പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

നിങ്ങൾക്ക് ഒരു സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിലോ ഒരു വിമാനം ചാർട്ടർ ചെയ്യാനോ കഴിയുമെങ്കിൽ നിങ്ങൾക്ക് അന്താരാഷ്‌ട്ര തലത്തിൽ ഒരു സ്വകാര്യ വിമാനം പറത്താൻ കഴിയുമോ എന്ന ഒരു സംശയം ബാക്കി നിൽക്കും. ആ സംശയം ഒന്ന് തീർക്കാം. ലൈസൻസ് മാത്രമല്ല യാത്ര പോകുന്നതിന് ചില നിയമങ്ങളുണ്ട്.

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

ഒരു പൈലറ്റിന് അതായത് സ്വകാര്യ പൈലറ്റിനും മുകളിലുളള പൈലറ്റിന് നിയമപരമായി അന്തർദേശീയമായി യാത്രക്കാരുമായി ഒരു സ്വകാര്യ വിമാനം പറത്താൻ കഴിയും, എന്നാൽ നിങ്ങൾ ആദ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

പാർട്ട് 91 ൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾ സ്വകാര്യ ഉപയോഗത്തിന് മാത്രമേ അനുവദിക്കൂ - അതായത് ഒരു പൈലറ്റിന് അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ മറ്റേതെങ്കിലും യാത്രക്കാരെയോ വിമാനത്തിന് നഷ്ടപരിഹാരമോ തിരിച്ചടവോ ലഭിക്കാത്തിടത്തോളം പറക്കാൻ കഴിയും.

MOST READ:കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

പാർട്ട് 135 അനുസരിച്ച് ഓപ്പറേറ്റർ വാണിജ്യപരവും ഷെഡ്യൂൾ ചെയ്യാത്തതുമായ വിമാന ആണ് നൽകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ,പാർട്ട് 135 സർട്ടിഫിക്കറ്റിലുളള വിമാനങ്ങൾക്ക് മാത്രമേ ചാർട്ട് ചെയ്യാൻ നിയമപരമായി അനുവാദമുള്ളൂ.

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

പാർട്ട് 135 ഓപ്പറേറ്റർമാർക്ക് പാർട്ട് 91 ഓപ്പറേറ്ററേക്കാൾ കൂടുതൽ വിശദവും കർശനവുമായ നിയമത്തിൻ്റെ ചട്ടക്കൂട് പിന്തുടരേണ്ടതുണ്ട്, എന്നാൽ ഇരുവർക്കും അന്തർദ്ദേശീയമായി പറക്കാൻ അനുവാദമുണ്ട്.

MOST READ:യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

അന്താരാഷ്‌ട്ര തലത്തിൽ ഒരു സ്വകാര്യ വിമാനം പറത്തുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ

1. പാസ്‌പോർട്ടുകളും വിസകളും

നിങ്ങൾ വാണിജ്യപരമായോ സ്വകാര്യമായോ വിമാനം പറത്തുകയാണെങ്കിലും, നിയമപരമായി ഒരു രാജ്യത്ത് പ്രവേശിക്കുന്നതിന് വിമാനത്തിലുള്ള എല്ലാവർക്കും അവരുടെ പാസ്‌പോർട്ടുകളും വിസകളും ഉണ്ടായിരിക്കണം.

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

2. കസ്റ്റംസ്

സ്വകാര്യമായി പറക്കുന്ന യാത്രക്കാർ ഇപ്പോഴും കോമേഴ്സ്യൽ വിമാനയാത്രക്കാർ പാലിക്കുന്ന അതേ നിയമങ്ങൾ തന്നെ പാലിക്കേണ്ടതുണ്ട്. എന്നുവച്ചാൽ സ്വകാര്യ വിമാനങ്ങളും കസ്റ്റംസിൻ്റെ പരിശോനകളിലൂടെ കടന്നു പോകാതെ യാത്ര ചെയ്യാൻ കഴിയില്ല

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

പിന്നെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിൻ്റെ ഏറ്റവും വലിയ ഗുണം എന്ന് പറഞ്ഞാൽ - കസ്റ്റംസ് ഉദ്യോഗസ്ഥർ പലപ്പോഴും നിങ്ങളുടെ അടുക്കൽ വരും എന്നതാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ചെയ്യുന്നത് പോലെ, ഡിക്ലറേഷൻ എഴുതി കൊടുക്കുവാനും, നീണ്ട നിരയിൽ നിന്ന് മടുക്കുകയും വേണ്ട

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

3. വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര

നിങ്ങൾ സ്വകാര്യമായി പറക്കുന്ന സാഹചര്യമാണെങ്കിലും, നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം എന്നത് മനസിലായി കാണുമല്ലോ. വളർത്തുമൃഗത്തോടൊപ്പം യാത്ര ചെയ്യുകയാണെങ്കിൽ, പെറ്റ് പാസ്‌പോർട്ടും ആവശ്യമെങ്കിൽ വാക്സിനേഷൻ തെളിവും ഉൾപ്പെടെയുള്ള ശരിയായ ഡോക്യുമെന്റേഷൻ നിങ്ങൾക്ക് ആവശ്യമാണ്.

