പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ബജാജ് പ്ലാറ്റിന ബിഎസ് VI ലൈനപ്പിലെ ഏറ്റവും ഉയർന്ന പതിപ്പാണ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI. 115 സിസി കമ്മ്യൂട്ടർ മോഡലിന് രണ്ടാമത്തെ വിലവർദ്ധനവ് ലഭിച്ചിരിക്കുകയാണ്.

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ബിഎസ് VI-കംപ്ലയിന്റ് ബജാജ് പ്ലാറ്റിന 110 H ഗിയർ 59,802 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് അവതരിപ്പിച്ചത്. ബൈക്കിന്റെ വില കഴിഞ്ഞ മാസം 748 രൂപ നിർമ്മാതാക്കൾ വർധിപ്പിച്ചിരുന്നു.

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ഇപ്പോൾ ബജാജ് ഓട്ടോ വീണ്ടും പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില 2,349 രൂപ ഉയർത്തിയിരിക്കുകയാണ്. ഇപ്പോൾ 62,899 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.

MOST READ: 'രാവണനാണിവൻ തനി രാവണൻ'; മാരുതി 800 മോൺസ്റ്റർ ട്രക്ക്

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

വിപണിയിൽ അവതരിപ്പിച്ചതിനുശേഷം ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന് ആകെ 3,097 രൂപ വിലവർദ്ധനവാണ് ലഭിച്ചത്. ഇത് സെഗ്‌മെന്റിലെ ഗണ്യമായ ഒരു തുകയാണ്.

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

സ്റ്റൈലിഷ് ഹാലജൻ ഹെഡ്ലൈറ്റ്, ലോംഗ് ഫ്രണ്ട്, റിയർ ഫെൻഡറുകളുമായാണ് ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI എത്തുന്നത്. 11 ലിറ്റർ ഇന്ധന ടാങ്കിൽ ആകർഷകമായ ഗ്രാഫിക്സ് ലഭിക്കുന്നു.

MOST READ: വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ബ്ലാക്ക്ഔട്ട് എഞ്ചിനും സ്പോർട്ടി എക്‌സ്‌ഹോസ്റ്റും മോട്ടോർസൈക്കിളിന്റെ വിഷ്വൽ അപ്പീലിനെ വർധിപ്പിക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബജാജ് ഓട്ടോ നൽകിയിട്ടുണ്ട്.

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

നീളമുള്ളതും സൗകര്യപ്രദവുമായ സീറ്റും സ്റ്റൈലിഷ് അലോയി വീലുകളും പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ൽ ബജാജ് നൽകുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ 115.45 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് കമ്പനിയുടെ സ്വന്തം അത്യാധുനിക R&D സൗകര്യമാണ്.

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

7,000 rpm -ൽ 8.6 bhp പരമാവധി കരുത്തും 5,000 rpm -ൽ 9.81 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ ബിഎസ് VI-കംപ്ലയിന്റ് എയർ-കൂൾഡ് യൂണിറ്റിന് കഴിയും.

MOST READ: ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ഇലക്ട്രോണിക് ഫ്യുവൽ ഇൻജക്ഷൻ സുഗമമായ പവർ വിതരണം, മെച്ചപ്പെട്ട പ്രകടനം മൈലേജ് എന്നിവ ഉറപ്പാക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI വരുന്നത്. ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Platina 110 H Gear BS6 Recieves A Price Hike For The Second Time. Read in Malayalam.
Story first published: Saturday, June 13, 2020, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X