Just In
- 47 min ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 3 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 4 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 6 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
Don't Miss
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
'ഹസ്കി' ബൈക്കുകള്‍ ബജാജ് നിര്‍മിക്കും?
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് 'ഹസ്കി' എന്നറിയപ്പെടുന്ന ഹ്സ്ക്വേര്ണ മോട്ടോര്‍സൈക്കിള്‍. ഇന്ന് ഈ ബ്രാന്‍ഡ് കെടിഎം ഉടമസ്ഥതയിലാണുള്ളത്. 1900ങ്ങളില്‍ വിപണിയിലെത്തിത്തുടങ്ങിയ ഹസ്കി ബ്രാന്‍ഡ് വാഹനങ്ങള്‍ ഓഫ്-റോഡിംഗ് തല്പരര്ക്ക് ഏറെ പ്രിയപ്പെട്ട വാഹനങ്ങള്‍ പുറത്തിറക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഓഫ് റോഡിംഗ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളിലൊന്നാണ് ഹസ്കി.
മോട്ടോക്രോസ്,
എന്‍ഡ്യൂറോ
എന്നിങ്ങനെയുള്ള
ഓഫ്റോഡ്
റേസിംഗ്
മേഖലകളില്‍
ഹസ്കി
മോട്ടോര്‍സൈക്കിളുകള്‍ക്ക്
വലിയ
പ്രിയമുണ്ട്.
ഇന്ത്യയില്‍
ഇത്തരം
സ്പോര്‍ട്സുകള്‍ക്കുള്ള
സാധ്യത
വലിയതാണ്.
വലിയ
പണച്ചെലവുള്ള
ട്രാക്കുകളെയല്ല
ഈ
സ്പോര്‍ട്സ്
ആശ്രയിക്കുന്നത്.
തികച്ചും
ഓഫ്-റോഡിംഗ്
തന്നെയാണ്
ഈ
സ്പോര്‍ട്സ്.
ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഹസ്കി ബൈക്കുകള്‍ താരങ്ങളാണെങ്കിലും വിപണിയില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കെടിഎമ്മിന്റെ ഓഹരികള്‍ കൈവശമുള്ള ബജാജ് ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
ഇരുചക്രലോകത്തിന് തീക്കൊടുത്ത ഹർലി
2007ല്‍
എംവി
അഗസ്റ്റയുടെ
കൈവശമായിരുന്നു
ഈ
ബ്രാന്‍ഡ്.
പിന്നീടിത്
ബിഎംഡബ്ല്യു
സ്വന്തമാക്കി.
രണ്ടുകൂട്ടര്‍ക്കും
കമ്പനിയെ
ലാഭത്തിലാക്കാനായില്ല.
പിന്നീടാണ്
കെടിഎമ്മില്‍
പക്കല്‍
ഈ
ബ്രാന്‍ഡ്
എത്തുന്നത്,
2013ല്‍.
ദില്ലിയില്‍ വെച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെച്ച് കെടിഎം സിഇഒ സ്റ്റീഫന്‍ പിയറര്‍ ഹസ്ക്വാന ബ്രാന്‍ഡില്‍ പുതിയ വാഹനങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
ഡ്യൂക്ക് വാഹനങ്ങള്‍ നിലവില്‍ ബജാജിന്റെ ഛക്കന്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഇതുപോലെ ഹസ്കി ബ്രാന്‍ഡ് വാഹനങ്ങളും ഇന്ത്യയില്‍ നിര്മിക്കുവാനാണ് കെടിഎം ആലോചിക്കുന്നത്. 2015നു മുമ്പായിത്തന്നെ ഇതിനായുള്ള നീക്കങ്ങള്‍ നടത്തും.