All auto news http://malayalam.drivespark.com/ All news from Auto on #D. rss malayalam drivespark Wed, 19 Jul 2017 15:51:01 +0530 All auto news http://malayalam.drivespark.com/ http://images.oneindia.com/images/rss/drivespark-malayalam-logo.png All news from Auto on #D. rss malayalam drivespark കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു http://malayalam.drivespark.com/two-wheelers/2017/mv-agusta-brutale-800-launched-in-india-price-specifications-009117.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/mv-agusta-brutale-800-launched-in-india-price-specifications-009117.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 15.59 ലക്ഷം രൂപ ആരംഭവിലയിലാണ് എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ വന്നിരിക്കുന്നത്. സെമി നോക്ക്ഡ് യൂണിറ്റായി ഒരുങ്ങുന്ന ബ്രൂട്ടാലെ 800, മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ നിന്നും അസംബിള്‍ ചെയ്ത് എത്തും. Wed, 19 Jul 2017 15:45:53 +0530 2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു http://malayalam.drivespark.com/two-wheelers/2017/new-kawasaki-kx250f-india-launch-price-specifications-009110.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/new-kawasaki-kx250f-india-launch-price-specifications-009110.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss 2018 കവാസാക്കി KX250F ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 7.52 ലക്ഷം രൂപ വിലയിലാണ് അപ്‌ഡേറ്റഡ് ഡേര്‍ട്ട് മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്. Tue, 18 Jul 2017 14:28:46 +0530 സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോയെ പിന്തള്ളി ടിവിഎസ് http://malayalam.drivespark.com/two-wheelers/2017/tvs-overtakes-hero-in-scooter-sales-009104.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/tvs-overtakes-hero-in-scooter-sales-009104.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പിനെ മറികടന്ന് ടിവിഎസ് മോട്ടോര്‍ മുന്നില്‍. ഹീറോ മോട്ടോകോര്‍പിനെക്കാളും 39,287 യൂണിറ്റുകളുടെ അധിക വില്‍പന നേടിയ ടിവിഎസ്, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി. Mon, 17 Jul 2017 15:09:59 +0530 സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ എത്തി http://malayalam.drivespark.com/two-wheelers/2017/suzuki-access-125-special-edition-launched-india-price-specifications-009098.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/suzuki-access-125-special-edition-launched-india-price-specifications-009098.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ എത്തി. 59,063 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ വന്നിരിക്കുന്നത്. Sat, 15 Jul 2017 16:21:35 +0530 ബജാജ് അവഞ്ചറിന് ഭീഷണി; ബജറ്റ് ക്രൂയിസര്‍ GZ150 യുമായി സുസൂക്കി എത്തുമെന്ന് സൂചന http://malayalam.drivespark.com/two-wheelers/2017/suzuki-gz150-india-launch-speculated-009096.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/suzuki-gz150-india-launch-speculated-009096.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുമായി സുസൂക്കി വരുന്നു. ഹയാത്തെ, ജിക്‌സര്‍ നിരയിലൂടെ സാന്നിധ്യമറിയിക്കുന്ന സുസൂക്കി, ബജറ്റ് ക്രൂയിസര്‍ ശ്രേണിയിലേക്ക് ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. Sat, 15 Jul 2017 13:13:22 +0530 അവസാന ട്വിന്‍ സിലിണ്ടര്‍ സൂപ്പര്‍ബൈക്കിനെ ഡ്യുക്കാറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു; ഇനി V4 യുഗം! http://malayalam.drivespark.com/two-wheelers/2017/ducati-1299-panigale-r-final-edition-launched-in-india-price-specifications-009086.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/ducati-1299-panigale-r-final-edition-launched-in-india-price-specifications-009086.