250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

യുകെയിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നടക്കാനിരിക്കുന്ന സലോൺ പ്രൈവ് ഇവന്റിൽ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ലാംഗ്ഡൻ മോട്ടോർസൈക്കിൾസ് തങ്ങളുടെ 250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നു.

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

ഈ വർഷം ആദ്യം ഓൺലൈനിൽ ലാംഗ്ഡൻ ടൂ-സ്ട്രോക്ക് വെളിപ്പെടുത്തിയിരുന്നു, ഇപ്പോൾ വ്യക്തിഗതമായി അക്കമിട്ട 100 ബൈക്കുകളുടെ ഉത്പാദനം 2021 -ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനടുത്തുള്ള വിഗാനിൽ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

ഓരോ ബൈക്കും കൈകൊണ്ട് നിർമ്മിക്കും, കൂടാതെ ടൂ-സ്ട്രോക്ക് ബൈക്കുകളിൽ 150 എണ്ണം 2022 -ൽ ഉൽ‌പാദനത്തിനായി ആസൂത്രണം ചെയ്യുകയും വിദേശ വിപണികൾക്ക് ഹോമോലോഗേറ്റ് ചെയ്യുകയും ചെയ്യും.

MOST READ: സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള്‍ DCT ഗിയര്‍ബോക്‌സുകള്‍ സമ്മാനിക്കാനൊരുങ്ങി കിയ

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

249.5 സിസി, ടൂ-സ്ട്രോക്ക്, V-ട്വിൻ എഞ്ചിൻ 75 bhp കരുത്തും 45 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ കൗണ്ടർ-റൊട്ടേറ്റിംഗ് ക്രാങ്കിന്റെ സവിശേഷതയും മോട്ടോർസൈക്കിളിനുണ്ട്.

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

ഇറ്റാലിയൻ കമ്പനിയായ വിൻസാണ് എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്, വിൻസ് ഡ്യുസിൻക്വാന്റ 250 സ്‌പോർട്‌സ് ബൈക്കിലും ഇത് ഉപയോഗിക്കുന്നു.

MOST READ: പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

ലോകമെമ്പാടും മലിനീകരണ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായിക്കൊണ്ടിരിക്കുമ്പോൾ, 250 സിസി ടൂ-സ്ട്രോക്കിന് ഈ നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നത് അതിന്റെ ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനം, ECU നിയന്ത്രിത ഓയിൽ ഇഞ്ചക്ഷൻ, ഇലക്ട്രോണിക് എക്‌സ്‌ഹോസ്റ്റ് വാൽവുകൾ എന്നിവ കൊണ്ടാണ്.

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

എഞ്ചിൻ ഒരു അലുമിനിയം ട്യൂബ് ഫ്രെയിമിൽ സ്ഥാപിച്ചിരിക്കുന്നു, കൂടാതെ ബൈക്കിന് കാർബൺ ഫൈബർ ബോഡി വർക്കും ലഭിക്കുന്നു.

MOST READ: പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

കൈകൊണ്ട് പൂർത്തിയാക്കിയ ഗോൾഡ് ലീഫ് ഡീറ്റേലിങ്ങുകളും ടോപ്പ്-സ്പെക്ക് സൈക്കിൾ ഭാഗങ്ങളും ഉപയോഗിച്ചാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്.

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

കംപ്രഷൻ, റീബൗണ്ട് ഡാമ്പിംഗ്, പ്രീലോഡ് അഡ്ജസ്റ്റ്മെന്റ് എന്നിവയുള്ള ഓഹ്ലിൻസ് 43 mm ഫോർക്കാണ് മുന്നിൽ വരുന്നത്, പിന്നിൽ K-ടെക് ഇരട്ട ഷോക്കുകൾ ഉണ്ട്.

MOST READ: ഫോക്‌സ്‌വാഗണിന്റെ ആദ്യ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി സെപ്റ്റംബർ 23 ന് അരങ്ങേറ്റം കുറിക്കും

250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ലാംഗ്ഡൻ

ആദ്യത്തെ 100 ബൈക്കുകളുടെ പ്രീ-ഓർഡറുകൾ ഇതിനകം എടുത്തിട്ടുണ്ട്, കൂടാതെ ഓരോ എക്സ്ക്ലൂസീവ് ടൂ-സ്ട്രോക്ക് മെഷീനിനും GBP 28,000, നിലവിലെ വിനിമയ നിരക്കിന് കീഴിൽ ഏകദേശം. 26.71 ലക്ഷം രൂപയും VAT ഉം വരും.

Most Read Articles

Malayalam
English summary
Langden Motorcycles All Set To Unveil Its 250cc Two-Stroke Motorcycle. Read in Malayalam.
Story first published: Sunday, September 20, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X