മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

13,000 കോടി രൂപ വിലമതിക്കുന്ന പുതിയ ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച അറിയിച്ചു.

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

എക്സ്പ്രസ് ഹൈവേയിൽ 10 എലവേറ്റഡ് റോഡുകളുണ്ടെന്നും രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 3.0 മുതൽ 3.15 മണിക്കൂറായി കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഏകദേശം 210 കിലോമീറ്ററോളം ദൂരമാവും എക്സ്പ്രസ് ഹൈവേ കവർ ചെയ്യുന്നത്. 2021 ലെ ബജറ്റിൽ കേന്ദ്രം ദേശീയപാത മേഖലയ്ക്ക് 1.18 ലക്ഷം കോടി രൂപ അനുവദിച്ചു.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ അടുത്ത തന്ത്രം; സ്കോർപ്പിയോയ്ക്ക് പുതിയ S3+ ബേസ് മോഡലുമായി മഹീന്ദ്ര

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

മുൻനിര ഹൈവേ ഇടനാഴികളും പദ്ധതികളും പൂർത്തീകരിക്കുന്നത് അതിവേഗ പാതയിലായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശിച്ചു.

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന് 1,18,101 ലക്ഷം കോടി രൂപയുടെ വിഹിതം നൽകുന്നു എന്നും അതിൽ 1,08,230 കോടി രൂപ ക്യാപ്പിറ്റലിനാണെന്നും ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

വരാനിരിക്കുന്ന ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയുടെ പ്രധാന സവിശേഷതകൾ ഇതാ:

എക്സ്പ്രസ് ഹൈവേയിൽ കുറഞ്ഞത് 100 കിലോമീറ്റർ വേഗത ഉണ്ടായിരിക്കും.

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഇത് നഗരങ്ങൾ തമ്മിലുള്ള നിലവിലെ ദൂരം 235 കിലോമീറ്ററിൽ നിന്ന് 210 കിലോമീറ്ററായി കുറയ്ക്കും. കൂടാതെ, യാത്രാ സമയം 6.5 മണിക്കൂറിൽ നിന്ന് 3.0 മണിക്കൂറായി കുറയും.

MOST READ: ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

വന്യജീവികളെ സംരക്ഷിക്കുന്നതിനായി 12 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഇടനാഴിയുള്ള ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേയാണിത്.

മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഓരോ 25-30 കിലോമീറ്ററിലും പരമാവധി സൗകര്യത്തിനും യാത്രക്കാർക്ക് മികച്ച അനുഭവത്തിനുമായി വെയ്‌സൈഡ് സൗകര്യങ്ങൾ സ്ഥാപിക്കും.

MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

ഉപയോഗിച്ച ഹൈവേയുടെ പരിധി വരെ മാത്രം പേ ടോൾ പ്രാപ്തമാക്കുന്നതിന് ഒരു ക്ലോസ്ഡ് ടോൾ സംവിധാനം അവതരിപ്പിക്കാൻ പോകുന്നു.

ഇത് മേഖലയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും ഉത്തരാഖണ്ഡിലെ ടൂറിസം ഉയർത്തുകയും ചെയ്യും.

Most Read Articles

Malayalam
English summary
Union Govt Approves 210 Km Long Delhi-Dehradun Express Highway. Read in Malayalam.
Story first published: Friday, February 12, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X