വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

സാധ്യമായത്ര ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഹോംഗ്രൂൺ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്.

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

അതിന്റെ ആദ്യ പടി എന്നവണ്ണം മുംബൈയിൽ ഒരു പുതിയ ഷോറൂം നിർമ്മാതാക്കൾ തുറന്നിരിക്കുകയാണ്. മുളുന്ത് ഈസ്റ്റിൽ 850 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പുതിയ സെയിൽസ് ഔട്ട്‌ലെറ്റ് ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് ഒരുക്കിയിരിക്കുന്നത്.

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും മികച്ച വിൽപ്പനാനന്തര സേവനവും പിന്തുണയും നൽകുന്നതിനും മതിയായ ഇടം ഈ സൗകര്യത്തിൽ ഉൾക്കൊള്ളുന്നു.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

ഇന്ത്യ ശുദ്ധമായ മൊബിലിറ്റിയിലേക്ക് മാറുകയാണ്, അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കൽ ഫോർ ലോക്കൽ' എന്ന കാഴ്ചപ്പാടോടെ, ഒഡീസി ഇന്ത്യയിലെ പ്രാദേശിക വിതരണക്കാരുമായി ചേർന്ന് ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് പുതിയ ഷോറൂം ഉദ്ഘാടനത്തെക്കുറിച്ച് സംസാരിച്ച ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നെമിൻ വോറ പറഞ്ഞു.

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

ആളുകൾ യാത്ര ചെയ്യുന്ന രീതിയിൽ ഒരു മാറ്റം വരുത്താനാണ് ഒഡീസി ലക്ഷ്യമിടുന്നത്. തങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ എല്ലാത്തരം റൈഡർമാർക്കും അനുയോജ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

കമ്പനിയുടെ എല്ലാ ഉൽ‌പ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനു പുറമേ, ഹെൽമെറ്റ് പോലുള്ള ആക്സസറികളും അനുബന്ധ ഉപകരണങ്ങളും, കൂടാതെ സ്കൂട്ടറുകൾക്കുള്ള ഗാർഡ്, സീറ്റ് കവറുകൾ, സ്പോർട്ടി ജാക്കറ്റുകൾ, ഗ്ലൗസുകൾ എന്നിവയും പുതിയ സെയിൽസ് ഔട്ട്‌ലെറ്റിൽ പ്രദർശിപ്പിക്കും.

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

പുതിയ ഷോറൂം തുറക്കുന്നതോടെ ഒഡീസി ഇലക്ട്രിക് വെഹിക്കിൾസിന് ഇപ്പോൾ രാജ്യത്ത് മൊത്തം അഞ്ച് വിൽപ്പന ശാലകളുണ്ട്. വരും മാസങ്ങളിൽ ഇത്തരം കൂടുതൽ ഡീലർഷിപ്പുകൾ പ്രവർത്തനം ആരംഭിക്കാനിരിക്കുന്നതിനാൽ നെറ്റ്വർക്ക് കൂടുതൽ വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

MOST READ: ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

നിലവിൽ ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് ആറ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു.

Model Price
Racer ₹59,500
Racer Lite ₹70,500
Hawk ₹73,999
Hawk Lite ₹84,999
Hawk+ ₹98,500
Evoqis ₹1,15,000
വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ്

നിലവിൽ ഏറ്റവും താങ്ങാനാവുന്ന ഒഡീസി ഇലക്ട്രിക് ഇരുചക്രവാഹനം 59,900 രൂപയ്ക്ക് വിൽക്കുന്ന റേസറാണ്, അതേസമയം വിൽപ്പനയിലെ ഏറ്റവും ചെലവേറിയ മോഡൽ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഇവോക്കിസ് ആണ്.

Most Read Articles

Malayalam
English summary
Odysse Electric Vehicles Plans To Expand Their Network In India. Read in Malayalam.
Story first published: Wednesday, September 23, 2020, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X