മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് നിലവിലെ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിച്ചു. വാഹനങ്ങളുട പുതിയ വിലകൾ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്.

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

പഴയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏകദേശം 750 രൂപ മുതൽ 2,800 രൂപ വരെയാണ് വർധനവ് ഉണ്ടായിട്ടുള്ളത്.

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

എന്നാൽ ബിഎസ് VI കംപ്ലയിന്റ് എക്‌സ്‌പൾസ് 200, എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S എന്നീ ബൈക്കുകളുടെ വില ഹീറോ ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

MOST READ: മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

അടുത്ത കുറച്ച് മാസങ്ങളിൽ വിപണിയിലെത്തുന്ന എക്‌സ്ട്രീം 160R മോട്ടോർസൈക്കിളും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഹീറോയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമായിരിക്കും.

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്കനുസൃതമായി രാജ്യത്ത് ഉൽപാദനവും ചില്ലറ വിൽപ്പനയും ക്രമേണ പുനരാരംഭിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഹീറോ മോട്ടോകോർപ് മുമ്പ് മാർച്ചിൽ ഉത്പാദനവും വിൽപ്പനയും തുടങ്ങി തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്
Models New Price Old Price
Splendor Plus Kick Start Rs 60,350 Rs 59,600
Splendor Plus Self Start Rs 62,650 Rs 61,900
Splendor Plus Self Start i3S Rs 63,860 Rs 63,110
Super Splendor Self Start/Drum Rs 68,150 Rs 67,300
Super Splendor Self Start/Disc Rs 70,800 Rs 71,650
Splendor iSmart Self Start/Disc Rs 67,900 Rs 67,100
Passion Pro Self Start/Drum Rs 65,740 Rs 64,990
Passion Pro Self Start/Disc Rs 67,940 Rs 67,190
Glamour Self Start/Drum Rs 69,750 Rs 68,900
Glamour Self Start/Disc Rs 73,250 Rs 72,400
HF Deluxe Self Start/Drum Rs 56,675 Rs 55,925
HF Deluxe Self Start/Drum i3S Rs 58,000 Rs 57,250
Destini 125 Steel Wheels/Drum Rs 65,310 Rs 64,310
Destini 125 Alloy/Drum Rs 68,100 Rs 66,800
Maestro Edge 125 Alloy/Drum Rs 69,250 Rs 67,950
Maestro Edge 125 Alloy/Disc Rs 71,450 Rs 70,150
Pleasure Self Start/Steel Wheels Rs 55,600 Rs 54,800
Pleasure Self Start/Alloy Rs 57,600 Rs 56,800

MOST READ: ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

ഗുരുഗ്രാം, ധരുഹേര (ഹരിയാന), ഹരിദ്വാർ (ഉത്തരാഖണ്ഡ്), കൂടാതെ രാജസ്ഥാനിലെ നീമ്രാനയിലെ ഗ്ലോബൽ പാർട്‌സ് സെന്റർ (GPC) എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചതായി കമ്പനി അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മോഡലുകളുടെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

ഫീൽഡ് ഡ്യൂട്ടികളിൽ റിപ്പോർട്ടുചെയ്യാൻ അത്യാവശ്യ ഉദ്യോഗസ്ഥരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ, മറുവശത്ത്, കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസുകളിൽ അവശേഷിക്കുന്ന ജീവനക്കാർക്ക് കൂടുതൽ പ്രഖ്യാപനങ്ങൾ വരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർമ്മാതാക്കൾ അനുമതി നൽകിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero Motocorp all models price hike list. Read in Malayalam.
Story first published: Friday, May 8, 2020, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X