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിച്ചു. 59.18 ലക്ഷം രൂപ വിലയിലാണ് ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഷോറൂമുകളില്‍ എത്തിയിരിക്കുന്നത്. Thu, 13 Jul 2017 16:25:04 +0530 ബിഎംഡബ്ല്യു G 310 GS ഇന്ത്യയില്‍ പേറ്റന്റ് നേടി http://malayalam.drivespark.com/two-wheelers/2017/bmw-g-310-gs-patent-india-009083.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/bmw-g-310-gs-patent-india-009083.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജര്‍മ്മന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്തിടെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. G 310 GS, G 310 R ലൂടെ ബജറ്റില്‍ ഒതുങ്ങുന്ന അഡ്വഞ്ചര്‍ ടൂററുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ആദ്യ ലക്ഷ്യവും. Thu, 13 Jul 2017 11:31:43 +0530 പുതുതലമുറ ടിവിഎസ് അപ്പാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത് http://malayalam.drivespark.com/two-wheelers/2017/spy-pics-next-generation-tvs-apache-rtr-160-spotted-testing-009073.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/spy-pics-next-generation-tvs-apache-rtr-160-spotted-testing-009073.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss 160 സിസി ശ്രേണിയിലേക്കാണ് ഇന്ന് മിക്ക ടൂവീലര്‍ നിര്‍മ്മാതാക്കളുടെയും കണ്ണെത്തുന്നത്. അതിനാല്‍ 160 സിസി ശ്രേണിയിലേക്ക് പുത്തന്‍ താരങ്ങള്‍ നിരന്തരം കടന്നെത്തുകയുമാണ്. ഇപ്പോള്‍ ടിവിഎസും 160 സിസി ശ്രേണിയിലേക്ക് പുതിയ ചുവട് ഉറപ്പിക്കുകയാണ്. Tue, 11 Jul 2017 10:17:50 +0530 നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം http://malayalam.drivespark.com/two-wheelers/2017/honda-creates-history-with-highest-podiums-round-2-national-championship-009070.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/honda-creates-history-with-highest-podiums-round-2-national-championship-009070.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് മുന്നേറ്റം. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസിംഗ് ട്രാക്കില്‍ വെച്ച് നടന്ന രണ്ടാം രണ്ടാം റൗണ്ട് മത്സരത്തില്‍ ഹോണ്ട റൈഡര്‍മാര്‍ മികച്ച പോഡിയം ഫിനിഷിംഗ് നേട്ടം കുറിച്ചു. Mon, 10 Jul 2017 14:13:31 +0530 പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ http://malayalam.drivespark.com/two-wheelers/2017/spy-pics-new-mahindra-mojo-spotted-testing-009067.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/spy-pics-new-mahindra-mojo-spotted-testing-009067.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss പുതിയ മോട്ടോര്‍സൈക്കിളിനെ ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് മഹീന്ദ്ര ടൂ-വീലേഴ്‌സ്. ഫ്‌ളാഗ്ഷിപ്പ് മോഡല്‍ മോജോയിലേക്ക് ഒരു പുതിയ വേരിയന്റിനെ ഒരുക്കാനുള്ള തീവ്രശമത്തിലാണ് മഹീന്ദ്രയെന്ന് പുറത്ത് വന്ന ചിത്രങ്ങളും വെളിപ്പെടുത്തുന്നു. Mon, 10 Jul 2017 10:57:47 +0530 2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു; വില 7.68 ലക്ഷം രൂപ http://malayalam.drivespark.com/two-wheelers/2017/kawasaki-z900-launched-in-india-launch-price-images-specifications-009065.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/kawasaki-z900-launched-in-india-launch-price-images-specifications-009065.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss 2017 കവാസാക്കി Z900 ഇന്ത്യയില്‍ അവതരിച്ചു. പുതുക്കിയ വിലയിലാണ് 2017 Z900 നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. 7.68 ലക്ഷം രൂപ വിലയിലാണ് Z900 ഷോറൂമുകളില്‍ ലഭ്യമാവുക. Sat, 08 Jul 2017 18:17:28 +0530 ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും http://malayalam.drivespark.com/two-wheelers/2017/indian-motorcycle-gst-price-india-009063.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/indian-motorcycle-gst-price-india-009063.