യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

രാജ്യത്ത് വിൽക്കുന്ന 150 സിസി സെഗ്മെന്റിലെ ജനപ്രിയ മോഡലുകളായ FZ സീരിസിലേക്ക് ഒരു പുതിയ അഥിതി കൂടി എത്തുന്നതായി സൂചന. അതിന്റെ ഭാഗമായി യമഹ മോട്ടോർ ഇന്ത്യ പുതിയ പേര് വ്യാപാരമുദ്ര ചെയ്തു.

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

'FZ-X' എന്ന് വിളിക്കുന്ന പുതിയ വേരിയ്റ് ഒരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ആകുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ രാജ്യത്ത് പുതുതായി രജിസ്റ്റർ ചെയ്ത മോട്ടോർസൈക്കിളിനെ കുറിച്ച് യമഹ ഇതുവരെയും ഒരു പദ്ധതികളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

എന്നിരുന്നാലും നിലവിലെ വിപണിയിലെ പ്രവണത അടിസ്ഥാനമാക്കിയാൽ ഇത് സ്റ്റാൻഡേർഡ് FZ സീരിസിലേക്കുള്ള അഡ്വഞ്ചർ ടൂറർ വേരിയന്റാകാനാണ് സാധ്യതകളേറെയും.

MOST READ: ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് ടൈഗർ 850 സ്‌പോർട്ട്; അരങ്ങേറ്റം അടുത്ത വർഷം പകുതിയോടെ

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

FZ-X ഒരു അഡ്വഞ്ചർ മോഡലാണെങ്കിൽ ഇത് കോസ്മെറ്റിക് പരിഷ്ക്കരണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചേക്കാം.

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

പുതിയ ഫ്രണ്ട് ബേക്ക് ടൈപ്പ് മഡ്‌ഗാർഡ്, ഉയർത്തിയ ഹാൻഡിൽബാറുകൾ, നക്കിൾ ഗാർഡ് എന്നിവയും അതിൽ കൂടുതലും ഈ മാറ്റങ്ങളിൽ ഉൾപ്പെട്ടേക്കാം. ഡ്യുവൽ ടെറൈൻ ടയറുകളും പുതിയ മോട്ടോർസൈക്കിളിൽ യമഹ വാഗ്ദാനം ചെയ്തേക്കും.

MOST READ: കേരളത്തിന് പിന്നാലെ തെലങ്കാനയിലും 25 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ഹോണ്ട

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

ബാക്കി മോട്ടോർസൈക്കിൾ ഭാഗങ്ങളെല്ലാം സ്റ്റാൻഡേർഡ് FZ ബൈക്കുകൾക്ക് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ സസ്പെൻഷൻ ബ്രേക്കുകളും നേക്കഡ് മോഡലുകളിൽ നിലവിലുള്ള മറ്റ് മെക്കാനിക്കൽ ഹാർഡ്‌വെയറുകളും ഇതിൽ ഉൾപ്പെടുന്നു.

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

യമഹ റേ ZR 125, ബ്രാൻഡിന്റെ നിരയിൽ നിലവിലുള്ള സ്ട്രീറ്റ് റാലി 125 FI സ്കൂട്ടർ എന്നിവയ്ക്ക് സമാനമായ മാറ്റങ്ങളാണ് പുതിയ അഡ്വഞ്ചർ മോഡലിൽ കാണാൻ സാധിക്കുകയെന്ന് സാരം.

MOST READ: ഫ്യുവൽ ഫിൽട്ടറിൽ തകരാർ; ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്‌സ് മോഡലുകളെ തിരിച്ചുവിളിച്ച് ഹോണ്ട

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

FZ സീരീസിലെ അതേ 149 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് 'FZ-X' പതിപ്പിനും കരുത്തേകുക. ഇത് 7,250 rpm-ൽ‌ പരമാവധി 12 bhp പവറും 5,500 rpm-ൽ 13.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

അഞ്ച് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. രാജ്യത്ത് സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളുകളുടെ മറ്റൊരു സ്പെഷ്യൽ എഡിഷനായിരിക്കാം FZ-X എന്നതാണ് മറ്റൊരു സാധ്യത.

MOST READ: ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ക്കായി വോള്‍ട്ടപ്പുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

ഇത് ഒരു സ്പെഷ്യൽ എഡിഷൻ മോഡലാണെങ്കിൽ മാറ്റങ്ങൾ വീണ്ടും കോസ്മെറ്റിക് നവീകരണങ്ങളിൽ മാത്രമായി യമഹ പരിമിതപ്പെടുത്തും. എന്നിരുന്നാലും ശ്രേണിയിലുടനാളം എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം പുതിയ ബൈക്കിലും ഇടംപിടിക്കും.

യമഹ FZ സീരിസിലേക്ക് ഒരു പുതിയ അഡ്വഞ്ചർ ടൂറർ എത്തിയേക്കാം; ലക്ഷ്യം X-പൾസിന്റെ വിപണി

അതോടൊപ്പം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള എൽസിഡി ഡിസ്‌പ്ലേ, സിംഗിൾ-ചാനൽ എബിഎസ് എന്നിവയും അതിൽ കൂടുതലും FZ-X വേരിയന്റിലും തുടരും. അടുത്തിടെ അവതരിപ്പിച്ച ബ്ലൂടൂത്ത് കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും വരാനിരിക്കുന്ന മോട്ടോർസൈക്കിളിലേക്ക് സ്റ്റാൻഡേർഡായി എത്തുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha FZ-X Name Registered In India. Read in Malayalam
Story first published: Wednesday, December 30, 2020, 14:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X