ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

വാഹന വിപണിയിലെ വില പരിഷ്ക്കരണം തുടരുന്നു. എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ ബജാജ് CT 100 മോഡലിന് വില വർധിപ്പിച്ചതിനു പിന്നാലെ CT 110 KS പതിപ്പിനും വിലയിൽ മാറ്റമുണ്ടായിരിക്കുകയാണ്.

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

കഴിഞ്ഞ മാസവും CT 110 KS ബിഎസ്-VI വേരിയന്റിന് വില വർധിപ്പിച്ചിരുന്നു. അതിനുശേഷം ഒരു മാസം തികയുമ്പോഴാണ് മോട്ടോർസൈക്കിളിന് ബജാജ് വിണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

ഈ വർഷം ആദ്യമാണ് പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇന്ത്യയിൽ CT 110 KS അവതരിപ്പിക്കുന്നത്. കിക്ക് സ്റ്റാർട്ട് (KS), ഇലക്ട്രിക് സ്റ്റാർട്ട് (ES) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ കമ്മ്യൂട്ടർ ബൈക്ക് ലഭ്യമാണ്.

MOST READ: ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ ഇന്ത്യയിൽ എത്തി

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

രണ്ട് വേരിയന്റുകൾക്കും മെയ് മാസത്തിൽ വില വർധനവ് ലഭിച്ചു. ബജാജ് CT 110 KS മോഡലിനായി ഇപ്പോൾ 48,410 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണം.

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

അതായത് 1,498 രൂപയാണ് നിലവിലെ വർധനവിൽ ബൈക്കിന് ലഭിച്ചിരിക്കുന്നത്. ബിഎസ്-VI പതിപ്പ് വിപണിയിലെത്തി ആറ് മാസം തികയുമ്പോൾ രണ്ട് തവണയായി വില 1,997 രൂപ ഉയർന്നു. എന്നാൽ മറ്റ് സവിശേഷതകളിലോ മെക്കാനിക്കൽ ഘടകങ്ങളിലോ കമ്പനി ഒരു മാറ്റവും നടപ്പാക്കിയിട്ടില്ല.

MOST READ: ടിവിഎസ് സെപ്പലിൻ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

ബജാജ് CT 110 KS-ന്റെ 115.45 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഒരു എയർ കൂൾഡ് മില്ലാണ്. ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എഞ്ചിൻ ബൈക്കിന്റെ പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നു.

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

ഫോർ സ്ട്രോക്ക് എഞ്ചിന് 7,000 rpm-ൽ പരമാവധി 8.6 bhp കരുത്തും 5,000 rpm-ൽ 9.81 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. നാല് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: സാനിറ്റൈസ്ഡ് ക്യാബ് സേവനങ്ങൾക്കായി കൈകോർത്ത് മെയ്ക്ക് മൈ ട്രിപ്പും മെറു ക്യാബ്സും

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

ഹെഡ്‌ലൈറ്റിന് മുകളിൽ ഒരു എൽഇഡി ഡിആർഎൽ കൂട്ടി ചേർത്തത് ബൈക്കിന്റെ വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നതിന് ബജാജിനെ സഹായിച്ചു. കൂടാതെ മുൻവശം മികച്ചതും വലിപ്പമുള്ളതുമായി കാണുന്നതിന് ഫ്രണ്ട് സസ്പെൻഷനിലെ ബെല്ലുകൾ സഹായിക്കുന്നു.

ബജാജ് CT 110 പതിപ്പിനും ഇനി കൂടുതൽ മുടക്കണം, ബിഎസ്-VI മോഡലിന് ഇത് രണ്ടാം വില വർധനവ്

ശക്തവും വലുതുമായ ക്രാഷ് ഗാർഡ്, ബാഷ് പ്ലേറ്റ്, 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, സുഖപ്രദമായ സീറ്റ്, റബർ ടാങ്ക് പാഡുകൾ, സെമി നോബി ടയറുകൾ എന്നിവയാണ് ബജാജ് CT 110 KS-ന്റെ മറ്റ് സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj CT 110 KS Price Hiked For The Second Time. Read in Malayalam
Story first published: Friday, June 12, 2020, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X