Just In
- 22 min ago ഇതോടെ ടാറ്റ, മഹീന്ദ്ര ഇവികൾ പ്രതിസന്ധിയിലാവുമോ? ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ
- 49 min ago വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം, കാശ് കുറച്ച് പൊട്ടുമെന്ന കാര്യം ഉറപ്പായി
- 1 hr ago മൈലേജ് കുറച്ച് കുറഞ്ഞാലും യാത്ര സുഖം ഗ്യാരണ്ടി! ഇന്നോവ ഹൈക്രോസിന് പുത്തന്‍ പെട്രോള്‍ വേരിയന്റ്
- 2 hrs ago എൻഫീൽഡിനെ താഴെയിറക്കാൻ മാവീരൻ, 1.99 ലക്ഷം രൂപ വിലയുള്ള 440 സിസി ബൈക്കിന്റെ ഡെലിവറി തുടങ്ങി
Don't Miss
- Lifestyle സംഗീതമൊഴുകുന്ന കല്ലുകള്‍, 800 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ അത്ഭുതം; ഐരാവതേശ്വര ക്ഷേത്രം
- Finance 50 രൂപയിൽ താഴെയുള്ള പവർ സ്റ്റോക്ക്, ഒരു വർഷത്തെ നേട്ടം 400%, ഓഹരി കയ്യിലുണ്ടെങ്കിൽ വിൽക്കണോ...?
- News വെറും 25 രൂപ നീക്കിവെച്ചാൽ 17 ലക്ഷം വരെ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീം പൊളിയല്ലേ, ചെയ്യേണ്ടത് ഇത്ര മാത്രം
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
- Sports IPL 2024: ആര്‍സിബിയുടെ വമ്പന്‍ തോല്‍വി, കോളടിച്ചത് മുംബൈക്ക്! എങ്ങനെയെന്ന് അറിയാം
- Movies പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന് പറഞ്ഞാല്‍ സെക്സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?
- Technology എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്
വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന പ്യാജിയോ ബ്രാന്റായി മാറി
2016
ആഗസ്തിലായിരുന്നു
അപ്രീലിയ
എസ്ആർ
150
ഇന്ത്യയിൽ
എത്തിയത്.
ഒരു
മാസത്തിനുള്ളിൽ
തന്നെ
വെസ്പ
ശ്രേണിയിലുള്ള
സ്കൂട്ടറുകളെ
പിൻതള്ളി
വില്പനയിൽ
വമ്പിച്ച
മുന്നേറ്റമായിരുന്നു
കാഴ്ചവെച്ചത്.
ആഗസ്ത് മാസം വിപണിയിലെത്തിയപ്പോൾ തന്നെ 3,403 അപ്രീലിയ സ്കൂട്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ വെസ്പ സ്കൂട്ടറുകളുടെ 2,700യൂണിറ്റുകൾ മാത്രമായിരുന്നു ആ മാസം വിറ്റഴിക്കപ്പെട്ടിരുന്നത്. വെസ്പയ്ക്ക് 4 ശതമാനം ഇടിവാണ് വില്പനയിലുണ്ടായിരുന്നത്.
അപ്രീലിയ, വെസ്പ സ്കൂട്ടറുകൾ ഇന്ത്യയിൽ തന്നം പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള പ്ലാന്റിൽ വച്ചായിരുന്നു നിർമാണം നടത്തിയത്.
അഗ്രസീവ് ലുക്ക് പ്രദാനം ചെയ്യുന്ന തരത്തിൽ ഡിസൈൻ ശൈലി പിൻതുടർന്നൊരു സ്കൂട്ടറാണ് അപ്രീലിയ. 150സിസി എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്.
2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു അപ്രീലിയയുടെ അരങ്ങേറ്റം. മുൻഭാഗം സ്കൂട്ടറിനേയും പിൻഭാഗം ബൈക്കനേയും അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് അപ്രീലിയയ്ക്കുള്ളത്.
ആർഎസ്വി 4 1000 ആർഎഫ് ഫാക്ടറി മോട്ടോർസൈക്കിളുകളുടെ ഡിസൈൻ ശൈലിയാണ് ഈ സ്കൂട്ടറിൽ പിൻതുടർന്നിട്ടുള്ളത്.
സിവിടി ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള 154.4സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് അപ്രീലിയയുടെ കരുത്ത്. ഇതേ എൻജിൻ തന്നെയാണ് വെസ്പയ്ക്കും കരുത്തേകുന്നത്.
v
മുന്നിൽ 220എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുമാണ് ഈ സ്കൂട്ടറിലുള്ളത്.
സസ്പെൻഷിനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ സിങ്കിൾ ആം സസ്പെൻഷനുമാണ് നൽകിയിട്ടുള്ളത്.
67,950 രൂപയാണ് അപ്രീലിയ സ്കൂട്ടറിന്റെ ദില്ലി എക്സ്ഷോറൂം വില.
ഇന്ത്യയിലേക്ക് ബൈക്കുകളുടെ നീണ്ടനിരയുമായി യുവാക്കളുടെ ഹരമായ കെടിഎം
വി-15 ന് ശേഷം പുതിയ വി-125സിസി ബൈക്കുമായി ബജാജ്