കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സര്‍വ്വ മേഖലയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഫലമായി മിക്ക വലിയ പരിപാടികളും ഇതിനോടകം തന്നെ റദ്ദാക്കി കഴിഞ്ഞു.

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോയുടെ 48-ാം പതിപ്പ് റദ്ദാക്കിയതായി ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ അസോസിയേഷന്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ 2021 -ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു.

MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

അടുത്ത ഷോ 2022 -ല്‍ നടത്താമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ജാപ്പനീസ് പ്രസിദ്ധീകരണമായ യംഗ് മെഷീന്‍ അനുസരിച്ച്, 2021 -ലെ ഇവന്റിന്റെ യഥാര്‍ത്ഥ തീം 'കാണുകയും സ്പര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുക' എന്നതായിരുന്നു.

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഇവന്റുകളിലൊന്നാണ്. ജാപ്പനീസ് നിര്‍മ്മാതാക്കള്‍ സാധാരണയായി അവരുടെ ഏറ്റവും പുതിയ മോഡലുകളും അതുപോലെ തന്നെ ആശയങ്ങളും ഇവന്റില്‍ അവതരിപ്പിച്ചിരുന്നു.

MOST READ: മഹീന്ദ്ര ഥാറിൽ അഡ്വഞ്ചർ സീരീസ് ആക്‌സ‌സറികളും; കൂടുതൽ അറിയാം

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ഷോ റദ്ദാക്കാനുള്ള തീരുമാനം മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി. കൊവിഡ്-19 മൂലം മറ്റ് നിരവധി അന്താരാഷ്ട്ര ഷോകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ഏറ്റവും പ്രചാരമുള്ള യൂറോപ്യന്‍ ഷോ, മിലാനിലെ EICMA ഷോയും ജര്‍മ്മനിയിലെ കൊളോണിലെ ഇന്റര്‍മോട്ട് ഷോയും റദ്ദാക്കി. യുകെയുടെ മോട്ടോര്‍സൈക്കിള്‍ ലൈവ് ഷോയും ഈ വര്‍ഷത്തേക്ക് റദ്ദാക്കി.

MOST READ: ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കിയെങ്കിലും ഒഇഎമ്മുകള്‍ സാധാരണയായി പുതിയ മോഡലുകളും സാങ്കേതികവിദ്യകളും, നിര്‍മ്മാതാക്കളും സംഘാടകരും സ്വന്തമായി ഓണ്‍ലൈനിലൂടെ ഹോസ്റ്റുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ഒരു ഫിസിക്കല്‍ ഷോയില്‍ നിന്നുള്ള മാറ്റത്തിന് ലോകമെമ്പാടുമുള്ള വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ഗുണങ്ങളുണ്ട്. എന്നാല്‍ ഒരു യഥാര്‍ത്ഥ ഷോ പോലെ ഒന്നുമില്ല, അവിടെ ഏറ്റവും പുതിയ ഡിസൈനുകളും മോഡലുകളും അടുത്ത് കാണാനും വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകളുമായി കൂടുതല്‍ വ്യക്തിഗത ബന്ധം സ്ഥാപിക്കാനും സാധിക്കും.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

കൊവിഡ് പ്രതിസന്ധി; ടോക്കിയോ മോട്ടോര്‍സൈക്കിള്‍ ഷോ റദ്ദാക്കി

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ ഷോകളിലൊന്നായ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ (GIMS) തുടര്‍ച്ചയായി രണ്ടാം വര്‍ഷവും റദ്ദാക്കിയതായി അധികാരികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹന വ്യവസായ മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന നിലവില്‍ പകര്‍ച്ചവ്യാധിയുടെ ഫലങ്ങളില്‍ നിന്ന് കരകയറാന്‍ എക്‌സിബിറ്റര്‍മാര്‍ക്ക് സമയം ആവശ്യമാണ്.

Most Read Articles

Malayalam
English summary
2021 Tokyo Motorcycle Show Cancelled. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X