Just In
- 3 min ago ഫോർഡ് മുസ്താങ്ങിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 1 hr ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്‌യുവി
- 3 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 16 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
Don't Miss
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Movies നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
200 -ന് പിന്നാലെ അപ്പാച്ചെ RTR 160 4V -യുടേയും വില ഉയർത്തി ടിവിഎസ്
ടിവിഎസ് മോട്ടോർ കമ്പനി ബിഎസ് VI അപ്പാച്ചെ RTR 160 4V -യുടെ വില 1,050 രൂപ വർധിപ്പിച്ചു. മോട്ടോർസൈക്കിളിന് രണ്ട് പതിപ്പുകളുണ്ട്.
RTR 160 4V ഡ്രം ബ്രേക്ക് പതിപ്പിന് ഇപ്പോൾ 102,950 രൂപകയ്ക്ക് പകരം എക്സ്-ഷോറൂം വില 104,000 രൂപയാണ് വില. ഡിസ്ക് ബ്രേക്ക് പതിപ്പിന് ഇപ്പോൾ എക്സ്-ഷോറൂം വില 106,000 രൂപയിൽ നിന്ന് 107,050 രൂപയായി ഉയർത്തിയിരിക്കുന്നു.
2020 മെയ് മാസത്തിൽ ടിവിഎസ് അപ്പാച്ചെ RTR 160 4V യുടെ വില 2,000 രൂപ വർധിപ്പിച്ചിരുന്നു. ഇത് മോഡലിന്റെ രണ്ടാമത്തെ വിലവർധനവാണ്.
159.7 സിസി, സിംഗിൾ സിലിണ്ടർ, നാല് വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു.
പുതിയ ബിഎസ് VI RTR 160 4V 8,250 rpm -ൽ 15.8 bhp കരുത്തും 7,250 rpm -ൽ 14.12 Nm torque ഉം പുറപ്പെടുവിക്കുന്നു. താരതമ്യേന, ഫ്യുവൽ ഇഞ്ചക്റ്റഡ് ബിഎസ് IV മോഡൽ 8,000 rpm -ൽ 16.6 bhp കരുത്തും 6,500 rpm -ൽ 14.8 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.
MOST READ: വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്
സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നതിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കും ആണ് നിർമ്മാതാക്കൾ ഒരുക്കിയിരുന്നത്.
ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ ശ്രദ്ധിക്കുന്നത്. റിയർ ഡിസ്ക് ബ്രേക്ക് ഓപ്ഷണലാണ്. സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ബൈക്കിന് ഇരട്ട-ചാനൽ ABS ലഭിക്കുന്നു.
MOST READ: S-ക്ലാസ് ലിമോസിനെ പ്രണയിച്ച ഇന്ത്യൻ പ്രസിഡന്റ്; പിന്നീട് ഔദ്യോഗിക വാഹനമെന്ന ബഹുമതി
ബിഎസ് VI അപ്പാച്ചെ 160 4V ബ്ലാക്ക് ആൻഡ് വൈറ്റ് ഷേഡുകളിൽ ലഭ്യമാണ്, കോൺട്രാസ്റ്റ് റേസിംഗ് ഡെക്കലുകളും ഫ്ലൈ സ്ക്രീനും. സവിശേഷതകളിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല.
RTR 160 4V പോലെ, അപ്പാച്ചെ RTR 200 4V -ക്കും 1,050 രൂപ വിലവർദ്ധനവ് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് ഇപ്പോൾ 128,550 രൂപയാണ് എക്സ്-ഷോറൂം വില.