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ വാഹന വിപണിയില്‍ സമവാക്യങ്ങള്‍ മാറുകയാണ്. പ്രീമിയം ടാഗിലെത്തിയ പല മോഡലുകള്‍ക്കും ഇപ്പോള്‍ ബജറ്റ് മുഖം ലഭിക്കുന്നു. Sat, 08 Jul 2017 13:28:49 +0530 ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി http://malayalam.drivespark.com/two-wheelers/2017/bajaj-dominar-400-matte-black-colour-scheme-launched-india-009062.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/bajaj-dominar-400-matte-black-colour-scheme-launched-india-009062.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ബജാജ് ഡോമിനാര്‍ 400 ല്‍ പുതിയ ഒരു കളര്‍ ഓപ്ഷന്‍ കൂടിയെത്തി. മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് സ്‌പോര്‍ട്‌സ് ക്രൂയിസറിനെ ബജാജ് ഓട്ടോ അവതരിപ്പിച്ചിരിക്കുന്നത്. Sat, 08 Jul 2017 11:04:13 +0530 2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ http://malayalam.drivespark.com/two-wheelers/2017/kawasaki-ninja-1000-launched-in-india-launch-price-images-specifications-009059.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/kawasaki-ninja-1000-launched-in-india-launch-price-images-specifications-009059.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss 2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി. 9.98 ലക്ഷം രൂപ ആരംഭവിലയിലാണ് സ്‌പോര്‍ട്‌സ് ടൂറര്‍, കവാസാക്കി നിഞ്ച 1000 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുക. Fri, 07 Jul 2017 14:44:00 +0530 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി http://malayalam.drivespark.com/two-wheelers/2017/ducati-1299-superleggera-delivered-to-indian-owner-009058.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/ducati-1299-superleggera-delivered-to-indian-owner-009058.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss 1.12 കോടി രൂപയ്ക്ക് ഒരു മോട്ടോര്‍സൈക്കിള്‍. അത്യാഢംബര കാറുകളെ സ്വന്തമാക്കാവുന്ന വിലയ്ക്ക് വിക്രം ഒബറോയ് സ്വന്തമാക്കിയത് 1.12 കോടി രൂപ വിലയുള്ള ഡ്യൂക്കാറ്റി 1299 സൂപ്പര്‍ ലജെയ്‌റയെ! Fri, 07 Jul 2017 13:27:48 +0530 2020 ന് മുമ്പ് ബിഎസ് VI ടൂവീലറുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോകോര്‍പ് http://malayalam.drivespark.com/two-wheelers/2017/hero-motocorp-introduce-bs-vi-two-wheelers-before-deadline-009056.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/hero-motocorp-introduce-bs-vi-two-wheelers-before-deadline-009056.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ ടൂവീലറുകള്‍ വികസിപ്പിക്കുന്നു. 2020 ല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ ടൂവീലറുകളെ അവതരിപ്പിക്കുകയാണ് ഹീറോയുടെ ലക്ഷ്യം. നേരത്തെ, ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ബിഎസ് IV മോഡലുകളെ ഹീറോ Fri, 07 Jul 2017 11:19:11 +0530 കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം http://malayalam.drivespark.com/two-wheelers/2017/suzuki-lets-dual-tone-colours-launched-india-price-details-009051.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/suzuki-lets-dual-tone-colours-launched-india-price-details-009051.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss പുതിയ ഡ്യൂവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളുമായി സുസൂക്കി ലെറ്റ്‌സ് സ്‌കൂട്ടര്‍ വീണ്ടും എത്തി. 48193 രൂപ വിലയിലാണ് ലെറ്റ്‌സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിനെ സുസൂക്കി അവതരിപ്പിച്ചിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). Thu, 06 Jul 2017 10:58:14 +0530 ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ http://malayalam.drivespark.com/two-wheelers/2017/bajaj-pulsar-gst-price-india-009050.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/bajaj-pulsar-gst-price-india-009050.