യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

വെർസിസ് 1000 SE LT പ്ലസിന് ശേഷം യൂറോപ്യൻ വിപണിയിൽ പുതിയ വെർസിസ് 1000 S വേരിയന്റും പ്രഖ്യാപിച്ച് കവസാക്കി ചെറിയ ചില മാറ്റങ്ങളുമായാണ് ജാപ്പനീസ് ബ്രാൻഡ് മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിക്കുന്നത്.

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

വെർസിസ് 1000 SE LT പ്ലസിൽ നിന്ന് വ്യത്യസ്തമായി S വേരിയന്റിന് ഷോവയുടെ സ്കൈഹൂക്ക് ഇലക്ട്രോണിക് സജ്ജീകരിച്ച റൈഡ് അഡ്ജസ്റ്റ്മെന്റ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കവസാക്കി ഇലക്ട്രോണിക് കൺട്രോൾ സസ്പെൻഷൻ ലഭിക്കുന്നില്ല.

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

പകരം S പതിപ്പ് രണ്ട് അറ്റത്തും മാനുവലി അഡ്‌ജസ്റ്റബിൾ സജ്ജീകരണമാണ് പരിചയപ്പെടുത്തുന്നത്. യഥാർഥത്തിൽ പുതിയ 2021 കവസാക്കി വെർസിസ് 1000 S ലിറ്റർ ക്ലാസ് ടൂറർ ശ്രേണിയുടെ മിഡിൽ വേരിയന്റാണ്. ഇതിന് 14,227 യൂറോയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതയായത് ഏകദേശം 12.26 ലക്ഷം രൂപ.

MOST READ: പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

സ്റ്റാൻഡേർഡ് വെർസിസ് 1000 S കൂടാതെ അധിക ആക്‌സസറികളുള്ള ടൂറർ, ടൂറർ പ്ലസ്, ഗ്രാൻഡ് ടൂറർ എന്നീ മൂന്ന് അധിക മോഡലുകളും നിന്നും ഉപഭോക്താക്കൾക്ക് മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാം.

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

ടൂറർ വേരിയന്റിൽ പന്നിയറുകളും പ്രൊട്ടക്റ്റീവ് ടാങ്ക് പാഡുകളുമാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ടൂറർ പ്ലസ് പതിപ്പ് എൽഇഡി ഫോഗ് ലൈറ്റുകളിൽ നിന്ന് കൂടുതൽ പ്രയോജനം ചെയ്യുന്നു.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

പൂർണമായി ലോഡുചെയ്‌ത ഗ്രാൻഡ് ടൂററിന് ഒരു ടോപ്പ് കേസ്, ജിപിഎസ് ബ്രാക്കറ്റ്, ഫ്രെയിം സ്ലൈഡറുകൾ എന്നിവ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

സിക്‌സ് ആക്‌സിസ് IMU, കവസാക്കി ട്രാക്ഷൻ കൺട്രോൾ, കവസാക്കി ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, കവസാക്കി ക്വിക്ക് ഷിഫ്റ്റർ, കോർണറിംഗ് ആക്സിലറി ലൈറ്റുകൾ എന്നിവയെല്ലാം വെർസിസ് 1000 S മോഡലിന്റെ ഫീച്ചർ പട്ടികയിൽ ഇടംപിടിക്കുന്നു.

MOST READ: കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

തീർന്നില്ല, അവയോടൊപ്പം സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഹീറ്റഡ് ഗ്രിപ്പുകൾ, ക്രൂയിസ് കൺട്രോൾ സിസ്റ്റം എന്നിവ വെർസിസ് 1000 S പതിപ്പിലെ മറ്റ് സവിശേഷത പട്ടികയിൽ ഉൾപ്പെടുന്നു.

യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

മെക്കാനിക്കൽ സവിശേഷതകളിൽ യൂറോ 5 കംപ്ലയിന്റ്, 1,043 സിസി, ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് ലിറ്റർ ക്ലാസ് ടൂറർ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്. ഇത് പരമാവധി 118 bhp കരുത്തിൽ 102 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
New 2021 Kawasaki Versys 1000 S Variant Launched In Europe. Read in Malayalam
Story first published: Wednesday, October 14, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X