Just In
- 7 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 8 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 8 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 9 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി
എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് അപ്പാച്ചെ RTR 200 4V ടിവിഎസ് പുറത്തിറക്കി. 1.2 ലക്ഷം രൂപയാണ് പുതിയ അപ്പാച്ചെ RTR 200 4V -യുടെ എക്സ്-ഷോറൂം വില. 2018 ഓട്ടോ എക്സപോയിലാണ് എഥനോളില്‍ ഓടുന്ന വാഹനത്തെ ടിവിഎസ് അവതരിപ്പിച്ചത്.
ഘട്ടം ഘട്ടമായിട്ടായിരിക്കും അപ്പാച്ചെ RTR 200 4V -യുെട വില്‍പ്പന നിര്‍മ്മാതാക്കള്‍ നടത്തുക. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാവും വാഹനം ലഭിക്കുന്നത്.
നിലവിലുള്ള പെട്രോള്‍ പതിപ്പ് അപ്പാച്ചെ RTR സഹോദരന്റെ അതേ ഡിസൈനാവും അപ്പാച്ചെ RTR 200 4V -ഉം പിന്തുടരുക. എന്നാല്‍ എഥനോള്‍ പതിപ്പില്‍ പുതി പച്ച നിറത്തിലുള്ള ഗ്രാഫിക്ക്സുകളാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് ഇവയെ തിരിച്ചറിയാന്‍ ഇത് സഹായിക്കും.
200 സിസി E100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് അപ്പാച്ചെ RTR 200 4V -യിലുള്ളത്. 20.7 bhp കരുത്തും 18.1 Nm torque ഉം പുറപ്പെടുവിക്കുവാ്# വാഹനത്തിന് സാധിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തിനാവും എന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.
ഇരട്ട സ്പ്രേ-ഇരട്ട പോര്‍ട്ടുള്ള ഇലക്ട്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷന് സിസ്റ്റമാണ് എഥനോളില്‍ ഓടുന്ന പുതിയ അപ്പാച്ചെ RTR 200 -നുള്ളത്. ഇന്ധനം വൃത്തിയായി കത്തുന്നതിനോടൊപ്പം വാഹനത്തിന് മതിയായ കരുത്തും നല്കാന് ഇത് സഹായിക്കുന്നു.
ഉയര്‍ന്ന ഒക്ടെയിന്‍ അളവുള്ള ഗാസൊലിന്‍ ആല്കഹോള് മിശ്രിതമാണ് എഥനോള്‍. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ പെട്രോള്‍ ഡീസല്‍ എന്നീ ഇന്ധനങ്ങളേക്കാള്‍ പരിസ്ഥിത സൗഹ്യദ ഇന്ധനമാണിത്.
വിപണിയില്‍ പുതുക്കി എടുക്കാവുന്ന തരം ഇന്ധനമാണിത്. 35 ശതമാനം കുറച്ച് കാര്‍ബണ്‍ മോണോക്സൈഡ് വാതകം പുറംതള്ളുന്ന എഥനോള്‍ പ്രകൃതിയിലേക്ക് ജീര്‍ണ്ണിച്ചു പോവുന്നതാണ്.