിലും വാഹനത്തിൽ കയറാൻ ശ്രമിക്കുമ്പോൾ തന്നെ അഴ സജീവമാകും.

MOST READ: പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

എന്നാൽ നിങ്ങളുടെ വാഹനത്തിന്റെ വീലുകൾ‌ മോഷ്ടിക്കാൻ‌ ആരെങ്കിലും ശ്രമിക്കുമ്പോൾ‌ നിങ്ങളെ അലേർ‌ട്ട് ചെയ്യാൻ‌ കഴിയുന്ന പ്രത്യേക സെൻ‌സർ‌ സജ്ജീകരിച്ച അലാറങ്ങളുണ്ട്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

മോഷണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം, സുരക്ഷിതവും നല്ല വെളിച്ചമുള്ളതുമായ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നതാണ്. നിങ്ങളുടെ വീട്ടിൽ നിന്ന് അൽപ്പം അകലെയാണെങ്കിലും വെളിച്ചമുള്ളയിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മികച്ച നടപടിയാണ്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

കൂടാതെ, മുൻ ചക്രങ്ങളെ 45 ഡിഗ്രി ആംഗിളിലേക്ക് തിരിച്ചു വയ്ക്കുക, അവ നീക്കംചെയ്യുന്നത് കള്ളന്മാർക്ക് കൂടുതൽ കഠിനമാക്കും. മറ്റൊരു മാർഗ്ഗം കാറിന് താഴെ കള്ളന് ഒരു ജാക്കി വയ്ക്കാൻ പറ്റാത്ത തരത്തിൽ വാഹനം പാർക്ക് ചെയ്യുക എന്നതാണ്.

കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

അവസാനമായി, നിങ്ങളുടെ റിംസ് സുരക്ഷിതമാക്കുന്നതിനുള്ള മറ്റൊരു മാർഗം അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ട്രാഫിക് പോലീസ് ഉപയോഗിക്കുന്ന വീൽ ലോക്കുകൾ ഉപയോഗിക്കുക എന്നതാണ്.

Source: Team BHP

Most Read Articles

Malayalam
English summary
Thieves Steal All 4 Wheels Of KIA Seltos And Hyundai Creta From Delhi. Read in Malayalam.
Story first published: Monday, July 6, 2020, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X