ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

പുതിയ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളുകൾ പരീക്ഷണയോട്ടവും മറ്റുമായി കഴിഞ്ഞ രണ്ട് മാസമായി വാർത്തകളിൽ തുടരാൻ ബെനലിക്ക് കഴിഞ്ഞു.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

സ്മാർട്ട്, യുവ രക്തത്തിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ ടീമിനൊപ്പം ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിച്ച ബെനലി ഇന്ത്യയെ തങ്ങളുടെ ബൈക്കുകളുടെ ഒരു പ്രധാന വിപണിയായി കാണുന്നു.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

മാത്രമല്ല, ബ്രാൻഡ് തങ്ങളുടെ ഏറ്റവും പുതിയത് മോഡലുകൾ വരും കാലങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കും. രാജ്യത്തേക്ക് സമീപ ഭാവിയിൽ എത്താൻ സാധ്യതയുള്ള ചില മോഡലുകളെ പരിചയപ്പെടാം:

MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ബെനലി TRK251

ബെനലിയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ ചെറിയ തിരിച്ചടികൾ നേരിട്ടപ്പോഴാണ് TRK 502, TRK 502X എന്നിവ രാജ്യത്ത് അവതരിപ്പിക്കുന്നത്. അതിനു ശേഷംവളരെക്കാലമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഉൽ‌പ്പന്നമാണ് TRK 251.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ലിയോൺ‌സിനോ 250 -ക്ക് കരുത്ത് പകരുന്ന അതേ 250 സിസി, 25 bhp ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറാണ് മോട്ടോർസൈക്കിളിൽ വരുന്നത്. എന്നിരുന്നാലും, എഞ്ചിന്റെ സമീപനത്തിൽ ഇത് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ലിയോൺ‌സിനോയെ അടിസ്ഥാനപരമായി ഒരു സ്‌ക്രാംബ്ലർ ആയി കണക്കാക്കുമ്പോൾ, നീളമേറിയ ട്രാവൽ സസ്‌പെൻഷനും നിവർന്ന സീറ്റിംഗ് പൊസിഷനും ഉയരമുള്ള വിൻഡ്‌സ്ക്രീനുമുള്ള ഒരു ADV-ടൂററാണ് TRK 251.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

മോട്ടോർസൈക്കിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ബെനലി തീരുമാനിക്കുകയാണെങ്കിൽ, അത് റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ്, ബി‌എം‌ഡബ്ല്യു G310 GS എന്നിവയുമായി മത്സരിക്കും.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ലിയോൺസിനോ ട്രയൽ

സ്റ്റാൻ‌ഡേർഡ് ലിയോൺ‌സിനോ 500 ഒരു സ്‌ക്രാംബ്ലറായി കണക്കാക്കാം, എന്നാൽ വാഹനം കൂടുതൽ റോഡ് ബയസ്ഡ് ആണ്. ഓഫ് റോഡിൽ വാഹനം ഉപയോഗിക്കുകയാണെങ്കിൽ റൈഡ് ആസ്വദിക്കുന്നതിനേക്കാൾ വാഹനത്തിന്റെ സുരക്ഷയേക്കുറിച്ച് നിങ്ങൾ കൂടുതൽ ആശങ്കാകുലരാകും എന്നതാണ് വാസ്തവം.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

എന്നാൽ ഓഫ്-റോഡ് വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിന് ട്രയലിന് സ്റ്റാൻഡേർഡ് ലിയോൺസിനോ 500 -നെക്കാൾ ഒരു കൂട്ടം അപ്‌ഡേറ്റുകൾ ലഭിക്കുന്നു. 19 ഇഞ്ച് ഫ്രണ്ട് റിം, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ ഇതിലുണ്ട്.

