ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ഗസ്റ്റോ സ്‌കൂട്ടർ, സെഞ്ചുറോ കമ്മ്യൂട്ടർ, മോജോ സ്‌പോർട്‌സ്-ടൂറർ എന്നീ പരിമിതമായ ഉൽപ്പനങ്ങളുമായി ഇന്ത്യൻ ഇരുചക്ര വാഹന വിപണയിൽ സാന്നിധ്യമറിയിച്ച ബ്രാൻഡായിരുന്നു മഹീന്ദ്ര ടു വീലേഴ്‌സ്.

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

മാന്യമായ വിൽപ്പന നേടിയിരുന്നെങ്കിലും 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നിലവിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് ഇവ വിധേയമായിട്ടില്ല.വിശാലമായ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ മഹീന്ദ്ര ഉൽ‌പ്പന്നങ്ങൾക്ക് ആനുകാലിക പരിഷ്ക്കരണങ്ങൾ പിന്തുണയ്‌ക്കാത്തതിനാൽ വലിയ വിജയത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല എന്നതും യാഥാർഥ്യമാണ്.

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

എന്നാൽ 2015 ൽ അവതരിപ്പിച്ച മോജോ തുടക്കം മുതൽ തന്നെ വിലകുറഞ്ഞ ഒരു ഉൽപ്പന്നമായിരുന്നു. അതിന്റെ ടൂറിംഗ് കഴിവുകൾ വിപണിയിൽ പ്രശസ്തി നേടുകയും ചെയ്തു.

MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

മോജോയെ ഒരു ഘട്ടത്തിൽ രണ്ട് വേരിയന്റുകളായാണ് മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഇരട്ട എക്‌സ്‌ഹോസ്റ്റുകളോടെ വന്ന XT300, ഭാരം കുറഞ്ഞ UT300 സിംഗിൾ എക്‌സ്‌ഹോസ്റ്റ് എന്നിവയായിരുന്നു മോജോ നിരയിൽ ഇടംപിടിച്ചിരുന്നത്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യയുടെ സജീവമായ 250-350 സിസി സ്പോർട്സ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ പ്രവേശിക്കുമെന്നാണ് സൂചന. അതിന്റെ ഭാഗമായി പുത്തൻ ബിഎസ്-VI പതിപ്പിന്റെ പരീക്ഷണയോട്ടം നടത്തി വരികയാണ് കമ്പനി. ഇതിന്റെ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ബിഎസ്-IV മോഡലിൽ നിന്ന് മാറ്റങ്ങളൊന്നും വരാനിരിക്കുന്ന മോജോയിൽ ഉണ്ടാകില്ലെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിക്കുന്നതിന് പുറമെ സ്പോർട്സ് ബൈക്കിൽ മറ്റ് മെച്ചപ്പെടുത്തലുകളൊന്നും ഉൾക്കൊള്ളുന്നില്ല.

MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്‌പൈ ചിത്രങ്ങള്‍

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ബി‌എസ്-IV മോഡലിൽ 295 സിസി ലിക്വിഡ്-കൂൾഡ് DOHC ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ യൂണിറ്റാണ് മോജോയുടെ എഞ്ചിൻ. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് ഇത് 26.8 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബിഎസ്-VI പരിഷ്ക്കാരങ്ങളുമായി മോജോ 300 എത്തുന്നു, പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ജാവ, ജാവ 42 മോഡലുകളിൽ മഹീന്ദ്ര ഉപയോഗിച്ച അതേ എഞ്ചിൻ തന്നെയാകും മോജോയ്ക്കും ലഭിക്കുക എന്നത് ശ്രദ്ധേയമാണ്. മോജോ ബി‌എസ്-VI വിപണിയിൽ എത്താൻ അൽപ്പം വൈകിയെന്ന് പറയേണ്ടതില്ല. കാരണം ബി‌എം‌ഡബ്ല്യു G310 ഇനരട്ടകൾ മാത്രമാണ് ഇതുവരെ ബി‌എസ്-VI പതിപ്പ് ഇല്ലാത്ത മറ്റൊരു മോഡലുകൾ. എന്നാൽ ഇവയും വിൽപ്പനയ്ക്ക് എത്താൻ തയാറായിരിക്കുകയാണ്.

Most Read Articles

Malayalam
English summary
BS6 Mahindra Mojo 300 Spied. Read in Malayalam
Story first published: Saturday, July 4, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X