അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR കാർബണിന്റെ ടീസർ വീഡിയോ പുറത്തിറക്കി ഇന്ത്യൻ മോട്ടോർസൈക്കിൾ. 2020 മെയ് ഒന്നിന് കമ്പനി പുതിയ ബൈക്കിനെ അവതരിപ്പിക്കും.

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഫ്ലാറ്റ് ട്രാക്ക് റേസിംഗിലെ സമ്പന്നവും വിജയകരവുമായ ചരിത്രം ഇന്ത്യൻ FTR കാർബണിന്റെ ടീസർ വീഡിയോ എടുത്തുകാണിക്കുന്നു. ഇന്ത്യൻ FTR 750 തികഞ്ഞ ഫ്ലാറ്റ് ട്രാക്കറാണെന്ന് തെളിയിക്കുകയും അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനിക്കായി വിവിധ മത്സരങ്ങളിൽ വിജയം നേടുകയും ചെയ്‌തിട്ടുമുണ്ട്.

മൂന്ന് തവണ ചാമ്പ്യൻഷിപ്പ് നേടിയ FTR 750 നിങ്ങളൾക്ക് അടുത്തെത്തിയെന്ന് 12 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ പറയുന്നു. ഒരു ടീസർ വീഡിയോ ആയതിനാൽ, വരാനിരിക്കുന്ന ഇന്ത്യൻ എഫ്‌ടിആർ കാർബണിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ഇത് വെളിപ്പെടുത്തുന്നില്ല.

MOST READ: പാനിഗാലെ V2 ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും; ടീസർ അവതരിപ്പിച്ച് ഡ്യുക്കാട്ടി

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

എന്നിരുന്നാലും ഇത് ബൈക്കിന്റെ കാർബൺ-ഫൈബർ ഫ്യുവൽ ടാങ്ക് എടുത്തു കാണിക്കുന്നുണ്ട്. കൂടാതെ, പേര് സൂചിപ്പിക്കുന്നത് പോലെ FTR കാർബണിന് ഫെൻഡറുകൾ, ബോഡി പാനലുകൾ, ഒരുപക്ഷേ വീലുകൾ എന്നിവ പോലുള്ള നിരവധി കാർബൺ-ഫൈബർ ഭാഗങ്ങൾ ഉണ്ടായിരിക്കും.

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

ഇന്ത്യൻ FTR 1200-ന്റെ മറ്റൊരു വകഭേദമാരിക്കും ഈ 750 മോഡഷ എന്ന സൂചനയുമ ബൈക്ക് നൽകുന്നു. മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നാളെ അവതരിപ്പിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും.

MOST READ: ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി ബോണവില്ലെ T100 ബ്ലാക്ക്, T120 ബ്ലാക്ക് മോഡലുകൾ

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR 1200-നൊപ്പം ക്രൂസർ ബ്രാൻഡായ ഇന്ത്യൻ മോട്ടോർസൈക്കിൾ ഇരുചക്ര വാഹന വ്യവസായത്തിലെ ഒരു പുതിയ വിഭാഗത്തിലേക്ക് പ്രവേശിച്ചു. 1,203 സിസി വി-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന് കരുത്തേകുന്നത്. ബിഎസ്-IV കംപ്ലയിന്റിൽ 123 bhp പവറും 120 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ അസാധാരണമായ ലോ-മിഡ് റേഞ്ച് പ്രകടനം വാഗ്‌ദാനം ചെയ്യുന്നു.

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

FTR 750 റേസ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റോഡുകൾക്കായുള്ള ഫ്ലാറ്റ് ട്രാക്കർ ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് ഒരുക്കിയിരിക്കുന്നത്. അത് മികച്ച ഹാൻഡിലിംഗ് സവിശേഷതകൾ നൽകുന്നു. റൈഡിംഗ് പൂർണമായും ആസ്വദിക്കാൻ FTR 1200 മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്‌ദാനം ചെയ്യുന്നു. അതിൽ സ്‌പോർട്, സ്റ്റാൻഡേർഡ്, റെയിൻ എന്നിവ ഉൾപ്പെടുന്നു.

MOST READ: റോയൽ എൻഫീൽഡ് മെറ്റിയറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

കൂടാതെ ബൈക്കിന്റെ ത്രോട്ടിൽ പ്രതികരണം, ട്രാക്ഷൻ കൺട്രോൾ ഇന്റർവെൻഷൻ ലെവലുകൾ, ലീനിയർ ആംഗിൾ സെൻസിറ്റീവ് സ്ഥിരത നിയന്ത്രണം, എബിഎസ്, വീലി നിയന്ത്രണം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

അരങ്ങേറ്റം നാളെ! FTR കാർബണിന്റെ ടീസർ പങ്കുവെച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ

ഫുൾ എൽഇഡി ലൈറ്റിംഗ്, 4.3 ഇഞ്ച് കസ്റ്റമൈസ് ചെയ്യാവുന്ന റൈഡ് കമാൻഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എൽസിഡി ടച്ച്സ്ക്രീൻ, ഫാസ്റ്റ് ചാർജ് ശേഷിയുള്ള യുഎസ്ബി പോർട്ട്, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഇന്ത്യൻ FTR 1200-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
English summary
Indian FTR Carbon teased. Read in Malayalam
Story first published: Thursday, April 30, 2020, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X