ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

യമഹ റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125 എന്നിവയ്ക്ക് ഈ വർഷം തുടക്കത്തിലാണ് ബിഎസ്-VI പരിഷ്ക്കരണം ലഭിച്ചത്. എഞ്ചിൻ മലീകരണത്തിനൊപ്പം രൂപത്തിലും കാര്യമായ മാറ്റത്തോടെയാണ് രണ്ട് സ്‌കൂട്ടറുകളും വിപണി നിറഞ്ഞത്.

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

തുടർന്ന് രണ്ട് സ്കൂട്ടറുകൾക്കും മെയ് മാസത്തിൽ ആദ്യത്തെ വില വർധനവ് ലഭിച്ചു. അതിനു പിന്നാലെ രണ്ട് മാസങ്ങൾക്കിപ്പുറം യമഹ അവരുടെ റേ ZR സീരീസിന് വീണ്ടും വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്.

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

പുതുക്കിയ വില പ്രകാരം ബിഎസ്-VI യമഹ റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125 എന്നിവയ്ക്ക് യഥാക്രമം 69,530 രൂപയും 73,530 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണം. രണ്ട് മോഡലുകളുടെയും ഫീച്ചറുകൾക്കും മെക്കനിക്കൽ ഘടകങ്ങൾക്കും കാര്യമായ ഒരു പരിഷ്ക്കരണവും കമ്പനി നടപ്പിലാക്കിയിട്ടില്ല.

MOST READ: ബിഎസ്-VI SP 125 മോട്ടോർസൈക്കിളിന് വീണ്ടും വില വർധിപ്പിച്ച് ഹോണ്ട

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

ഒരേ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI റേ ZR 125, റേZ R സ്ട്രീറ്റ് റാലി 125 എന്നിവയ്ക്ക് കരുത്ത് പകരുന്നത്. ഇത് 6,500 rpm-ൽ പരമാവധി 8.2 bhp കരുത്തും 5,000 rpm-ൽ 9.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

കൃത്യമായ ത്രോട്ടിൽ പ്രതികരണം, മെച്ചപ്പെട്ട പെർഫോമൻസ്, വർധിച്ച ഇന്ധനക്ഷമത എന്നിവ ഉറപ്പാക്കുന്ന ഒരു ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് ഈ എയർ-കൂൾഡ് എഞ്ചിനിൽ യമഹ സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: 2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്ക് നിരവധി പൊതു സവിശേഷതകൾ ഉണ്ട്. ഉദാഹരണത്തിന് ആപ്രോണിൽ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഹാൻഡിൽബാറിനടുത്തുള്ള എൽഇഡി ഡിആർഎൽ, വലിയ സുഖപ്രദമായ സീറ്റ്, 21 ലിറ്റർ വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ രണ്ട് സ്‌കൂട്ടറുകളിലും കാണാം.

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

ബ്ലോക്ക് പാറ്റേൺ ടയറുകൾ, നക്കിൾ ഗാർഡുകൾ, അല്പം വ്യത്യസ്തമായ സൈഡ് പാനലുകൾ എന്നിവ പോലുള്ള ചില എക്സ്ക്ലൂസീവ് സവിശേഷതകളുടെ സാന്നിധ്യമാണ് ബിഎസ്-VI യമഹ റേ ZR സ്ട്രീറ്റ് റാലി 125 സ്കൂട്ടറിനെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

MOST READ: ലോക്ക്ഡൗണിന് മുമ്പ് വിറ്റ ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ യമഹ റേ ലഭ്യമാണ്. ഡ്രം ബ്രേക്ക് പതിപ്പിൽ മെറ്റാലിക് ബ്ലാക്ക്, സിയാൻ ബ്ലൂ എന്നീ കളർ ഓപ്ഷനാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി ഇനി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

അതേസമയം ഡിസ്ക് ബ്രേക്ക് വേരിയന്റിൽ ഡാർക്ക് മാറ്റ് ബ്ലൂ, റെഡ്ഡിഷ് യെല്ലോ കോക്ടെയ്ൽ, മാറ്റ് റെഡ് മെറ്റാലിക്, മെറ്റാലിക് ബ്ലാക്ക്, സിയാൻ ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനും ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha Ray ZR 125 Models Gets A Price Hike. Read in Malayalam
Story first published: Friday, August 14, 2020, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X