വെസ്പ, അപ്രീലിയ സ്കൂട്ടറുകൾക്കായി ഓഫർ പ്രഖ്യാപിച്ച് പിയാജിയോ

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

ഈ ഓഫർ 2020 ഓഗസ്റ്റ് ഒന്നു മുതൽ 31 വരെ സാധുവാണ്. വെസ്പ, അപ്രീലിയ സ്കൂട്ടർ എന്നിവയുടെ മുഴുവൻ ഉൽപ്പന്ന ശ്രേണിയിലും ഈ ഓഫർ ബാധകമാണ്.

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

അതിൽ പുതുതായി സമാരംഭിച്ച വെസ്പ ഫെയ്‌സ്‌ലിഫ്റ്റ് SXL, VXL, അപ്രീലിയ SR 160, 125 എന്നിവയും പുതിയ അപ്രിലിയ സ്റ്റോം 125 ഡിസ്ക് ബ്രേക്ക് പതിപ്പും ഉൾപ്പെടുന്നു.

MOST READ: സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

ഈ പ്രത്യേക, ഉത്സവ സീസൺ ആനുകൂല്യത്തിന് കീഴിൽ പുതിയ വെസ്പ, അപ്രീലിയ സ്കൂട്ടറുകൾ വാങ്ങുന്നവർക്ക് ഒരു സ്ക്രാച്ച് കാർഡും ലഭിക്കും. കാർഡ് ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്.

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

2020 വെസ്പ VXL 125, SXL 125 എന്നിവയ്ക്ക് യഥാക്രമം 1.10 ലക്ഷം രൂപയും, 1.14 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റഡ് 2020 വെസ്പ VXL 150, വെസ്പ SXL 150 എന്നിവയുടെ വില യഥാക്രമം 1.22 ലക്ഷവും 1.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

അതേസമയം അപ്രീലിയ SR 160, SR 125, സ്ട്രോം 125 എന്നിവ യഥാക്രമം 1,03,269, 90,973, 85,431 രൂപയിൽ നിന്ന് ലഭ്യമാണ്. SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ജൂലൈ മാസമാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്.

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

വെസ്പ ശ്രേണിയിലെ സ്‌കൂട്ടറുകളെല്ലാം നിരവധി സവിശേഷതകളാലും ഫീച്ചറുകളാലും സമ്പന്നമാണ്. അതിൽ ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, ഉയര്‍ന്ന ബീം ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ബൂട്ട് ലൈറ്റ്, യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫുള്‍ സ്റ്റീല്‍ ബോഡി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പുറംമോടി പോലെ അകത്തളവും സാപോർട്ടിയർ, മാഗ്നൈറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി നിസാൻ

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

കൊവിഡ്-19 ൽ നിന്നും പൂർണമായും മുക്തി നേടാത്തതിനാൽ വെസ്പ അല്ലെങ്കില്‍ അപ്രീലിയ സ്‌കൂട്ടര്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സൗകര്യവും ലഭ്യമാണ്. സ്റ്റോക്ക് ലഭ്യത, ഓഫറുകള്‍, നിറങ്ങള്‍, ഡീലര്‍ഷിപ്പുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ തന്നെ തെരഞ്ഞെടുക്കാം.

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി പിയാജിയോ ഇന്ത്യ മോർ വിത്ത് മോറിയ എന്ന ഉത്സവ ഓഫർ പ്രഖ്യാപിച്ചു. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡീലർഷിപ്പിൽ ലഭ്യമാണ്.

1,000 രൂപയാണ് ഓൺലൈൻ ബുക്കിംഗ് തുക നിശ്ചയിച്ചിരിക്കുന്നത്. ബാക്കി പണം രജിസ്‌ട്രേഷനും ഡെലിവറിക്കും ശേഷം നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡലുകളില്‍ 2,000 രൂപയുടെ കിഴിവും, ഫ്രീ റോഡ്‌സൈഡ് അസിസ്റ്റ്, ഒരു വര്‍ഷം സൗജന്യ ലേബര്‍ സര്‍വീസ് എന്നിവയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍.

Most Read Articles

Malayalam
English summary
Piaggio India Announced Festive Offer. Read in Malayalam
Story first published: Wednesday, August 5, 2020, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X