ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

നമ്മിൽ ചിലരെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവരാവും. ചില സന്തർഭങ്ങളിൽ നമ്മുടെ വിൻഡോ ബ്ലൈന്റുകൾ തുറന്നു വെയ്ക്കാൻ ഫ്ലൈറ്റ് അറ്റൻഡന്റ് പലപ്പോഴും ആവശ്യപ്പെട്ടിരിക്കാം.

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

വാസ്തവത്തിൽ, ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് സമയത്തും ഈ ബ്ലൈന്റുകൾ തുറന്നിരിക്കണം. ഇത് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്?

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

ആദ്യത്തെ കാരണം നമ്മുടെ സുരക്ഷയാണ്. ഒരു ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, നമ്മുടെ കണ്ണുകൾ ഇതിനകം തന്നെ പുറത്തുള്ള പകൽ അല്ലെങ്കിൽ രാത്രി വെളിച്ചത്തിനോട് പൊരുത്തപ്പെട്ടിരിക്കും, അതിനാൽ നമുക്ക് കൂടുതൽ വേഗത്തിൽ പ്രതികരിക്കാൻ കഴിയും.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടു വെക്കാനൊരുങ്ങി സോൾ ഹാച്ച്ബാക്ക്; നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് കിയ

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

ബ്ലൈന്റുകൾ തുറന്നിടാനുള്ള മറ്റൊരു കാരണം വിമാനത്തിന്റെ ദൃശ്യപരതയാണ്. എഞ്ചിനിലോ ചിറകിലോ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ, ക്യാബിനിലെ ചെറിയ വൃത്താകൃതിയിലുള്ള വിൻഡോകളിൽ നിന്ന് ക്രൂവിന് ഇത് കാണാൻ കഴിയും.

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

വിമാനത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെങ്കിൽ, യാത്രക്കാർക്കും മുഴുവൻ ജീവനക്കാർക്കും വിമാനത്തിന്റെ ഏത് വശമാണ് ഇവാക്കുവേഷന് സുരക്ഷിതമെന്ന് കാണാൻ കഴിയും.

MOST READ: ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു ആഗോള മോഡൽ? രാജ്യത്ത് കൊറോള ക്വസ്റ്റ് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ടൊയോട്ട

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

ഇനി നമുക്ക് വിമാനത്തിന് പുറത്തേക്ക് പോകാം. ബ്ലൈന്റുകൾ അടച്ചാൽ, വിമാനത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അടിയന്തിര സേവനങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

പുറത്തുനിന്നുള്ള എമർജെൻസി സേവനങ്ങൾക്ക് കാബിനുള്ളിൽ പുകയോ തീയും ദൃശ്യമാകില്ല. അതിനാൽ പെട്ടെന്ന് ഒരു അടിയന്തര സാഹചര്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല.

MOST READ: മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ സർക്കാർ

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

ഒരു ഫ്ലൈറ്റ് സമയത്ത് വിൻഡോ ബ്ലൈന്റുകൾ തുറന്നിടുന്നത് എല്ലായ്പ്പോഴും നല്ലതാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. മറക്കരുത്, ഇത് നിങ്ങളുടെ സുരക്ഷയ്ക്ക് മാത്രമല്ല.

ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

വ്യത്യസ്ത വിമാനത്താവളങ്ങളുടെയും വിവിധ സ്ഥലങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാനും നിങ്ങളുടെ ഫ്ലൈറ്റ് കൂടുതൽ ആവേശകരമാക്കാനും ഇത് സഹായിക്കും, അതിനാൽ നിങ്ങൾ പറക്കുമ്പോഴെല്ലാം നിങ്ങളുടെ കണ്ണുകളും വിന്റോകളും തുറന്നിരിക്കട്ടേ!

Most Read Articles

Malayalam
English summary
Why It Is Advised To Keep The Window Blinds Open During Take Off And Landing In An Airplane. Read in Malayalam.
Story first published: Saturday, June 5, 2021, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X