ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി എന്നിവര്‍ വിധാന്‍ സൗദയില്‍ നിന്ന് റാലി ഫ്‌ലാഗ് ചെയ്തു.

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ഗ്ലാമര്‍. ഗ്ലാമറിന്റെ ഡ്രം ബ്രേക്ക് വേരിയന്റിന് 72,900 രൂപയും, ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 76,400 രൂപയുമാണ് എക്സ്ഷോറൂം വില.

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

2020 ജൂലൈ മാസത്തില്‍ യുപി പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 എന്നിവയുടെ 100 യൂണിറ്റുകള്‍ നിര്‍മ്മാതാവ് കൈമാറിയിരുന്നു.

MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്‌ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

രാജ്യത്തെ പൊലീസ് വകുപ്പുകളില്‍ കൃത്യമായ ഇടവേളകളില്‍ ഹീറോ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ഈ പ്രവണത. എല്ലാ സ്‌കൂട്ടറുകളിലും ജിപിഎസ് സിസ്റ്റം, സൈറനുകള്‍, ഫ്‌ലാഷ് ലൈറ്റുകള്‍, പൊതു അറിയിപ്പ് സംവിധാനങ്ങള്‍, പെപ്പര്‍ സ്‌പ്രേ, മറ്റ് അവശ്യ സംവിധാനങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

പട്രോളിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്ന ഷെര്‍ണി ദസ്തയിലെ വനിതാ പൊലീസുകാര്‍ ഈ സ്‌കൂട്ടറുകള്‍ ഉപയോഗിക്കും. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, തെലങ്കാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ 11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും പൊലീസ് സേനയിലേക്ക് 2,900 ഇരുചക്രവാഹനങ്ങള്‍ ഹീറോ കൈമാറിയിരുന്നു.

MOST READ: KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

124.7 സിസി എയര്‍-കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക്, PFI (പ്രോഗ്രാം ഫ്യൂവല്‍ ഇഞ്ചക്ഷന്‍) എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10.73 bhp കരുത്തും 10.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

ഡയമണ്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് അഞ്ച് ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്കുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.

MOST READ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

18 ഇഞ്ച് അലോയ് വീലുകളുണ്ട്. മുന്‍വശത്ത്, വേരിയന്റിനെ ആശ്രയിച്ച് 130 mm ഡ്രം ബ്രേക്ക് അല്ലെങ്കില്‍ 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

ഹീറോ ഗ്ലാമറിന് 2,051 സസ നീളവും 1,074 mm ഉയരവുമുണ്ട്. ഡിസ്‌ക് വേരിയന്റിന് ഡ്രം വേരിയന്റിനേക്കാള്‍ 23 mm വീതിയുണ്ട്. ഫ്യുവല്‍ ടാങ്കിന് 10 ലിറ്ററാണ് സംഭരണശേഷി. ഡ്രം വേരിയന്റിന് 122 കിലോഗ്രാമും ഡിസ്‌ക് വേരിയന്റിന് 123 കിലോഗ്രാമുമാണ് ഭാരം.

Most Read Articles

Malayalam
English summary
Hero Handed Over 751 Units Of Glamour Motorcycles To Karnataka Police. Read in Malayalam.
Story first published: Saturday, November 14, 2020, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X