ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

കൊറോണ വൈറസ് പകർച്ചവ്യാധിയോട് സജീവമായി പോരാടിയതിന് കേരളത്തിന് രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രശംസകൾ ലഭിച്ചു.

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

മഹാമാരിക്കെതിരെ അതുല്യമായ പരിഹാരങ്ങളുമായി സംസ്ഥാനം രംഗത്തുവന്നിട്ടുണ്ട്. പൊലീസ് സേനയും വളരെ കർശനമായിട്ടാണ് വൈറസിന്റെ വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്നത്.

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

നിലവിൽ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, അതിനാൽ ലോക്ക്ഡൗൺ ഉറപ്പാക്കാൻ അധിക പരിശ്രമം ആവശ്യമാണ്.

MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

തൃശൂർ നഗരത്തിലെ പോലീസ് സേനയുടെ ഭാഗമായി ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ സഹായിക്കുന്നതിനായി ഒരു പ്രത്യേക വനിത ബൈക്ക് സ്ക്വാഡ് രൂപീകരിച്ചിരിക്കുകയാണ്.

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ഈ വനിതാ പട്രോളിംഗ് ടീമുകളുടെ പ്രത്യേകത എന്തെന്നാൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിനായി റോയൽ എൻ‌ഫീൽഡ് മോട്ടോർസൈക്കിളിലാണ് വനിത പൊലീസ് പട്ടണം ചുറ്റി സഞ്ചരിക്കുന്നത് എന്നതാണ്.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി കളർ കോർഡിനേറ്റഡ് ഹെൽമെറ്റുകളും അവർക്ക് നൽകിയിട്ടുണ്ട്. മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനൊപ്പം നിയമ പരിപാലനം നടപ്പിലാക്കാൻ സഹായിക്കുക എന്നതാണ് അവർക്ക് നൽകിയിട്ടുള്ള പ്രാഥമിക ദൗത്യം.

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

പൊലീസും പൊതുജനങ്ങളും തമ്മിലുള്ള അന്തരം ഫലപ്രദമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേരള പോലീസിന്റെ ജനമൈത്രി സൂരക്ഷ പദ്ധതിയുടെ ഭാഗമാണിത്. ഈ കമ്മ്യൂണിറ്റി പോളിസിംഗ് സംരംഭം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ഫലപ്രദമായ പട്രോളിംഗ് ഉറപ്പാക്കുമ്പോൾ രാജ്യമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികൾ തിരഞ്ഞെടുക്കുന്നവയാണ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ.

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ഇന്നത്തെ ഭയാനകമായ സമയങ്ങളിൽ എല്ലാവരേയും വീടിനുള്ളിൽ സുരക്ഷിതരായി ഇരുത്തേണ്ടത് വളരെ അനിവാര്യമായ കാര്യമാണ്.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിനായി 911 സ്പീഡ്സ്റ്റർ ലേലം ചെയ്യാനൊരുങ്ങി പോർഷ

ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ഈ വർഷം ആദ്യമാണ് ഈ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ബൈക്കുകൾ ഓടിക്കാൻ പഠിച്ചത്. ഈയാഴ്ച വിഷുവിന്റെ ശുഭസൂചകത്തിന് തൊട്ടുമുമ്പാണ് അധികൃതർ ഈ നടപടി സ്വീകരിച്ചത്.

Most Read Articles

Malayalam
English summary
Women Police Officers peforming Covid Patrolling on Royal Enfield Motorcycles. Read in Malayalam.
Story first published: Friday, April 17, 2020, 21:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X