Just In
- 8 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 8 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
- 9 hrs ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 9 hrs ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
Don't Miss
- Movies കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
- News സമ്മര്‍ ബംപര്‍ അടിച്ചില്ലേ? നിരാശപ്പെടേണ്ട, വിഷു ബംപര്‍ ഇതാ എത്തി; സമ്മാനത്തുക എത്രയെന്നറിയുമോ?
- Sports IPL 2024: 12 ഓവറില്‍ എസ്ആര്‍എച്ച് 3ന് 173, മുംബൈ 3ന് 165! കളി മാറിയതെങ്ങനെ? വില്ലനാര്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ
യമഹ തങ്ങളുടെ ഏറ്റവും കടുപ്പമേറിയ (ടഫ് ലുക്കിംഗ്) സ്കൂട്ടറായി BWS 125 പുറത്തിറക്കി. ഈ മോഡൽ നിർമ്മാതാക്കൾ ഒരു അഡ്വഞ്ചർ സ്കൂട്ടർ ശ്രേണിയിൽ സ്ഥാപിക്കുകയും വിയറ്റ്നാമിൽ വിൽക്കുകയും ചെയ്യും.
വാഹനത്തിന്റെ ചിത്രങ്ങളിൽ നിന്ന് തന്നെ ഇതൊരു പരുക്കൻ രൂപത്തിലുള്ള സ്കൂട്ടറാണെന്ന് വ്യക്തമാണ്.
ഡ്യുവൽ റൗണ്ട് ഹെഡ്ലാമ്പുകൾ, ഷാർപ്പ് സ്റ്റൈലിംഗ്, വലിയ ബോഡി പാനലുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ വളരെ വ്യത്യസ്തമായ രൂപം നൽകുന്നു.
ഫുൾ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രൊട്ടക്ഷൻ ബാറുകൾ എന്നിവയും BWS 125 -ൽ കാണാം.
പെർഫോമെൻസിന്റെ അടിസ്ഥാനത്തിൽ, 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്നാണ് ഈ യമഹയ്ക്ക് പവർ ലഭിക്കുന്നത്.
MOST READ: വെറൈറ്റി വേണോ? രാജ്യപ്രൗഢിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും
CVT ഗിയർബോക്സാണ് കമ്പനി നൽകിയിരിക്കുന്നത്. ഓഫ്-റോഡ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് സ്കൂട്ടറിൽ വരുന്നത്. ഇരുവശത്തും ഡിസ്ക് ബ്രേക്കുകളുണ്ട്, ഒപ്പം യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ലഭിക്കുന്നു.
യമഹ ഇതുവരെ അഡ്വഞ്ചർ സ്കൂട്ടറിന്റെ വില വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും ഇത് അത്യാവശ്യം പ്രീമിയം വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിർഭാഗ്യവശാൽ, ഈ സ്കൂട്ടർ വിയറ്റ്നാം വിപണിയിൽ വികസിപ്പിച്ചതിനാൽ ഇന്ത്യയിലേക്ക് വരില്ല. പക്ഷേ, BWS 125 -നോട് സാമ്യമുള്ള റേ ZR സ്ട്രീറ്റ് റാലി എന്ന് വിളിക്കുന്ന മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സാധ്യതയുണ്ട്.