Just In
- 8 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 8 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 8 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 9 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
500 കിലോ സ്വര്‍ണക്കട്ടിയില്‍ നിന്നുണ്ടാക്കിയ ലാമ്പോര്‍ഗിനി
ലോകത്തിലെ ഏറ്റവും വിലയേറിയ ലാമ്പോര്‍ഗിനി കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ അതൊരു മോഡിഫൈ ചെയ്ത മോഡലായിരിക്കാം എന്ന് നമ്മള് ചിന്തിക്കുന്നത് സ്വാഭാവികം. ലേലത്തില്‍ വിറ്റുപോയ വിന്റേജ് കാറായിരിക്കാം എന്നതും ഒരു സാധ്യതയാണ്. എന്നാല്‍ ലാമ്പോര്‍ഗിനിയുടെ കാര്യത്തില്‍ ഇവ രണ്ടും ശരിയല്ല!
ഏറ്റവും
വിലയേറിയ
ലാമ്പോര്‍ഗിനി
കാര്‍
ഒരു
സ്കെയില്‍
മോഡലാണ്.
വെറും
25
കിലോഗ്രാം
ഭാരമുള്ള
വലിപ്പം
കുറഞ്ഞ
ഒരു
മോഡല്‍.
ഈ
കാര്‍
ഓടിക്കാനുള്ളതല്ല;
കാണാനുള്ളതാണ്.
സ്വര്‍ണം
കൊണ്ടാണ്
വാഹനത്തിന്റെ
നിര്‍മാണം.
ലാമ്പോര്‍ഗിനി അവന്റഡോര്‍ എല്‍പി 700-4 മോഡലിനെയാണ് ഈ സ്കെയില്‍ മോഡലിന്റെ നിര്‍മാണത്തിന് ആധാരമാക്കിയത്. റോബര്‍ട്ട് വില്‍ഹെം ഗള്‍പന്‍ എന്നയാളാണ് ഈ സ്കെയില്‍ മോഡലിന്റെ നിര്‍മാണത്തിനു പിന്നില്‍. ഇദ്ദേഹം ഇത്തരത്തിലുള്ള നിരവധി കാറുകള്‍ നിര്‍മിച്ചിട്ടുണ്ട്.
500 കിലോഗ്രാം ഭാരമുള്ള സ്വര്‍ണക്കട്ടിയില്‍ നിന്നാണ് ഈ സ്വര്‍ണ ലാമ്പോര്ഗിനിയെ ചുരണ്ടിയെടുത്തിരിക്കുന്നത്. അവസാനത്തെ രൂപത്തിന് ഭാരം 25 കിലോഗ്രാം മാത്രം.
സ്വര്‍ണം കൂടാതെ മറ്റു ചില ദ്രവ്യങ്ങള്‍ കൂടി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് ഈ മോഡലില്‍. കാര്‍ബണ്‍ ഫൈബറാണ് വാഹനത്തിന്റെ അടിഭാഗത്തിന് ഉറപ്പു നല്‍കുന്നത്. സീറ്റുകളിലും അലോയ് വീലുകളിലും രത്നങ്ങള്‍ പതിച്ചിരിക്കുന്നു.
വില
ഈ സ്കെയില്‍ മോഡലിന്റെ ആകെ വില 73 ലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇതുവരെ ആരും സ്വര്‍ണ ലാമ്പോര്‍ഗിനി സ്വന്തമാക്കാനായി എത്തിയിട്ടില്ല. ലേലത്തില്‍ വില്‍ക്കാനാണ് പദ്ധതി. 7.5 ദശലക്ഷം ഡോളറിനെങ്കിലും വില്ക്കാന് കഴിയുമെന്ന് ഇദ്ദേഹം കരുതുന്നു. ഇതില്‍ നിന്ന് ആറര ലക്ഷം ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും.
ഗിന്നസ്സില്‍
നാല് ഗിന്നസ് റെക്കോഡുകളാണ് ഈ കാറിന്റെ ഉടമസ്ഥതയിലുള്ളത്:
- ലോകത്തിലെ ഏറ്റവും വിലയേറിയ മോഡല്‍ കാര്‍
- ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള ഷോകേസ്. ഈ ഷോകേസ് നിര്‍മിച്ചിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍ കൊണ്ടാണ്.
- ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ലോഗോ
- 500 കിലോഗ്രാമിന്റെ സ്വര്‍ണക്കട്ടി കൊണ്ട് നിര്‍മിച്ച ഏക വാഹനം