ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

ടിവിഎസ് മോട്ടോർ കമ്പനി സൂപ്പർ മോട്ടോ ABS -നൊപ്പം പുതിയ അപ്പാച്ചെ RTR 200 4V പുറത്തിറക്കി. 1,23,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

സൂപ്പർ മോട്ടോ ABS വേരിയൻറ് റൈഡർക്ക് ഹാർഡ് ബ്രേക്കിംഗിൽ പിന്നിലെ വീൽ ലോക്ക് ചെയ്യാനും റേസ് ട്രാക്കിൽ സ്ലൈഡുചെയ്യാനും അനുവദിക്കും.

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

ഇത് പ്രധാനമായും അപ്പാച്ചെ RTR 200 4V -യുടെ സിംഗിൾ-ചാനൽ ABS വേരിയന്റാണ്, കൂടാതെ ഡ്യുവൽ-ചാനൽ ABS -നൊപ്പം വരുന്ന സ്റ്റാൻ‌ഡേർഡ് വേരിയന്റിനേക്കാൾ അല്പം വില കുറഞ്ഞതുമാണ്.

MOST READ: ബോൾഡ് സ്ട്രീറ്റ് ലുക്കിൽ ടൊയോട്ട കൊറോള അപെക്സ് എഡിഷൻ

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

ഡ്യുവൽ ചാനൽ ABS വരുന്ന RTR 200 4V -ക്ക് 1,28,550 രൂപയാണ് എക്സ്-ഷോറൂം വില. അപ്പാച്ചെ RTR 200 4V -യുടെ സൂപ്പർ മോട്ടോ ABS വേരിയൻറ് പേൾ വൈറ്റ്, ഗ്ലോസ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

197.75 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ഫോർ-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിൻ വിത്ത് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-Fi) യൂണിറ്റ് അപ്പാച്ചെ RTR 200 4V -യിൽ തുടരുന്നു.

MOST READ: ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

എഞ്ചിൻ 8,500 rpm -ൽ 20.2 bhp കരുത്തും 7,500 rpm -ൽ 16.8 Nm torque ഉം പുറപ്പെടുവിക്കുന്നു. ടിവിഎസ് ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്ന് വിളിക്കുന്ന സാങ്കേതികവിദ്യ അപ്പാച്ചെ RTR 200 4V നൽകുന്നു.

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

ഇത് ഇടുങ്ങിയ നഗര സാഹചര്യങ്ങളിൽ അനായാസവും സുഗമവുമായ റൈഡ് വാഗ്ദാനം ചെയ്യുന്നു. ത്രോട്ടിൽ കൊടുത്തില്ലെങ്കിലും GTT കുറച്ചുകൂടി റെവ്വുകൾ വാഗ്ദാനം ചെയ്യുന്നു, അതിനാൽ റൈഡറുടെ ഒരു ത്രോട്ടിൽ ഇൻപുട്ടും ഇല്ലാതെ ക്ലച്ച് റിലീസ് ചെയ്യുമ്പോൾ ട്രാഫിക്കിലൂടെ അനായാസം സഞ്ചരിക്കാൻ കഴിയും.

MOST READ: 2021 ഫോർച്യൂണർ ലെജൻഡറിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടൊയോട്ട; വീഡിയോ

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

അപ്പാച്ചെ RTR 200 4V -ൽ ടിവിഎസ് സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയും തുടരും. സ്മാർട്ട്ഫോൺ കണക്ടിവിറ്റിയും, ടേൺ-ബൈ-ടേൺ നാവിഗേഷനും, റേസ് ടെലിമെട്രിയും ഇത് വാഗ്ദാനം ചെയ്യുന്നു.

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

സിസ്റ്റത്തിലേക്ക് ഒരു സ്മാർട്ട്‌ഫോൺ കണക്ട് ചെയ്തു കഴിഞ്ഞാൽ കൺസോളിൽ ഇൻകമിംഗ് കോൾ അല്ലെങ്കിൽ എസ്എംഎസ് എന്നിവ കാണിക്കുന്നു.

MOST READ: കെടിഎം കരുത്തിൽ പുതിയ സിഎഫ് മോട്ടോ 1250TR-G ടൂറർ വിപണിയിൽ

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

അപ്പാച്ചെ RTR 200 4V -ക്ക് 'ഫെതർ ടച്ച്' സ്റ്റാർട്ടിംഗ്, പൂർണ്ണ-എൽഇഡി ഹെഡ്‌ലാമ്പ്, റിയർ വീൽ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷൻ (RLP), സ്റ്റാൻഡേർഡ് റേസ്-ട്യൂൺഡ് സ്ലിപ്പർ ക്ലച്ച് എന്നിവയും ലഭിക്കുന്നു.

ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

സ്ലിപ്പർ ക്ലച്ച് ഉയർന്ന വേഗതയുള്ള ഡൗൺ‌ഷിഫ്റ്റുകളിൽ റൈഡർക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നു, കോർണറിംഗ് സമയത്ത് വീൽ ഹോപ്പിംഗ് ഒഴിവാക്കുന്നു, ഒപ്പം വാഹനത്തിന്റെ സ്ഥിരതയും മെച്ചപ്പെടുത്തുന്നു. പിന്നിൽ റേസ്-ട്യൂൺഡ് KYB മോണോഷോക്കും, മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
TVS Launched Apache RTR 200 4V With Super Moto ABS In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X