വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി. ജിക്സര്‍ സീരിസിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ കളര്‍ ഓപ്ഷന്‍.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഇത് വ്യക്തമാക്കുന്ന ടീസര്‍ വീഡിയോ നേരത്തെ തന്നെ ബ്രാന്‍ഡ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി വെളിപ്പെടുത്തിയിരുന്നു. അപ്ഡേറ്റുകളുടെ ഭാഗമായി, സുസുക്കി ജിക്‌സെര്‍ SF250 -ന് പുതിയ ട്രൈറ്റണ്‍ ബ്ലൂ / സില്‍വര്‍ കളര്‍ സ്‌കീം ലഭിക്കും.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഈ ബ്ലു, സില്‍വര്‍ കളര്‍ ഓപ്ഷനുകള്‍ 1960 -കളിലെ സുസുക്കിയുടെ ആദ്യകാല ഗ്രാന്‍ഡ് പ്രിക്‌സ് മോഡലുകളെ അനുസ്മരിപ്പിക്കുന്നു. ജിക്‌സെര്‍ SF, ജിക്‌സെര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സുസുക്കി ജിക്‌സെര്‍ സീരീസ് സുസുക്കി ജിക്‌സെക്‌സറിലെ പേള്‍ മീര റെഡ്, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ എന്നിവയുടെ കളര്‍ ഓപ്ഷനുമായി സ്‌പോര്‍ട്ടിയര്‍ ആയി കാണപ്പെടും.

MOST READ: ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഈ വര്‍ണ്ണങ്ങള്‍ നിലവിലുള്ള വര്‍ണ്ണ ഓപ്ഷനുകള്‍ക്ക് ഒപ്പം വില്‍പ്പനയ്‌ക്കെത്തും. മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂയില്‍ സുസുക്കി ജിക്‌സര്‍ 250 കാണുന്നത് ഇതാദ്യമല്ല. ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കാക്കുന്നതിനായി 2020 ഓട്ടോ എക്സ്പോയില്‍ ഇതേ കളര്‍ ഓപ്ഷനില്‍ ബൈക്ക് പ്രദര്‍ശിപ്പിച്ചു.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഇതിന് വളരെയധികം സ്വീകാര്യത ലഭിക്കുകയും ചെയ്തു. കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം വിലയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. സുസുക്കി ജിക്‌സെര്‍ SF 250 -ന് ഇപ്പോള്‍ 1.76 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: കളംനിറഞ്ഞ് മാരുതി സുസുക്കി; സെപ്റ്റംബറിൽ 1.48 ലക്ഷം യൂണിറ്റ് വിൽപ്പന

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഇതില്‍ പുതിയ ട്രൈറ്റണ്‍ ബ്ലൂ കളറിന് 1.77 ലക്ഷം രൂപ ഉപഭോക്താക്കള്‍ മുടക്കണം. അതേസമയം, സുസുക്കിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, റേസിംഗ് ഗ്രാഫിക്‌സിനൊപ്പം പുതിയ മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ ഷേഡില്‍ ജിക്‌സെര്‍ 250 സ്ട്രീറ്റ്-ഫൈറ്റര്‍ വാഗ്ദാനം ചെയ്യുന്നു.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ട്രൈറ്റണ്‍ നീല നിറത്തിലുള്ള ഷേഡ് 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. മോട്ടോര്‍ സൈക്കിളിലെ മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമിനൊപ്പം പുതിയ ഷേഡ് വാഗ്ദാനം ചെയ്യുന്നു, ഇതിന് 1.65 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, പേള്‍ മീര റെഡ് എന്നീ മൂന്ന് കളര്‍ സ്‌കീമുകളിലും സുസുക്കി ജിക്‌സെര്‍ SF150 ലഭിക്കും. പുതിയ നിറത്തിന് 1.24 ലക്ഷം രൂപയാണ് എകസ്‌ഷോറൂം വില.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

അതേസമയം ജിക്‌സെര്‍ 150 ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രൈറ്റണ്‍, പേള്‍ മീര റെഡ് എന്നിവയുടെ വില 1.14 ലക്ഷം രൂപയാണ്. പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതിനു പുറമേ, സുസുക്കി ജിക്‌സെര്‍ 250, ജിക്‌സെര്‍ സീരീസ് എന്നിവയുടെ സവിശേഷതകളില്‍ മാറ്റമില്ല.

MOST READ: ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ബ്രോഷർ പുറത്ത്

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

സുസുക്കി ഓയില്‍ കൂളിംഗ് സിസ്റ്റം (SOCS) സാങ്കേതികവിദ്യ ഉപയോഗിച്ച് സുസുക്കി ജിക്‌സെര്‍ SF250, ജിക്‌സെര്‍ 250 എന്നിവയില്‍ കാണപ്പെടുന്ന ഉയര്‍ന്ന പ്രകടന എഞ്ചിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

ഈ 249 സിസി ഫോര്‍ സ്‌ട്രോക്ക്, 26.1 bhp കരുത്തും 22.2 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സിലിണ്ടര്‍ SOHC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

മറുവശത്ത് 155 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ചെറിയ ജിക്സറുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 13.4 bhp കരുത്തും 13.8 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. പുതിയ പതിപ്പുകള്‍ അധികം വൈകാതെ വില്‍പ്പനയ്ക്ക് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Suzuki Gixxer 155 And 250 Series Get New Colours For Brand's 100th Anniversary Celebrations. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X