2019 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ട്രൈബർ, ബ്രാൻഡിന്റെ വിൽപ്പനയിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. അടിസ്ഥാന RXE മാനുവൽ ട്രിമിന് 5.30 ലക്ഷം രൂപയിൽ തുടങ്ങി റേഞ്ച് ടോപ്പിംഗ് RXZ AMT വേരിയന്റിന് 7.65 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അഗ്രസ്സീവ് വില ശ്രേണിയിൽ ഫീച്ചർ പായ്ക്ക് ചെയ്തുകൊണ്ട് ക്വിഡിന്റെ അതേ സമീപനമാണ് ഇത് പിന്തുടർന്നത്.