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

അന്താരാഷ്ട്ര തലത്തിൽ ഒരു സ്വകാര്യ വിമാനം പറത്തുന്നതിനുള്ള 3 ആനുകൂല്യങ്ങൾ

ആഡംബരത്തിലും സുഖസൗകര്യങ്ങളിലും യാത്ര ചെയ്യുന്നതിനും, നീണ്ട സുരക്ഷാ, കസ്റ്റംസ് ലൈനുകൾ ഒഴിവാക്കുന്നതിനും പുറമെ, അന്താരാഷ്‌ട്ര തലത്തിൽ പറക്കുന്നതിന് ചില ആനുകൂല്യങ്ങൾ കൂടിയുണ്ട്.

MOST READ:Aventador V12-ന്റെ പ്രൊഡക്ഷന്‍ അവസാനിപ്പിച്ചു; അവസാന യൂണിറ്റ് പുറത്തിറക്കി Lamborghini

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

സമയം ലാഭിക്കുക

ആഭ്യന്തര യാത്രയ്ക്ക് നിങ്ങളുടെ വിമാനത്തിന് രണ്ട് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിലെത്തണം എന്ന കാര്യം എല്ലാ ആളുകൾക്കും അറിയാം. ചെക്ക് ഇൻ ചെയ്യാനും എയർപോർട്ട് സെക്യൂരിറ്റിയിലൂടെ പോകാനും നിങ്ങൾക്ക് വിമാനത്തിൽ കയറാൻ കഴിയുന്നതുവരെ കാത്തിരിക്കാനും സമയം കിട്ടും.

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

പക്ഷേ സ്വകാര്യമായി പറക്കുമ്പോൾ, സ്വകാര്യ വിമാനം അന്തർദേശീയമായി പറക്കുകയാണെങ്കിൽപ്പോലും, നിങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റിന് മൂന്ന് മണിക്കൂർ മുമ്പ് നിങ്ങൾ വിമാനത്താവളത്തിലെത്തേണ്ടതില്ല. ഒരു മണിക്കൂർ മുമ്പ് എത്തിയാൽ, നിങ്ങളുടെ എല്ലാ രേഖകളും അവലോകനം ചെയ്യാനും ലഗേജ് ലോഡുചെയ്യാനും നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും.

MOST READ:ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

ലഗേജ് പരിധികളില്ല

അന്താരാഷ്‌ട്ര തലത്തിൽ പറക്കുമ്പോൾ യാത്രക്കാർ കൂടുതൽ ലഗേജുകൾ കൂടെ കൊണ്ടുപോകാറുണ്ട്. എന്നാൽ സാധാരണ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അധിക ലഗേജിന് നമ്മൾ പണം അടയ്ക്കേണ്ടതുണ്ട്. എന്നാൽ രണ്ടോ പത്തോ സ്യൂട്ട്കേസുകൾ നിങ്ങൾക്കൊപ്പം കൊണ്ടുവരണമെങ്കിൽ ഒരു പരിധിയുമില്ല എന്നതാണ് ഗുണം

പറപ്പിച്ച് വിട് പാപ്പാ! സ്വകാര്യ പൈലറ്റ് ലൈസൻസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പറപ്പിക്കാൻ പറ്റുമോ

സാധാരണ വിമാനത്തിൽ പറക്കുമ്പോൾ നിങ്ങളുടെ വളർത്തുമൃഗങ്ങളെ നിങ്ങളോടൊപ്പം കൊണ്ടുവരാൻ കഴിയുമെങ്കിലും, ഒരു സ്വകാര്യ വിമാനത്തിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ വളർത്തുമൃഗങ്ങളെ നല്ല രീതിയിൽ പരിചരിക്കുവാനും ഭക്ഷണം കൊടുക്കുവാനും സാധിക്കും

Most Read Articles

Malayalam
English summary
You can fly private plane internationally remember this things
Story first published: Wednesday, September 28, 2022, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X