റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെറ്റിയര്‍ 350 സെപ്റ്റംബര്‍ പകുതിയോടെ വിപണിയിലെത്തിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതുണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മാസം കൂടി വൈകി മാത്രമാകും മോഡലിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കുക. ഇതിനോടകം തന്നെ വാഹനത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുന്നത്. ഏപ്രില്‍ മാസത്തില്‍ ബൈക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മൂലം അരങ്ങേറ്റത്തില്‍ കാലതാമസമുണ്ടാക്കി.

MOST READ: ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

1.65 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ J10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍, 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉത്പ്പന്നമായിരിക്കും.

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

അത് പുതിയ മോഡലുകള്‍, കൂടുതല്‍ കസ്റ്റമൈസേഷന്‍, വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി വികസിപ്പിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്യും.

MOST READ: ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ബൈക്കിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് X -മായി സാമ്യമുള്ള ഡിസൈനാണ് മെറ്റിയറിന് നല്‍കിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഇതിനുള്ളില്‍ വൃത്താകൃതിയില്‍ തന്നെ നല്‍കിയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്‍. ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, റൗണ്ട് ഷേപ്പിലുള്ള ടെയില്‍ ലാമ്പ്, രണ്ടുതട്ടുകളായി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍.

MOST READ: ഉടച്ചുവാർത്ത് മഹീന്ദ്ര റോക്‌സർ; അമേരിക്കൻ വിപണിയിലേക്ക് ഒരു രണ്ടാം വരവ്

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഓപ്ഷണല്‍ ആക്സസറിയായി വില്‍ഡ് ഷീല്‍ഡും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. ബിഎസ് VI -ലേക്ക് നവീകരിച്ച 349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ബൈക്കിന് കരുത്ത് നല്‍കുക.

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഈ എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിച്ചേക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. സുഖകരമായ യാത്രയ്ക്കായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സും നല്‍കുമെന്നാണ് വിവരം.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; 2021-ഓടെ അവതരണം

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയേക്കും. ബെനലി ഇംപീരിയാലെ 400, ജാവ 42 മോഡലുകളാകും മെറ്റിയര്‍ 350 -യുടെ വിപണിയിലെ എതിരാളികള്‍.

Source: BikeDekho

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Launch Postponed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X