MOST READ: കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

സ്റ്റാൻഡേർഡ് ലിയോൺസിനോയുടെ 12-സ്‌പോക്ക് അലോയ് വീലുകൾക്ക് പകരം വയർ-സ്‌പോക്ക്ഡ് അലുമിനിയം അലോയ് വീൽ റിംസ്. 185 mm ഗ്രൗണ്ട് ക്ലിയറൻസിനും 135 mm, 138 mm ഫ്രണ്ട്, റിയർ സസ്പെൻഷൻ സസ്പെൻഷൻ ട്രാവലും ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ഈ ചെറിയ മാറ്റങ്ങൾ ഒരു മോട്ടോർസൈക്കിളിന് കുറഞ്ഞത് ലൈറ്റ് ഓഫ് റോഡിംഗ് ട്രാക്കുകൾ ഏറ്റെടുക്കാൻ കൂടുതൽ പ്രാപ്തമാക്കും. ലിയോൺസിനോ 500 -ന്റെ അതേ എഞ്ചിൻ നിലനിർത്തി 47.5 bhp കരുത്തും 46 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ബെനലി 752S

752 സിസി പാരലൽ ട്വിൻ-ലിക്വിഡ് കൂൾഡ് മോട്ടോർ വരുന്ന ഒരു മിഡിൽവെയ്റ്റ് നേക്കഡ് മോട്ടോർസൈക്കിളാണ് 752S. എഞ്ചിൻ 77 bhp കരുത്തും 67 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 752S -നെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായത് വാഹനത്തിന്റെ രൂപഘടനയാണ്.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ഹൊറിസോണ്ടൽ ബൈസെക്ഷനോടുകൂടിയ ഓവൽ ഹെഡ്‌ലാമ്പ്, എക്‌സ്‌പോസ് ചെയ്ത ട്രെല്ലിസ് ഫ്രെയിം, ടെയിൽ ലാമ്പിൽ നിന്ന് തൂങ്ങിക്കിടക്കുന്നതിന് പകരം പിൻ ആക്‌സിലേയ്‌ക്ക് ബോൾട്ട് ചെയ്യുന്ന നമ്പർ പ്ലേറ്റ് ഹോൾഡർ എന്നിവയെല്ലാം ‘ഇറ്റാലിയൻ' എന്ന് വിളിക്കാവുന്ന ഡിസൈൻ സൂചകങ്ങളാണ്.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

117 mm ട്രാവലുള്ള അപ്പ്സൈഡ് ഡൗൺ മർസോച്ചി ഫ്രണ്ട് ഫോർക്കുകൾ, 45 mm ട്രാവലുള്ള റിയർ മോണോ ഷോക്ക് എന്നിവ ഉൾപ്പെടുന്ന ചില പ്രീമിയം സൈക്കിൾ ഭാഗങ്ങൾ ബെനലി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങി കഴിഞ്ഞാൽ 752S കവാസാക്കി Z650 -ക്കും സമാനമായ മെഷീനുകൾക്കുമെതിരെ മത്സരിക്കും.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ബെനലി 502C

502C ബ്രാൻഡിന്റെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും. പവർട്രെയിൻ TRK502 മായി പങ്കിടുന്ന മോഡൽ ഇന്ത്യൻ വിപണി ഇഷ്ടപ്പെടുന്ന ഒരു ക്രൂയിസറായിരിക്കും.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

പവർ, ടോർക്ക് കണക്കുകൾ 47 bhp, 45 Nm എന്നിങ്ങനെ നിൽക്കുന്നു. ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, അപ്പ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, ബ്രേക്കിംഗിനായി ഇരട്ട ഫ്രണ്ട് ഡിസ്കുകൾ, സ്റ്റബി റിയർ സബ്ഫ്രെയിം, പില്യൺ സീറ്റ് എന്നിവ 502C -ൽ വരുന്നു.

ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

ഇരട്ട-ചാനൽ ABS സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി നൽകിയിരിക്കുന്നു. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ഡ്യുക്കാട്ടി ഡയവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 502 ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Upcoming Benelli Bikes To Be Launched In India Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X