വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

കഴിഞ്ഞ മാസം വിപണിയിൽ എത്തിയ ബിഎസ്-VI ഡൊമിനാർ 400 മോഡലിന് ആദ്യ വില വർധനവ് നടപ്പിലാക്കി ബജാജ്. അവതരണ വേളയിൽ 1.91 ലക്ഷം രൂപയ്ക്കാണ് സ്പോർട്‌സ് ടൂററായ ബൈക്കിനെ കമ്പനി വിൽപ്പനക്ക് എത്തിച്ചത്.

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

ബജാജ് ഓട്ടോ മോട്ടോർസൈക്കിളിന്റെ വില 3,000 രൂപയോളമാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ബിഎസ്-VI ബജാജ് ഡൊമിനാർ 400 ഒരൊറ്റ വേരിയന്റിൽ മാത്രമാണ് വിൽപ്പനക്ക് എത്തുന്നത്.

MOST READ: ടൈഗര്‍ 900 ടീസര്‍ ചിത്രം പങ്കുവെച്ച് ട്രയംഫ്; ബുക്കിങ് ആരംഭിച്ചു

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് കാസ്റ്റ് അലുമിനിയത്തിലുള്ള മിറര്‍ ഡിസൈന്‍, പുതിയ ടാങ്ക് പാഡ് ഡെക്കലുകള്‍,സ്റ്റീല്‍ സൈഡ് സ്റ്റാന്‍ഡ്, പാസഞ്ചര്‍ സീറ്റിനടിയില്‍ ബംഗി സ്ട്രാപ്പുകള്‍ എന്നിവയെല്ലാം ഡൊമിനാർ 400-നെ വിപണിയിൽ വേറിട്ടു നിർത്തുന്നു.

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

4 വാൽവുകൾ, DOHC സജ്ജീകരണം, 3 സ്പാർക്ക് പ്ലഗുകൾ, ഫ്യുവൽ ഇഞ്ചക്ഷൻ എന്നിവ ഉൾക്കൊള്ളുന്ന 373.3 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഡൊമിനാർ 400 ബിഎസ്-VI പതിപ്പിൽ ഇടംപിടിക്കുന്നത്.

MOST READ: ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനൊരുങ്ങി റീജന്റ്

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

ഇത് 8,650 rpm-ൽ‌ പരമാവധി 40 bhp കരുത്തും 7,000 rpm-ൽ‌ 35 Nm torque സൃഷ്ടിക്കാനും ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഡൊമിനാർ 400-ന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്ലിപ്പർ ക്ലച്ച് ബൈക്കിൽ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്.

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കുമാണ് ഡൊമിനാർ 400-ൽ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മെച്ചപ്പെട്ട ബ്രേക്കിംഗിനായി ബജാജ് ഓട്ടോ ഇരട്ട-ചാനൽ എബിഎസും നൽകിയിട്ടുണ്ട്. സസ്‌പെൻഷനെ സംബന്ധിച്ചിടത്തോളം മുൻവശത്ത് ഒരു ജോഡി 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മൾട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും ഉണ്ട്.

MOST READ: ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ മെയ് 21 ന് വിപണിയിലെത്തും

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

ബജാജ് ഡൊമിനാർ 400 ന്റെ വില വർധിപ്പിച്ചപ്പോൾ ശേഷി കുറഞ്ഞ ഡൊമിനാർ 250 മുമ്പത്തെപ്പോലെ 1.60 ലക്ഷം രൂപയ്ക്ക് വിൽക്കുന്നത് തുടരുന്നു. ഇതിന് ഉടൻ വില ഉയർച്ച ലഭിക്കില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കാരണം ഈ വർഷം മാർച്ചിലാണ് മോഡൽ ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് പ്രവേശിക്കുന്നത്.

വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

മറ്റൊരു വാർത്തയിൽ ബജാജ് പൾസർ RS400 മോഡലിലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ RS200 പതിപ്പിന്റെ ശേഷി കൂടിയ മോഡലാണിത്. എന്നാൽ ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ആയിരിക്കും മോട്ടോർസൈക്കിൾ ആദ്യം ഇടംപിടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Dominar 400 gets a price hike. Read in Malayalam
Story first published: Thursday, May 21, 2020, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X