2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ പുതിയതും നൂതനവുമായ 2021 മോട്ടോര്‍ സൈക്കിളുകള്‍ ഉടന്‍ രാജ്യത്ത് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

സ്‌കൗട്ട് ബോബര്‍ ട്വന്റി, റോഡ് മാസ്റ്റര്‍ ലിമിറ്റഡ്, വിന്റേജ് ഡാര്‍ക്ക് ഹോഴ്‌സ് എന്നിവയും ഇന്ത്യ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തു. ഈ മോട്ടോര്‍സൈക്കിളുകളില്‍ അടുത്ത ലെവല്‍ സാങ്കേതികവിദ്യയും ഉപഭോക്താവിന് അവരുടെ റൈഡ് വ്യക്തിഗതമാക്കുന്നതിന് പുതിയ ആക്സസറീസ് ഓപ്ഷനുകളും ഉള്‍ക്കൊള്ളുന്നതായി കമ്പനി അറിയിച്ചു.

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ 2021 മെച്ചപ്പെടുത്തലുകളും പുതിയ ഓഫറുകളും അതിന്റെ തണ്ടര്‍സ്‌ട്രോക്ക്, പവര്‍പ്ലസ്, സ്‌കൗട്ട് ലൈനപ്പുകളിലുടനീളം വ്യാപിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍.

MOST READ: കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ഇന്ത്യന്‍ സ്‌കൗട്ട്, ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍, ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ട്വന്റി എന്നിവയാണ് സ്‌കൗട്ട് കുടുംബത്തില്‍ നിന്നുള്ള മോഡലുകള്‍. ക്രൂയിസര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ചീഫ് വിന്റേജ്, ഇന്ത്യന്‍ ചീഫ് വിന്റേജ് ഡാര്‍ക്ക് ഹോഴ്സ് എന്നിവ ഉള്‍പ്പെടും.

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ബാഗര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡ്, ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡ് ഡാര്‍ക്ക് ഹോഴ്‌സ്, ഇന്ത്യന്‍ ചീഫ്‌ടെയിന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സ് എന്നിവ ഉള്‍പ്പെടുന്നു.

MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ടൂറിംഗ് വിഭാഗത്തിന് ഇന്ത്യന്‍ റോഡ് മാസ്റ്റര്‍, ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ ലിമിറ്റഡ്, ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് എന്നിവ ലഭിക്കും. ചലഞ്ചര്‍ സീരീസ്, ചാമ്പ്യന്‍ FTR 1200 S എന്നിവയും നിരയില്‍ ഇടംപിടിക്കും.

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

പദ്ധതികള്‍ പങ്കുവെച്ച് പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ലളിത് ശര്‍മ പറയുന്നതിങ്ങനെ; 'ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയതും മെച്ചപ്പെട്ടതുമായ ലൈനപ്പ് ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ 2021 ലൈനപ്പില്‍ നിരവധി പുതിയ കൂട്ടിച്ചേര്‍ക്കലുകളും അപ്‌ഗ്രേഡ് ചെയ്ത സവിശേഷതകളും ഉള്‍പ്പെടുത്തും.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

അത് ആകര്‍ഷകമാക്കുകയും റൈഡേഴ്‌സിന്റെ ആകര്‍ഷണം നേടുകയും ചെയ്യും. 2021-ല്‍ മികച്ച വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021-ലെ അപ്ഗ്രേഡുകളില്‍ പുതിയ കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു. അത് മോട്ടോര്‍സൈക്കിളിന്റെ ഐക്കണിക് ശൈലിയും വരികളും കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

സ്‌കൗട്ട് ബോബര്‍ ട്വന്റിയിലെ സ്റ്റെല്‍ത്ത് ഗ്രേ, സ്‌കൗട്ട് ബോബറിലെ മെറൂണ്‍ മെറ്റാലിക് സ്‌മോക്ക് തുടങ്ങിയ നിറങ്ങള്‍ ആക്രമണാത്മകവും താഴ്ന്ന പ്രൊഫൈലും നല്‍കുന്നു. ബ്രാന്‍ഡ് 2021 നവീകരണത്തിന്റെ ഭാഗമായി കമ്പനി ഇപ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ സാങ്കേതികവിദ്യയോടുകൂടിയ റോഡ്മാസ്റ്റര്‍ ലൈനപ്പ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

2021 മോഡല്‍ ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

കൂടാതെ, റോഡ് മാസ്റ്റര്‍ ലിമിറ്റഡ്, റോഡ്മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് മോഡലുകള്‍ ബ്രാന്‍ഡിന്റെ പുതിയ ക്ലൈമ കമാന്‍ഡ് റോഗ് ഹീറ്റഡ് & കൂള്‍ഡ് സീറ്റ് റൈഡ് കമാന്‍ഡ് സംയോജനത്തോടെ അവതരിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Indian Motorcycle Announces 2021 Model Line-up In India. Read in Malayalam.
Story first published: Wednesday, October 28, 2020, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X