ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

ബിഎസ് VI ബജാജ് പ്ലാറ്റിന 110 H-ഗിയർ ഇന്ത്യൻ വിപണിയിൽ എത്തി. 59,802 രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില. മുൻ മോഡലിൽ ഉണ്ടായിരുന്ന ഡ്രം ബ്രേക്ക് പതിപ്പ് നിർമ്മാതാക്കൾ നിർത്തലാക്കിയതോടെ മോട്ടോർസൈക്കിളിന് ഇപ്പോൾ ഒരു വകഭേദം മാത്രമേ ലഭിക്കൂ.

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

പ്ലാറ്റിന 110 H-ഗിയർ അടിസ്ഥാനപരമായി സാധാരണ പ്ലാറ്റിനയുടെ അഞ്ച് സ്പീഡ് ഗിയർബോക്സും മറ്റ് കുറച്ച് അപ്‌ഡേറ്റുകളും വരുന്ന പരിഷ്കരിച്ച പതിപ്പാണ്.

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

100 - 110 സിസി ശ്രേണികളിൽ കമ്പനിയുടെ വിൽപ്പനയുടെ മൂലക്കല്ലാണ് പ്ലാറ്റിന, അഞ്ച് വർഷത്തിന് ശേഷവും ബജാജ് ഓട്ടോയ്ക്ക് ബൈക്ക് മികച്ച വിൽപ്പന സംഖ്യകൾ നൽകുന്നത് തുടരുന്നു.

MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

ബിഎസ് VI മോഡലിന് 115 സിസി ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ ലഭിക്കുന്നു. ഇത് 7,000 rpm -ൽ 8.4 bhp കരുത്തും 5,000 rpm -ൽ 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

110 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ സവിശേഷമായ അഞ്ച് സ്പീഡ് ഗിയർബോക്‌സ് മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ഒരു ലിങ്ക് ടൈപ്പ് ഗിയർ-ഷിഫ്റ്ററാണുള്ളത്.

MOST READ: 2 ലക്ഷം രൂപയ്ക്ക് മേൽ വില മതിക്കുന്ന മികച്ച വിൽപ്പന നേടിയ ബൈക്കുകൾ

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

നാല് സ്പീഡ് ഗിയർബോക്‌സുള്ള 100 - 110 സിസി ബൈക്കുകളിലേതിന് സമാനമായ ഓൾ-ഡൗൺ ഗിയർ-ഷിഫ്റ്റ് പാറ്റേണാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

H-ഗിയറിലെ 'H' എന്നത് 'ഹാപ്പി', 'ഹൈവേ' എന്നിവയെ സൂചിപ്പിക്കുന്നുവെന്ന് ബജാജ് പറയുന്നു. അഞ്ചാമത്തെ ഗിയർ പ്രകടനം മാത്രമല്ല കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നുവെന്ന് ബജാജ് പറയുന്നു.

MOST READ: ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

പ്ലാറ്റിന H-ഗിയറിന് 84 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്ലാറ്റിന 110 H-ഗിയറിന് മുന്നിൽ 240 mm ഡിസ്ക് ബ്രേക്കുകളും ബജാജിന്റെ ആന്റി സ്‌കിഡ് ബ്രേക്കിംഗ് സിസ്റ്റവും ലഭിക്കുന്നു. ബിഎസ് VI എഞ്ചിൻ കൂടാതെ, മോട്ടോർ സൈക്കിളിൽ പ്രായോഗികമായി വേറെ മാറ്റമൊന്നുമില്ല.

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

സസ്‌പെൻഷനോടൊപ്പം ഫ്രെയിമും അതേപടി തുടരുന്നു. മുന്നിൽ 135 മില്ലീമീറ്ററും പിന്നിൽ 110 മില്ലീമീറ്ററുമുള്ള പ്ലാറ്റിന എല്ലായ്പ്പോഴും ശ്രേണിയിൽ മികച്ച സസ്പെൻഷനും സുഖപ്രദമായ യാത്രയും നൽകുന്നു.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

വിപണിയിൽ ഏറ്റവും കൂടുതൽ വറ്റഴിക്കപ്പെടുന്ന ഹീറോ സ്പ്ലെൻഡർ, ടിവിഎസ് സ്റ്റാർ സിറ്റി എന്നിവയാണ് ബജാജ് പ്ലാറ്റിന 110 H-ഗിയറിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Platina H-gear BS6 launched in India. Read in Malayalam.
Story first published: Friday, April 24, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X