TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

പുതിയ 2022 ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ അടുത്തിടെ ടിവിഎസ് വിപണിയിൽ അവതരിപ്പിച്ചു. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ മോഡൽ ലൈനപ്പ് വ്യാപിച്ചിരിക്കുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ബേസ്, S വേരിയന്റുകൾ യഥാക്രമം 98,564 രൂപയ്ക്കും 1.11 ലക്ഷം രൂപയ്ക്കും ഓഫർ ചെയ്യപ്പെടുമ്പോൾ, ശ്രേണിയിലെ ടോപ്പിംഗ് ST വേരിയന്റിന്റെ വിലകൾ ഇപ്പോഴും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് മൂന്ന് വേരിയന്റുകളിലേക്കും ബുക്കിംഗ് നടത്താം. മേൽപ്പറഞ്ഞ വിലകൾ ഡൽഹി ഓൺ-റോഡ് ആണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ഐക്യൂബ് S & ഐക്യൂബ് ST മോഡലുകൾ തമ്മിലുള്ള പ്രധാന സമാനതകളും വ്യത്യാസങ്ങളും ഇതാ.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

2022 ടിവിഎസ് ഐക്യൂബ് S Vs ഐക്യൂബ് ST - വ്യത്യാസങ്ങൾ

മിഡ്-സ്പെക്ക് S വേരിയന്റിന് 7.0 ഇഞ്ച് TFT ഡിസ്പ്ലേയുണ്ട്. ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസി, കോപ്പർ ബ്രോൺസ്, കോറൽ സാൻഡ് ഗ്ലോസി എന്നിങ്ങനെ നാല് നിറങ്ങളിലാണ് പുതിയ ഐക്യൂബ് S വാഗ്ദാനം ചെയ്യുന്നത്.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

പുതിയ ടിവിഎസ് ഐക്യൂബ് ബേസ്, S വേരിയന്റുകളിൽ 3.4 kWh ബാറ്ററി പാക്ക് സജ്ജീകരിച്ചിരിക്കുന്നു, പൂർണ്ണമായി ചാർജ് ചെയ്യുമ്പോൾ 100 കിലോമീറ്റർ ഓൺ-റോഡ് റൈഡിംഗ് റേഞ്ച് വാഹനം അവകാശപ്പെടുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

പവർ മോഡലിൽ പരമാവധി 78 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ബേസ്, S മോഡലുകൾ 4 മണിക്കൂർ 30 മിനിറ്റിനുള്ളിൽ 650 W ചാർജർ വഴി മാത്രമേ ചാർജ് ചെയ്യാൻ കഴിയൂ.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ബിൽറ്റ്-ഇൻ യുഎസ്ബി ചാർജർ പോർട്ട് ഉള്ള മോഡലിന് 17 -ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് ഉണ്ട്. ഇതിന്റെ ഭാരം 118.8 കിലോഗ്രാം ആണ്.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

റേഞ്ച്-ടോപ്പിംഗ് ST വേരിയന്റിന് പുതിയ കസ്റ്റമർ ഇന്റർഫേസുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്. കോപ്പർ ബ്രോൺസ് മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ്, കോറൽ സാൻഡ് ഗ്ലോസി, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസി എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ മോഡൽ ലഭിക്കും.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

5.1kWh ബാറ്ററിയുമായി വരുന്ന ഈ മോഡൽ ഫുൾ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

പുതിയ ഐക്യൂബ് ST വേരിയന്റ് പരമാവധി 82 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്നു. എക്കണോമി മോഡ് ഒപ്റ്റിമൈസ് ചെയ്തതായും മോട്ടോർ മാറ്റുന്നതിനുപകരം ത്രോട്ടിൽ പ്രതികരണം കാലിബ്രേറ്റ് ചെയ്തതായും കമ്പനി പറയുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ടോപ്പ് എൻഡ് വേരിയന്റിന് ഒരു അധിക അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസും (32 -ലിറ്റർ) ബിൽറ്റ്-ഇൻ യുഎസ്ബി ചാർജർ പോർട്ടും ഇതിന് ലഭിക്കുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

1.5 kWh ബാറ്ററിയുടെ ഫാസ്റ്റ് ചാർജിംഗ് ശേഷി 950 W ചാർജിംഗ് ഓപ്ഷനോടൊപ്പം ST വേരിയന്റിൽ മാത്രം ലഭ്യമാണ്. ആദ്യത്തേതിന് ഏകദേശം 2 മണിക്കൂർ 30 മിനിറ്റ് എടുക്കുമ്പോൾ, രണ്ടാമത്തേതിന് 4 മണിക്കൂർ 6 മിനിറ്റിനുള്ളിൽ ബാറ്ററി ജ്യൂസ് ചെയ്യാൻ കഴിയും. 128 കിലോയാണ് സ്കൂട്ടറിന്റെ ഭാരം.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

2022 ടിവിഎസ് ഐക്യൂബ് S Vs ഐക്യൂബ് ST - സമാനതകൾ

രണ്ട് വേരിയന്റുകളും (S, ST) ടിവിഎസിന്റെ സ്മാർട്ട്- Xonnect പ്ലാറ്റ്‌ഫോമും ആമസോൺ അലക്‌സ കണക്റ്റിവിറ്റിയും നൽകുന്നു. രണ്ടാമത്തേത് ഉപഭോക്താക്കൾക്ക് തങ്ങളുടെ വീട്ടിലെ അലക്‌സാ ഉപകരണങ്ങൾ വഴി വാഹനത്തിന്റെ ചാർജിംഗ് ലെവലിനെക്കുറിച്ച് ചെക്ക് ചെയ്യാൻ സഹായിക്കുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബാറ്ററി ലെവൽ, ലോ ബാറ്ററി ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇൻകമിംഗ് കോൾ അലേർട്ട്, DTE (ഡിസ്റ്റൻസ് ടു എംപ്റ്റി), പാർക്ക് അസിസ്റ്റ്/റിവേഴ്സ് അസിസ്റ്റ് ഇൻഡിക്കേറ്റർ, മ്യൂസിക് കൺട്രോൾ, ടെലിമാറ്റിക്സ്, ഇൻകോഗ്നിറ്റോ മോഡ് തുടങ്ങിയ സവിശേഷതകൾ S കൂടാതെ ST മോഡലിലും വരുന്നുണ്ട്.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

പുതിയ ടിവിഎസ് ഐക്യൂബ് S, ST വേരിയന്റുകളുടെ കളർ ഓപ്ഷനുകൾ, ഡിസൈൻ, സ്‌റ്റൈലിംഗ് എന്നിവ വളരെയധികം സമാനമായി തന്നെ തുടരുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ഇവയുടെ സസ്പെൻഷൻ സെറ്റപ്പിലും ബ്രേക്കിംഗ് സിസ്റ്റത്തിലും മാറ്റമില്ല. വാസ്തവത്തിൽ, രണ്ട് മോഡലുകളും 90/90-12 ഫ്രണ്ട് ടയറുകളിലും 90/90-12 റിയർ ടയറുകളിലും പ്രവർത്തിക്കുന്നു.

TVS iQube S & ST വേരിയന്റുകളുടെ വ്യത്യാസങ്ങളും സമാനതകളും പരിശോധിക്കാം

ഇലക്ട്രിക് പവർട്രെയിൻ 4.4kW -ന്റെ പീക്ക് പവറും 140 Nm torque ഉം നൽകുന്നു.

Most Read Articles

Malayalam
English summary
Tvs iqube ev s and st variants similarities and differences compared
Story first published: Friday, May 20, 2022, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X