Just In
- 1 min ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 43 min ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 1 hr ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- 1 hr ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
Don't Miss
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഏറ്റവും കരുത്തുള്ള വെസ്പ സ്കൂട്ടര്‍ ഇന്ത്യ ബൈക്ക് വീക്കില്‍
ഗോവയിലെ വാഗത്തോറില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2015ല്‍ വെസ്പ ജിടിഎസ് 300 മോഡല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ 2015 അവസാനത്തോടെ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ള സ്കൂട്ടറാണിത്.
കൂടുതല്‍
വിവരങ്ങളും
ചിത്രങ്ങളും
താഴെ
വായിക്കാം.
ചിത്രങ്ങളിലൂടെ നീങ്ങുക.
അമേരിക്കന്‍ വിപണിയില്‍ നിലവില്‍ വില്പനയിലുണ്ട് വെസ്പ ജിടിഎസ് 300 സ്കൂട്ടര്‍. യുഎസ് വിലയെ രൂപയിലാക്കിയാല് 4.1 ലക്ഷം രൂപ വരും ഈ സ്കൂട്ടറിന് വില.
ഏതാണ്ട് ഇതേ വിലയില്‍ തന്നെ ജിടിഎസ് 300 ഇന്ത്യയിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
പ്യാജിയോ വിപണിയിലെത്തിക്കുന്ന സ്കൂട്ടറുകളില്‍ ഏറ്റവും കരുത്തേറിയ വാഹനമാണിത്. വെസ്പ സ്കൂട്ടറുകളുടെ അതേ ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ജിടിഎസ് 300 വരുന്നത്.
278സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വെസ്പ പതിപ്പിലുള്ളത്. 21.2 പിഎസ് കരുത്തും 22.3 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.
മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത പകരാന്‍ ഈ എന്ജിന് ശേഷിയുണ്ട്!
മുമ്പിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍ നല്കിയിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ?
ലിറ്ററിന് 28 കിലോമീറ്ററാണ് വെസ്പ ജിടിഎസ് 300 സ്കൂട്ടറിന്റെ മൈലേജ്.