ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനം വ്യാഴാഴ്ച ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് പൂർത്തിയാക്കി. റെട്രോഫിറ്റഡ് എഞ്ചിൻ ഘടിപ്പിച്ച സെസ്ന കാരവൻ വിമാനം ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് മോശെ തടാകത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഏകദേശം 290 കിലോമീറ്റർ സഞ്ചരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

ഒൻപത് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി വിമാനത്തിലുണ്ട്. എന്നിരുന്നാലും വിമാനത്തിന്റെ കന്നി ഫ്ലൈറ്റിൽ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിമാനത്തിന് 183 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും.

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

2021 അവസാനത്തോടെ 100 മൈൽ ദൂരം സഞ്ചരിക്കാനാവുന്ന വിമാനം വാണിജ്യ മേഖലയിൽ പ്രവേശിക്കാമെന്ന് നിർമ്മാതാക്കളായ മാഗ്നിക്സ് പ്രതീക്ഷിക്കുന്നു.

MOST READ: പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

ആഗോളതലത്തിൽ കൊവിഡ്-19 മഹാമാരി വ്യാപിക്കുന്നതിന് മുന്നോടിയായി, ലോകമെമ്പാടും കാർബൺ ഉദ്‌വമനം നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഏവിയേഷൻ മേഖലയാണ്. ഇതിന്റെ വെളിച്ചത്തിൽ, ഒരു കൂട്ടം കമ്പനികൾ ഇലക്ട്രിക് വിമാനങ്ങൾ നിർമ്മിക്കുന്നത് ഏറ്റെടുത്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

വലിയ വിമാനങ്ങളിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഭാരം കുറഞ്ഞ ബാറ്ററികൾ നിർമ്മിക്കുകയെന്ന വെല്ലുവിളിയാണ് ഇവയുടെ വഴിയിൽ നിൽക്കുന്ന ഏറ്റവും വലിയ തടസ്സം.

MOST READ: ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

നിലവിലുള്ള ഒരു വിമാനം പുനർനിർമ്മിക്കുന്നതിലൂടെ, സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കനത്ത നിയന്ത്രണത്തിലുള്ള വ്യവസായത്തിൽ അംഗീകാര പ്രക്രിയ ത്വരിതപ്പെടുത്തുമെന്ന് മാഗ്നിക്സ് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

സമാന വാർത്തകളിൽ, മാഗ്നിക്സ് എഞ്ചിൻ ഘടിപ്പിച്ച ഒരു ചെറിയ സീപ്ലെയിൻ ഡിസംബറിൽ ഒരു ഹ്രസ്വ ഫ്ലൈറ്റ് വിമാനം പൂർത്തിയാക്കിയിരുന്നു.

MOST READ: കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

നൂറിലധികം രാജ്യങ്ങളിൽ 2,600 ൽ അധികം സർവീസുകൾ നടത്തുന്ന സെസ്ന കാരവൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടത്തരം വിമാനങ്ങളിൽ ഒന്നാണ്.

Most Read Articles

Malayalam
English summary
World's Largest Electric Airplane Cessna Caravan Sucessfully Completes First Flight. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X