ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) 2020 സെപ്റ്റംബർ അവസാനത്തോടെ ഹൈനസ് CB 350 പുറത്തിറക്കി. DLX വേരിയന്റിന് 1.85 ലക്ഷം രൂപ മുതൽ DLX പ്രോ വേരിയന്റിന് 1.90 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

എൻ‌ട്രി ലെവൽ റോയൽ‌ എൻ‌ഫീൽ‌ഡ് മോട്ടോർ‌സൈക്കിളുകൾ‌ക്കെതിരെയാണ് ഹൈനസ് മത്സരിക്കുന്നത്, ഇതിനോടകം മോട്ടോർസൈക്കിളിന്റെ ആയിരത്തിലധികം യൂണിറ്റുകൾ‌ കമ്പനി വിറ്റഴിച്ചു.

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

ഹൈനസ് CB350 ലഭിച്ച മികച്ച സ്വീകരണം കണക്കിലെടുത്ത് CB350 അടിസ്ഥാനമാക്കി ഒരു കഫെ റേസർ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട ആക്കം കൂട്ടും.

MOST READ: മാഗ്‌നൈറ്റിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത് ഹാച്ച്ബാക്ക് ശ്രേണി ഉപഭോക്താക്കളെയും

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

ബിഗ് വിംഗ് ഡീലർഷിപ്പുകൾക്കായുള്ള ഹോണ്ടയുടെ വിപുലീകരണ പദ്ധതികളെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് മുമ്പ് പറഞ്ഞിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, നാലോ അഞ്ചോ പുതിയ മോഡലുകൾ ഉൾപ്പെടുത്തി ബിഗ് വിംഗ് പോർട്ട്‌ഫോളിയോ കമ്പനി ഏകീകരിക്കും.

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

ബി‌എസ്‌ VI കംപ്ലയിന്റ് CB 300R ആദ്യം എത്താൻ സാധ്യതയുണ്ട്, ജാപ്പനീസ് നിർമ്മാതാക്കൾ 500 സിസി സെഗ്‌മെന്റുകളിലേക്ക് പര്യവേക്ഷണം നടത്തും.

MOST READ: ഹോണ്ട ഫിറ്റിന്റെ പ്ലാറ്റ്ഫോമിൽ പുതിയ HR-V ഒരുങ്ങും; ഇന്ത്യയിലേക്ക് എത്താൻ സാധ്യത കുറവ്

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

അതിനാൽ, മിഡിൽവെയ്റ്റ് വിഭാഗത്തിൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കെതിരെ ഹോണ്ട മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ ബിഗ് വിംഗിലെ എൻട്രി പോയിന്റിൽ ഇരിക്കുന്ന ഹൈനസ് ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

2021 മാർച്ചിൽ CB 350 നെക്കാൾ വലിയ എഞ്ചിനുമായി ഹോണ്ട ഹൈനസ് CB 400 വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

മാത്രമല്ല, CB 350 -ക്ക് സമാനമായ രീതിയിൽ ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), അസിസ്റ്റ് / സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ ABS സിസ്റ്റം, കൂടാതെ മ്യൂസിക്, ഫോൺ കോളുകൾ, ഇൻകമിംഗ് മെസേജുകൾ , നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കാം.

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

CB 350 -യുടെ 348 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ 20.8 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്നു, CB 400 കൂടുതൽ പവർ, torque ഔട്ട്‌പുട്ടുകളുള്ള ഒരു വലിയ മോട്ടോർ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശസ്ത CB സീരീസിന്റെ റെട്രോ സ്റ്റൈലിംഗും ഇതിനെ സ്വാധീനിച്ചേക്കാം.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

ഇന്ത്യൻ വിപണിക്കായി ഹോണ്ട ഹൈനസ് CB 400 പരിഗണയിൽ

ഹോണ്ട CB 400 -ന് സ്വന്തമായി ഒരു ഇടം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഒരു മാസത്തിനുള്ളിൽ ബ്രാൻഡ് ബിഗ് വിംഗ് ഔട്ട്‌ലെറ്റുകൾ ഇരട്ടിയാക്കി, ഈ മാസം അവസാനത്തോടെ 25 ഡീലർഷിപ്പുകൾ രാജ്യത്തുടനീളം തുറക്കാൻ ഒരുങ്ങുന്നതിനാൽ കമ്പനിയുടെ സാനിധ്യം വിശാലമാകും.

Most Read Articles

Malayalam
English summary
Honda Hness CB 400 Under Consideration For Indian Market. Read in Malayalam.
Story first published: Saturday, December 5, 2020, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X