ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ഇന്ത്യയിലെ മിക്ക ഇരുചക്ര വാഹന നിർമ്മാതാകളെയും പോലെ, ഇപ്പോൾ നിർബന്ധിത ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജും ഒന്നിലധികം മോഡലുകൾ പരിഷ്കരിച്ചു.

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

നിലവിൽ ഈ പരിവർത്തനം ലഭിക്കാത്ത രണ്ട് മോഡൽ ലൈനുകളായ ഡിസ്കവർ, V എന്നിവ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു.

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ഇതോടെ ഇരു മോഡലുകളും വിപണിയിൽ നിന്ന് പിൻവലിച്ചതായി പലരും വിശ്വസിക്കാൻ ഇടയാക്കി. ഈ ഊഹാപോഹങ്ങളുടെ എല്ലാം മറ നീക്കി അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഇരു മോഡലുകളും ഒരു തിരിച്ചുവരവിന് സജ്ജമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ബജാജ് ചെയ്തത് അസാധാരണ കാര്യമല്ല. ഹോണ്ട, ഹീറോ, ടിവിഎസ് എന്നിവയും തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളുടെ ബിഎസ് VI പരിഷ്കരണങ്ങൾക്ക് മുൻഗണന നൽകി.

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ബജാജിന്റെ കാര്യത്തിൽ, ഡിസ്കവർ, V ശ്രേണിയിലെ കുറഞ്ഞ വിൽപ്പനയുള്ള മോഡലുകൾക്കും വരും നാളുകളിൽ പരിഷ്കരണം ലഭിക്കും.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

കമ്പനി നിലവിൽ തങ്ങളുടെ വലിയ വിൽപ്പന നടത്തുന്ന ശ്രേണികളിലും വരാനിരിക്കുന്ന കുറച്ച് മോഡലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

എന്നാൽ ഇതുവരെ ഡിസ്കവർ അല്ലെങ്കിൽ V പ്രൊഡക്റ്റ് ലൈനുകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതികളൊന്നുമില്ല എന്ന് കമ്പനി വ്യക്തമാക്കി. കൊവിഡ്-19 മഹാമാരി മൂലമുണ്ടായ സാഹചര്യം കാരണം ഈ മോഡലുകളുടെ വരവ് കുറച്ച് മാസങ്ങൾ വൈകിയേക്കാം.

MOST READ: ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ഡിസ്കവർ, V മോഡൽ ലൈനുകൾക്ക് വർഷങ്ങളായി ജനപ്രീതി കുറഞ്ഞു. 2019 ഏപ്രിൽ 1 മുതൽ നിർബന്ധിതമാക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾക്കായി 2019 ഫെബ്രുവരിയിൽ, 110 CBS ഉപയോഗിച്ചുള്ള മാറ്റമാണ് അവസാനമായി ഡിസ്കവറിന് ലഭിച്ച പരിഷ്കരണം.

ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

അതേസമയം, ബജാജ് V15 -ന് അതിന്റെ അവസാന അപ്‌ഡേറ്റ് 2018 ഡിസംബറിലാണ് ലഭിച്ചത്. പവർ അപ്പ് എന്ന് വിളിക്കപ്പെടുന്ന ഒരു പരിഷ്കരിച്ച പതിപ്പ് ഈ കാലയളവിൽ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഈ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾക് എന്ത് മാറ്റങ്ങൾ ലഭിക്കും എന്നത് നമുക്ക് കാത്തിരുന്ന് കാണാം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj will introduce Discover & V BS6 models. Read in Malayalam.
Story first published: Thursday, May 7, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X