Just In
- 11 min ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 44 min ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 1 hr ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 2 hrs ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
Don't Miss
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Movies കൈ ശോഷിച്ചു വന്നു, അവന് ജീവിതം അവസാനിപ്പിക്കാന്‍ തോന്നി; അര്‍ജുന്റെ അസുഖത്തെക്കുറിച്ച് അമ്മ
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ടെസി H2 ഒക്ടോബറിൽ വിപണിയിൽ എത്തിക്കാനൊരുങ്ങി ബിമോട്ട
2021 ടെസി H2 ഹൈപ്പർബൈക്കിന്റെ വളരെ പ്രതീക്ഷിച്ച നിർമ്മാണ പതിപ്പ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബിമോട്ട വെളിപ്പെടുത്തി.
പക്ഷേ വാഹനം ഇപ്പോഴും ചിത്ര രൂപത്തിലാണ്. ഒക്ടോബർ ഒന്നിനാവും മോട്ടോർസൈക്കിൾ വിപണിയിൽ എത്തുക.
കവാസാക്കി നിൻജ H2 അടിസ്ഥാനമാക്കിയ ബിമോട്ട ടെസി H2 കുറച്ചുകാലമായി നിർമ്മാണത്തിലാണ്, കൂടാതെ നിരവധി പ്രോട്ടോടൈപ്പുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെസ്റ്റ് റൺസിന് വിധേയമാക്കിയിരുന്നു.
MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ
ബോഡി വർക്കിന് കീഴിൽ കവാസാക്കി നിൻജ H2 -ന്റെ സൂപ്പർചാർജ്ഡ് നാല് സിലിണ്ടർ എഞ്ചിൻ സമാന പവർ കണക്കുൾ നിർമ്മിക്കും. അതിനാൽ എഞ്ചിൻ 'റാം എയർ' ഇൻഡക്ഷനോടെ 228 bhp അല്ലെങ്കിൽ 238 bhp കരുത്ത് പുറപ്പെടുവിക്കും.
വ്യത്യസ്ത കാർബൺ ഫൈബർ ഘടകങ്ങളും സവിശേഷമായ ഹബ്-സെന്റർ സ്റ്റിയറിംഗും ഉള്ള ബിമോട്ട ടെസി H2 വാസ്തവത്തിൽ കവാസാകിയേക്കാൾ വേഗതയുള്ളതാകാം. മാത്രമല്ല ഇത് ഷാർപ്പ് ഹാൻഡ്ലിറുമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
MOST READ: തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം
ടെസി H2 യൂറോപ്പിൽ 2020 ഒക്ടോബർ ഒന്നിന് വിപണിയിലെത്തുമ്പോൾ, അതിന്റെ വിലയും പൂർണ്ണ സവിശേഷതകളും നിർമ്മാതാക്കൾ പ്രഖ്യാപിക്കും.
കവാസാകിയുടെ ഇറ്റാലിയൻ ബ്രാൻഡിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു യുഗത്തിന്റെ തുടക്കമാണിത്.
ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2019 ഷോയിലാണ് ബിമോട്ട ടെസി H2 ഒരു കൺസെപ്റ്റ് പ്രഖ്യാപിച്ചത്. ടെസി H2 കവാസാക്കി നിൻജ H2 -ന്റെ അതേ 998 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്.
പക്ഷേ ഇത് ഇരട്ട സ്വിംഗാആം ചാസിയിൽ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ സ്റ്റിയറിംഗും സസ്പെൻഷനും വേർതിരിക്കുന്ന ഒരു സവിശേഷ ഹബ്-സെന്റർ സ്റ്റിയറിംഗ് സിസ്റ്റവും ലഭിക്കുന്നു.
MOST READ: മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ
1973 -ൽ വലേറിയോ ബിയാഞ്ചി, ഗുയിസെപ്പെ മോറി, മാസിമോ തംബുറിനി എന്നിവരാണ് ബിമോട്ട സ്ഥാപിച്ചത്. സ്ഥാപകരുടെ കുടുംബപ്പേരുകളുടെ ആദ്യ രണ്ട് അക്ഷരങ്ങളിൽ നിന്നാണ് കമ്പനി അതിന്റെ പേര് സ്വീകരിച്ചത്.
കഴിഞ്ഞ വർഷം കവാസാക്കി ബിമോട്ടയിൽ 49.9 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു, ഭാവിയിലെ എല്ലാ ബിമോട്ട മോട്ടോർസൈക്കിളുകളും കാവസാക്കി എഞ്ചിനുകളാവും നൽകുന്നത്.