Just In
- 14 min ago ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- 54 min ago ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- 1 hr ago കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- 2 hrs ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
Don't Miss
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Movies ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
സുസുക്കി ജിംനിയുടെ റിമോട്ട് കൺട്രോൾ കാർ അവതരിപ്പിച്ച് ഷവോമി
ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമാതാക്കളിൽ ഒരാളാണ് ചൈനീസ് ആസ്ഥാനമായുള്ള ഷവോമി. കമ്പനി ഇപ്പോൾ റിമോട്ട് കൺട്രോൾ സുസുക്കി ജിംനി ടോയ് പുറത്തിറക്കിയിരിക്കുകയാണ്.
ചൈനീസ് ബ്രാൻഡ് ഈ റിമോട്ട് കൺട്രോൾ കാർ 199 യുവാൻ അതായത് 2,128 രൂപയ്ക്കാണ് വിൽക്കുന്നത്. സുസുക്കിയുടെ ഏറ്റവും പുതിയ തലമുറ ജിംനി എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കിയിരിക്കുന്നത്. വിപണിയിൽ എത്തിയതോടെ ലോകമെമ്പാടും വളരെയധികം ശ്രദ്ധ നേടാനും ഷവോമിക്കായി.
മികച്ച സൗകര്യത്തിനായി ഒരു ആപ്ലിക്കേഷനിലൂടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് റിമോട്ട് കൺട്രോൾ മോഡൽ നിയന്ത്രിക്കാൻ കഴിയും. മൊബൈലിലെ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാൽ ടോയ് പ്രവർത്തനക്ഷമമാക്കാം.
ഫ്രെയിം ചാസിക്ക് പകരമായി ഒരു ഷോക്ക് പ്രൂഫ് നൈലോൺ മെറ്റീരിയൽ ഉള്ള കോയിൽ സ്പ്രിംഗുകളും ഷോക്ക് അബ്സോർബറുകളുമാണ് ഷിയോമി പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതിന് നിർദ്ദിഷ്ട ഓഫ്-റോഡ് റബ്ബറും ഉണ്ട്.
1:16 സ്കെയിൽ റിമോട്ട് കൺട്രോൾ സുസുക്കി ജിംനി മോഡൽ ഫോൺ നീക്കുന്നതിലൂടെ കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ ജി സെൻസറും ഡിജിറ്റൽ സെർവൊയും ഉൾപ്പെടെ 200 ലധികം ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇത്. 2017 ൽ ഷവോമി ഇന്ത്യയിൽ റീട്ടെയിൽ സീറോ-എമിഷൻ കാറുകൾക്കായി ഒരു റെഗുലേറ്ററി ഫയലിംഗിൽ ഏർപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു.
MOST READ: CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഏഥര്‍
അതോടൊപ്പം ഗാർഹിക ഉൽപ്പന്നങ്ങളുടെ ശബ്‌ദം നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ ബെസ്റ്റൂൺ T77 സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ സ്വന്തം പതിപ്പ് വികസിപ്പിക്കുന്നതിന് ബ്രാൻഡ് FAW-ആയി കൈകോർത്തതും ശ്രദ്ധേയമാണ്.
ലാസ് വെഗാസിൽ 2020 ലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വിഷൻ എസ് കൺസെപ്റ്റ് ഉപയോഗിച്ച് സോണി എല്ലാവരേയും ആശ്ചര്യപ്പെടുത്തി. സമീപഭാവിയിൽ ഷവോമിയും ഇത് ചെയ്തേക്കാം.
MOST READ: ബിഎസ് VI ഡീസലോ? പരീക്ഷണയോട്ടം നടത്തി 2020 ടാറ്റ ടിയാഗൊ
ജിംനിയെ സംബന്ധിച്ചിടത്തോളം ജിപ്സിയുടെ ആത്മീയ പിൻഗാമിയായി പ്രവർത്തിക്കാൻ മാരുതി സുസുക്കി അടുത്ത വർഷം എപ്പോഴെങ്കിലും വാഹനത്തെ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.