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കള്‍ അതത് മോഡലുകളിന്മേലുള്ള പുതുക്കിയ വില പ്രഖ്യാപിച്ച് വരികയാണ്. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജനപ്രിയ മോഡല്‍ പള്‍സര്‍ സീരീസിന്റെ വില ബജാജ് കുറച്ചു. Thu, 06 Jul 2017 10:30:44 +0530 ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ http://malayalam.drivespark.com/two-wheelers/2017/royal-enfield-350-gst-price-india-009045.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/royal-enfield-350-gst-price-india-009045.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജിഎസ്ടിക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡിന് വില കൂടുമെന്ന് എല്ലാവരും അറിഞ്ഞതാണ്. പ്രതീക്ഷിച്ച പോലെ തന്നെ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ധിക്കുകയും ചെയ്തു. Wed, 05 Jul 2017 11:38:04 +0530 ബജാജിന് ഇനി സ്വീഡിഷ് മുഖം; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു http://malayalam.drivespark.com/two-wheelers/2017/husqvarna-india-launch-details-revealed-009040.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/husqvarna-india-launch-details-revealed-009040.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹിസ്ഖ്വാന ഇന്ത്യയിലേക്ക് വരുന്നു. ബജാജ് ഓട്ടോയുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് കെടിഎമിന്റെ ഉടമസ്ഥതയിലുള്ള ഹിസ്ഖ്വാന ഇന്ത്യയില്‍ അണിനിരക്കുക. Tue, 04 Jul 2017 10:23:41 +0530 ജിഎസ്ടി; റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡുകളുടെ പുതുക്കിയ വില ഇങ്ങനെ http://malayalam.drivespark.com/two-wheelers/2017/royal-enfield-500-gst-price-india-009038.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/royal-enfield-500-gst-price-india-009038.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിച്ചിരിക്കുകയാണ്. വിലവര്‍ധനവ് ബാധിക്കുന്ന നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലാണ് റോയല്‍ എന്‍ഫീല്‍ഡ്. Mon, 03 Jul 2017 17:13:49 +0530 ജിഎസ്ടി; വില കുറയേണ്ടിടത്ത് വില കൂട്ടി കെടിഎം http://malayalam.drivespark.com/two-wheelers/2017/ktm-bikes-gst-price-list-india-009037.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/ktm-bikes-gst-price-list-india-009037.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോട് കൂടി, വാഹന വിപണിയിലെ സമവാക്യങ്ങള്‍ മാറി തുടങ്ങിയിരിക്കുകയാണ്. ടൂവീലര്‍ വിപണിയില്‍ ജിഎസ്ടി നിര്‍ദ്ദേശങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്. Mon, 03 Jul 2017 15:36:54 +0530 ജിഎസ്ടി; ആക്ടിവ, ഡിയോകളുടെ വില ഹോണ്ട കുറച്ചു http://malayalam.drivespark.com/two-wheelers/2017/honda-activa-gst-price-india-009035.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/honda-activa-gst-price-india-009035.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതി, വാഹന വിപണിയില്‍ ടൂവീലറുകളുടെ വില കുറയ്ക്കുന്നതിന് വഴിതെളിച്ചിരിക്കുകയാണ്. 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ടൂവീലറുകളില്‍ 28 ശതമാനം ജിഎസ്ടി നിരക്കാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. Mon, 03 Jul 2017 13:23:35 +0530 ജിഎസ്ടി; ബജാജ് ഡോമിനാര്‍ 400 ന്റെ വില വര്‍ധിച്ചു http://malayalam.drivespark.com/two-wheelers/2017/gst-effect-bajaj-dominar-400-price-hiked-009030.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/gst-effect-bajaj-dominar-400-price-hiked-009030.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss സ്‌പോര്‍ട് ക്രൂയിസര്‍ ഡോമിനാര്‍ 400 ന്റെ വില ബജാജ് ഓട്ടോ വര്‍ധിപ്പിച്ചു. ജിഎസ്ടി പശ്ചാത്തലത്തില്‍ ഡോമിനാര്‍ 400 ല്‍ 2000 രൂപയുടെ വര്‍ധനവാണ് ബാജാജ് സ്വീകരിച്ചിരിക്കുന്നത്. Sat, 01 Jul 2017 19:20:00 +0530 ജിഎസ്ടി വന്നു; ഇന്ന് മുതല്‍ ടൂവീലറുകളുടെ വില എങ്ങനെ? — അറിയേണ്ടതെല്ലാം http://malayalam.drivespark.com/two-wheelers/2017/gst-impact-on-motorcycles-009028.