ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ നീമ്രാനയിലെയും മുണ്ടാവറിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ രണ്ട് ഫസ്റ്റ് റെസ്‌പോണ്ടർ മോട്ടോർസൈക്കിളുകൾ കൈമാറിയതായി ഹീറോ മോട്ടോകോർപ് അറിയിച്ചു. ബ്രാൻഡിന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളുടെ ഭാഗമാണ് വാഹനങ്ങൾ കൈമാറിയത്.

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികളിലേക്ക് എത്തിച്ചേരാൻ ഈ സവിശേഷവും ഉപയോഗപ്രദവുമായ വാഹനങ്ങൾ ഉപയോഗിക്കുമെന്നും അവ അടുത്തുള്ള ആശുപത്രിയിലേക്ക് രോഗികളെ സുഖമായി കൊണ്ടുപോകാൻ സഹായിക്കുമെന്നും കമ്പനി പറയുന്നു.

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ഫസ്റ്റ്-റെസ്‌പോണ്ടർ വാഹനങ്ങളായി ബ്രാൻഡിന്റെ എക്‌സ്ട്രീം 200R മോഡൽ കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചിരിക്കുന്നു. വശത്ത് മടക്കാവുന്ന ഒരു ഹുഡ്, വേർപെടുത്താവുന്ന പ്രഥമശുശ്രൂഷ കിറ്റ് പോലുള്ള അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു മുഴുവൻ സ്ട്രെച്ചറും മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ഫ്യുവല്‍ പമ്പിലെ തകരാര്‍; ഗ്ലാന്‍സയുടെ 6,500 യൂണിറ്റുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ഓക്സിജൻ സിലിണ്ടർ, ഫയർ എക്സറ്റിംഗ്യൂഷർ, എൽഇഡി ഫ്ലാഷർ ലൈറ്റ്, മടക്കാവുന്ന ബീക്കൺ ലൈറ്റ്, എമർജൻസി വയർലെസ് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം, സൈറൺ എന്നിവയും മോട്ടോർസൈക്കിളുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

രണ്ട് ഫസ്റ്റ് റെസ്പോണ്ടർ വാഹനങ്ങളും രാജസ്ഥാനിലെഅൽവാറിലെ മുണ്ടാവറിൽ നിന്നുള്ള സംസ്ഥാന നിയമസഭാംഗമായ മഞ്ജിത് ധരംപാൽ ചൗധരിക്ക് കൈമാറി.

MOST READ: 310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ജയ്പൂരിലെ ഹീറോസ് സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (CIT) യിലെ എഞ്ചിനീയർമാരുടെ സഹകരണ സംരംഭത്തിലൂടെയാണ് ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകൾ ഗവേഷണം നടത്തി, രൂപകൽപ്പന ചെയ്തത്. ഗുരുഗ്രാമിലെ കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിലെ പുതിയ മോഡൽ സെന്ററിലാണ് ഇവ നിർമ്മിച്ചത്.

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ഫസ്റ്റ്-റെസ്‌പോണ്ടർ മോട്ടോർസൈക്കിളുകൾ കൂടുതൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഹീറോ മോട്ടോകോർപ്. രാജ്യമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങളിലെ പ്രാദേശിക ആരോഗ്യ അധികാരികൾക്ക് ഇവ കൈമാറാനാണ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്.

MOST READ: പണിപാളി;വാഗൺആർ, ബലേനോ മോഡലുകളുടെ 1.34 ലക്ഷം യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ഹീറോയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ, ബ്രാൻഡിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന എക്സ്പൾസ് 200 ബിഎസ് 6 മോഡലുകൾ രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. 1.11 ലക്ഷം രൂപയാണ് മോട്ടോർ സൈക്കിളിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

17.8 bhp കരുത്തും 16.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI കംപ്ലയിന്റ് എഞ്ചിനാണ് മോട്ടോർസൈക്കിളിൽ ഇപ്പോൾ ഉള്ളത്. താരതമ്യപ്പെടുത്തുമ്പോൾ, ബിഎസ് IV കംപ്ലയിന്റ് എഞ്ചിനുകൾ 18.1 bhp കരുത്തും 17.1 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Hero Handsover 2 First Responder Bikes To Community Health Centers In Rajastan. Read in Malayalam.
Story first published: Thursday, July 16, 2020, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X