P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

പൂഷോ മോട്ടോർസൈക്കിളുകൾ സ്കൂട്ടർ മോഡലുകളുടെ നിർമ്മാണത്തിന് ഏറെ പേരുകേട്ട നിർമ്മാതാക്കളാണ്. എന്നാൽ ഇപ്പോൾ ഇറ്റലിയിലെ മിലാനിൽ നടന്ന അവസാന EICMA 2019 ഷോയിൽ പ്രദർശിപ്പിച്ച മോട്ടോർസൈക്കിൾ കൺസെപ്റ്റുകൾ ഒടുവിൽ ഉൽ‌പാദനത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

കഴിഞ്ഞ വർഷത്തെ EICMA ഷോയിൽ പ്രദർശിപ്പിച്ച പൂഷോ P2X കൺസെപ്റ്റാണ് നിർമ്മാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രസകരമായ കാര്യം, മഹീന്ദ്ര ടൂ-വീലേർസ് പൂഷോ മോട്ടോർസൈക്കിളുകളുടെ 100 ശതമാനം ഓപരിയും സ്വന്തമാക്കി.

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

P2X കൺസെപ്റ്റ് അടിസ്ഥാനമാക്കി ഒരു മോട്ടോർ സൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂഷോയുടെ ഇറ്റാലിയൻ ഡിസ്ട്രിബ്യൂഷൻ പ്രസിഡന്റ് മരിയോ മിനെല്ല സ്ഥിരീകരിച്ചു. മഹീന്ദ്ര മോജോയുടെ 300 സിസി എഞ്ചിന്റെ ഡെറിവേറ്റീവ് ആകാം ഇതിൽ ഉപയോഗിക്കുന്നത്.

MOST READ: സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

റോഡ് ബൈക്കുകളിലേക്ക് മടങ്ങുമ്പോൾ, ഗെയിം പ്രധാനമായും ഏഷ്യൻ വിപണികളിലാകുമെങ്കിലും, ECIMA കൺസെപ്റ്റിന് വളരെ പ്രചാരം ലഭിക്കും എന്ന് ഉറപ്പുണ്ട്.

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

300 സിസിയെ അടിസ്ഥാനമാക്കിയുള്ള എഞ്ചിനുകളുടെ ഒരു പ്ലാറ്റ്ഫോം തങ്ങളുടെ പക്കലുണ്ട്, ഇവ 150 സിസി ആക്കി കുറയ്ക്കാനും 500 സിസി വരെ ഉയർത്താനും കമ്പനിക്ക് സാധിക്കും. ഇറ്റലിയിൽ ഉൾപ്പെടെ എല്ലാ വിപണികളിലും പ്രവർത്തിക്കേണ്ടതിന്റെ അടിസ്ഥാനമാണിത് എന്ന് മിനെല്ല വ്യക്തമാക്കി.

MOST READ: അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

ആദ്യം ജർമ്മനിയിലെ കൊളോണിൽ നടന്ന 2019 ഇന്റർമോട്ട് ഷോയിൽ പൂഷോ മോട്ടോർസൈക്കിളുകൾ P2X കൺസെപ്റ്റിന്റെ രണ്ട് വകഭേദങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഒരു റോഡ്‌സ്റ്റർ കൺസെപ്റ്റും, രണ്ടാമത്തേത് ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കഫെ റേസർ ശൈലിയിലുള്ള കൺസെപ്റ്റുമാണ്.

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

പൂഷോ P2X കൺസെപ്റ്റിന്റെ രണ്ട് മോഡലുകളും പ്രീമിയം ഇൻവെർട്ടഡ് ഫോർക്കുകൾ, പിൻഭാഗത്ത് ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്കുകൾ, ABS -നൊപ്പം ഫ്രണ്ട് പെറ്റൽ ഡിസ്ക്, അലോയി വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

കഴിഞ്ഞ വർഷം യൂറോപ്യൻ മോട്ടോർസൈക്കിൾ ഷോകളിൽ ബൈക്കുകൾ തീർച്ചയായും നല്ല പ്രതികരണമാണ് നേടിയത്, ഇപ്പോൾ, പൂഷോ ഒന്നിന്റെ അല്ലെങ്കിൽ ഒരുപക്ഷേ രണ്ട് പതിപ്പുകളുടെയും നിർമ്മാണ മോഡൽ അവതരിപ്പിക്കാൻ നോക്കുന്നുണ്ടാകാം.

P2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ ആരംഭിക്കാനൊരുങ്ങി പൂഷോ

ഇന്ത്യ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മഹീന്ദ്ര ടൂ-വീലേർസ് ഇപ്പോൾ പൂഷോ ബ്രാൻഡഡ് സ്‌കൂട്ടറുകൾ അവതരിപ്പിക്കുകയെന്ന ആശയവുമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പൂഷോ മോട്ടോർസൈക്കിളുകൾക്ക് നിവിൽ ഇവിടെ ഉൽപ്പന്നങ്ങളൊന്നുമില്ല.

Most Read Articles

Malayalam
English summary
Peugeot To Go Ahead With Production Plans For P2X Concept. Read in Malayalam.
Story first published: Thursday, September 17, 2020, 20:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X