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/gst-impact-on-motorcycles-009028.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് ഏകീകൃത നികുതി നയം നടപ്പാകുമ്പോള്‍, സാധാരണക്കാര്‍ക്ക് ആശങ്കകളും ഏറെയാണ്. ജിഎസ്ടിയ്ക്ക് കീഴില്‍ ഏതൊക്കെ സാധാനങ്ങള്‍ക്ക് വില കൂടും, വില കുറയുമെന്നത് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വാഹന വിപണിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ചില മോഡലുകള്‍ക്ക് വില കൂടുമ്പോള്‍, ചില മോഡലുകളുടെ വില കുറയുന്നു. Sat, 01 Jul 2017 15:49:27 +0530 ജിഎസ്ടി; കെടിഎം ഡ്യൂക്കുകളുടെ വില വര്‍ധിച്ചു — പുതിയ വില ഇങ്ങനെ http://malayalam.drivespark.com/two-wheelers/2017/ktm-india-post-gst-price-009022.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/ktm-india-post-gst-price-009022.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി പശ്ചാത്തലത്തില്‍ മോഡലുകളുടെ പുതുക്കിയ വില കെടിഎം പ്രഖ്യാപിച്ചു. കെടിഎം നിരയിലെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിച്ചിരിക്കുകയാണ്. Fri, 30 Jun 2017 13:08:16 +0530 യമഹയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത് http://malayalam.drivespark.com/two-wheelers/2017/spy-pics-yamahas-new-scooter-spotted-testing-009021.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/spy-pics-yamahas-new-scooter-spotted-testing-009021.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ, ഫെയ്‌സര്‍ 250 യെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. അടുത്തിടെ റോഡ് ടെസ്റ്റ് നടത്തുന്ന ഫെയ്‌സര്‍ 250 യുടെ ചിത്രങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. Fri, 30 Jun 2017 12:39:31 +0530 ജിഎസ്ടിക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡിന് എന്ത് വില വരും? http://malayalam.drivespark.com/two-wheelers/2017/royal-enfield-prices-after-gst-009019.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/royal-enfield-prices-after-gst-009019.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോട് കൂടി റോയല്‍ എന്‍ഫീല്‍ഡിന് എന്ത് വില വരും? ഇന്ന് പലരും ചോദിച്ച് തുടങ്ങി ഈ ചോദ്യം. Fri, 30 Jun 2017 10:41:08 +0530 ജിഎസ്ടി എഫക്ട്; ഹോണ്ട സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും വില കുറയും http://malayalam.drivespark.com/two-wheelers/2017/gst-effect-honda-scooters-to-cost-lesser-009018.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/gst-effect-honda-scooters-to-cost-lesser-009018.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ജൂലായ് ഒന്ന് മുതല്‍ ചരക്ക് സേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍ വരും. ജിഎസ്ടി പശ്ചാത്തലത്തില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകള്‍ക്ക് വില കൂടുമെന്നതും വ്യക്തമാണ്. എന്നാല്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വില കുറയുമോ? Fri, 30 Jun 2017 10:08:10 +0530 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ കിട്ടാനില്ല; ഡെലിവറി നിര്‍ത്തിയതായി സൂചന http://malayalam.drivespark.com/two-wheelers/2017/royal-enfield-himalayan-deliveries-stopped-fi-spotted-testing-009017.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss http://malayalam.drivespark.com/two-wheelers/2017/royal-enfield-himalayan-deliveries-stopped-fi-spotted-testing-009017.html?utm_source=/rss/two-wheelers-fb.xml&utm_medium=23.220.148.178&utm_campaign=client-rss ഇന്ത്യയുടെ ആദ്യ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളെന്ന ചോദ്യത്തിന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നാകും ഉത്തരം. മോട്ടോര്‍സൈക്കിളുകള്‍ ആധുനിക പരിവേഷം നേടുമ്പോഴും, ഹിമാലയന്‍ എത്തിയത് കാര്‍ബ്യൂറേറ്ററിലായിരുന്നു. Thu, 29 Jun 2017 19:41:31 +0530