2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

2020 അവസാനത്തോടെ ഡുക്കാട്ടി ഇന്ത്യ 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 രാജ്യത്ത് അവതരിപ്പിക്കും. കമ്പനി നേരത്തെ ഇത് പുറത്തിറക്കേണ്ടതായിരുന്നു, എന്നാൽ നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി ഡുക്കാട്ടി പദ്ധതികൾക്ക് വലിയ മാറ്റങ്ങൾ വരുത്തി.

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

ഇന്ത്യയ്‌ക്കായുള്ള എല്ലാ പുതിയ മോട്ടോർ സൈക്കിൾ ലോഞ്ചുകളും കുറഞ്ഞത് മൂന്ന് മാസത്തേക്ക് കമ്പനി നീട്ടിവെച്ചു. ലോക്ക്ഡൗണ്‍ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോഞ്ച് ഡ്യുക്കാട്ടി പാനിഗേല V2 എന്ന മോഡലിന്റേതായിരിക്കും.

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

2020 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായിരിക്കും പാനിഗേല വിപണിയിൽ എത്തുന്നത്. അതിനുശേഷം 2020 മൾട്ടിസ്ട്രാഡ 950 ഇന്ത്യയിൽ വിപണിയിലെത്തും.

MOST READ: ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

മൾട്ടിസ്ട്രാഡ 950S ഉം ഇന്ത്യൻ വിപണിയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചേക്കാം. മൾട്ടിസ്ട്രാഡ 950 -യുടെ ഇലക്ട്രോണിക്സിനും, ഫീച്ചറുകൾക്കും അടിസ്ഥാനപരമായി നിരവധി പരിഷ്കാരങ്ങൾ ലഭിക്കുന്നു.

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

മൾട്ടിസ്ട്രാഡ ഇത്രയും നാൾ വിപണിയിൽ നിന്ന രീതിയിൽ തങ്ങൾ വളരെ സന്തുഷ്ടരാണ്, അതിനാൽ ഈ വർഷം പുതിയ എമിഷൻ സമയപരിധിക്കുള്ളിൽ മൾട്ടിസ്ട്രാഡ മോഡലുകളിലൊന്ന് തങ്ങൾ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

അതിനാൽ മൾട്ടിസ്രാഡ മോഡലുകൾ തങ്ങളുടെ ബിസിനസ്സ് നിരയുടെ പ്രധാന ഭാഗമായി മാറുന്നുവെന്നും ഡുക്കാട്ടി ഇന്ത്യ എംഡി ബിപുൽ ചന്ദ്ര പറഞ്ഞു.

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950S -ന് കമ്പനിയുടെ സെമി-ആക്റ്റീവ് "സ്കൈഹൂക്ക്" ഇലക്ട്രോണിക് സസ്പെൻഷനും ഒരു അപ്പ്സൈഡൗൺ ക്വിക്ക്-ഷിഫ്റ്റർ, കോർണറിംഗ് ലാമ്പുകളുള്ള പൂർണ്ണ എൽഇഡി ഹെഡ്ലൈറ്റും, ബാക്ക്ലൈറ്റ് സ്വിച്ച് ഗിയറും ലഭിക്കുന്നു.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

ADV ബൈക്കിന് ഇപ്പോൾ ബോഷ്-സോർസ്ഡ് കോർണറിംഗ് ABS സംവിധാനവും വരുന്നു. പഴയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരമായി 5.0 ഇഞ്ച് TFT കളർ സ്ക്രീൻ ലഭിക്കുന്നു. ഫെയറിംഗ് രൂപകൽപ്പനയും കമ്പനി പരിഷ്കരിച്ചിരിക്കുന്നു.

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

പരിഷ്കരിച്ച 950 മോഡൽ ഇപ്പോൾ മൾട്ടിസ്ട്രാഡ 1260 ന് സമാനമായി കാണപ്പെടുന്നു. മറ്റൊരു അപ്‌ഡേറ്റ് എന്നത് ബൈക്കുകളുമായി ഓഫ്-റോഡിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഓപ്ഷണലായി ഒരു വയർ-സ്‌പോക്ക്ഡ് വീലുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

111 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 937 സിസി L-ട്വിൻ ലിക്വിഡ്-കൂൾഡ് മോട്ടോർ, 2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ൽ അതേപടി നിലനിൽക്കുന്നു.

2020 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

ക്വിക്ക്-ഷിഫ്റ്ററിന് പുറമെ ആറ് സ്പീഡ് ഗിയർ‌ബോക്സും സമാനമായി തുടരുന്നു. മൾട്ടിസ്ട്രാഡ 950S -ന് 230 കിലോഗ്രാം ഭാരമുണ്ട്. ഇത് നിലവിലെ മൾട്ടിസ്ട്രാഡ 950 അടിസ്ഥാന മോഡലിനെ അപേക്ഷിച്ച് മൂന്ന് കിലോയുടെ വർദ്ധനവ് സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
All ne 2020 Ducati Multistrada 950 will be launched by the end of this year in India. Read in Malayalam.
Story first published: Thursday, May 7, 2020, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X