മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ജെമോപായ് തങ്ങളുടെ പുതിയ മിനി സ്കൂട്ടർ മിസോ ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് അറിയിച്ചു. ജൂണിൽ ഇലക്‌‌ട്രിക് ജെമോപായ് മിസോ വിപണിയിലെത്തും.

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

പുതിയ മിസോ കാര്യക്ഷമവും പണത്തിനുള്ള മൂല്യവും വ്യക്തിഗത മൊബിലിറ്റി വാഹനവുമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. വ്യക്തിഗത ഉപയോഗത്തിനും ഗുഡ്‌സ് കാരിയറായുള്ള ഉപയോഗിക്കുന്നതിനും മിസോ രണ്ട് വേരിയന്റുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ദൈനംദിന യാത്രയ്ക്ക് ഉപയോഗിക്കുന്നതിന് കാരിയർ ഇല്ലാതെയും ലഭ്യമാകും. ജെമോപായ് മിസോ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്ന് പറയപ്പെടുന്നു. ബാറ്ററി പായ്ക്ക് ഒഴികെ ജെമോപായ് മിസോ പ്രാദേശികമായി കൂട്ടിച്ചേർക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

MOST READ: കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ദൈനംദിന യാത്രയ്ക്ക് ഉപയോഗിക്കുന്നതിന് കാരിയർ ഇല്ലാതെയും ലഭ്യമാകും. ജെമോപായ് മിസോ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്ന് പറയപ്പെടുന്നു. ബാറ്ററി പായ്ക്ക് ഒഴികെ ജെമോപായ് മിസോ പ്രാദേശികമായി കൂട്ടിച്ചേർക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ഗുണനിലവാരമുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്നതിൽ 15 വർഷത്തിലേറെ പരിചയമുള്ള ഒപായ് ഇലക്ട്ര‌ിക് ലോകമെമ്പാടും 1.5 കോടിയിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്രവാഹന മോഡലുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള സംയുക്ത സംരംഭ സാങ്കേതിക കൈമാറ്റത്തിനും സഹകരണ കരാറുകൾക്കുമായി ധാരണാപത്രത്തിൽ ഗൊറിൻ ഇ-മൊബിലിറ്റിയും ഒപായ് ഇലക്ട്രിക്കും ഒപ്പുവെച്ചു.

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ഇന്ത്യയിലും നേപ്പാളിലും ആസ്ട്രിഡ് ലൈറ്റ് ഇലക്ട്രിക് സ്കൂട്ടർ ജെമോപായിയിൽ ഇതിനകം വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് പൂനെയിൽ തങ്ങളുടെ ആദ്യ ഷോറൂം ബ്രാൻഡ് ആരംഭിച്ചത്. മിതമായ നിരക്കിൽ മൊബിലിറ്റി നൽകാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ ഷോറൂം ആരംഭിച്ചത്.

MOST READ: ജൂൺ അവസാനത്തോടെ മെറ്റിയർ 350 എത്തും, സ്ഥിരീകരിച്ച് റോയൽ എൻഫീൽഡ്

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ഡീലർ ജെമോപായ് ഇലക്ട്രിക് സ്കൂട്ടറുകളുടെ മുഴുവൻ ശ്രേണിയും ലഭ്യമാക്കുന്നതോടൊപ്പം സർവീസ്, മെയിന്റനെൻസ്, സ്പെയർ പാർട്സ് വിൽപ്പന എന്നിവ ഉൾപ്പെടെയുള്ള വിൽപ്പനാനന്തര സേവനങ്ങളും പുതിയ ഷോറൂമിലൂടെ കമ്പനി നൽകി വരുന്നുണ്ട്.

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

ജെമോപായ് നിലവിൽ റൈഡർ, ആസ്ട്രിഡ് ലൈറ്റ് എന്നീ രണ്ട് മോഡലുകളാണ് രാജ്യത്ത് വിൽപ്പനക്ക് എത്തിക്കുന്നത്. 48 വാട്ട് / 20 Ah ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് 250 വാട്ട് മോട്ടോർ ഘടിപ്പിച്ച റൈഡറിന് പൂർണ ചാർജിൽ 70 കിലോമീറ്റർ സഞ്ചരിക്കാനാകും.

മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറുമായി ജെമോപായ് എത്തുന്നു

രണ്ടാമത്തെ മോഡലായ ആസ്ട്രിഡ് ലൈറ്റ് 60/20Ah ലിഥിയം അയൺ ബാറ്ററിയാണ് വാഗ്‌ദാനം ചെയ്യുന്നത്. സ്പോർട്സ്, സിറ്റി, ഇക്കോണമി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഈ ഇലക്ട്രിക് പതിപ്പിൽ ലഭ്യമാകും.

Most Read Articles

Malayalam
English summary
Gemopai Miso Mini Electric Scooter ready To Launch In India. Read in Malayalam
Story first published: Wednesday, May 27, 2020, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X